For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മോരു കൊണ്ടും വെളുക്കാം, നോക്കൂ

|

ശരീരം തണുപ്പിയ്ക്കുന്നതിനുള്ള ഏറ്റവും നല്ല ഉപായമാണ് നമ്മുടെ മോരും സംഭാരവുമെല്ലാം. വേനല്‍ക്കാലത്ത് ക്ഷീണം അകറ്റുന്നതിനുള്ള പ്രധാന വഴി.

എന്നാല്‍ മോര് സൗന്ദര്യസംരക്ഷണത്തിനും ഏറെ സഹായകമാണ്. പ്രത്യേകിച്ചു നിറം വര്‍ദ്ധിയ്ക്കാന്‍.മോരിലെ ലാക്ടിക് ആസിഡാണ് വെളുക്കാനുള്ള കഴിവു നല്‍കുന്നത്. ഇത് സ്വാഭാവിക ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നു.

നിറം വര്‍ദ്ധിയ്ക്കാന്‍ മോര് എപ്രകാരം ഉപയോഗിയ്ക്കണമെന്നറിയൂ,

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരു കൊണ്ടും വെളുക്കാം, നോക്കൂ

ഒരു സ്പൂണ്‍ മോരും തേനും കലര്‍ത്തുക. ഇത് മുഖത്തു തേച്ചുപിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരില്‍ കടലമാവ്, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തു പുരട്ടുന്നതും നല്ലതാണ്.

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരില്‍ ഉലുവ പൊടിച്ചതു ചേര്‍ത്തു മുഖത്തു പുരട്ടാം. നിറം മാത്രമല്ല, ചര്‍മത്തിനു മിനുക്കവും ലഭിയ്ക്കും.

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരു കൊണ്ടും വെളുക്കാം, നോക്കൂ

പഴമുടച്ചതും മോരും ചേര്‍ത്തു മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ.്

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരില്‍ മഞ്ഞള്‍പ്പൊടി മാത്രം കലക്കി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇത് മുഖരോമങ്ങള്‍ നീക്കുകയും കൂടി ചെയ്യും.

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരു കൊണ്ടും വെളുക്കാം, നോക്കൂ

നല്ല പുളിച്ച മോരാണ് നിറം വര്‍ദ്ധിയ്ക്കാന്‍ നല്ലത്. ഇതിന് ബ്ലീച്ചിംഗ് ഇഫക്ടുള്ളതുതന്നെ കാരണം.

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരു കൊണ്ടും വെളുക്കാം, നോക്കൂ

മോരില്‍ മുട്ടവെള്ള, തേന്‍ എന്നിവ ചേര്‍ത്തു മസാജ് ചെയ്യുന്നത് നിറം നല്‍കാനും സണ്‍ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ മാറാനും ഏറെ ഗുണകരമാണ്.

English summary

How To Use Butter Milk For Fair Skin

How To Use Butter Milk For Fair Skin
X
Desktop Bottom Promotion