നാലാഴ്ച കൊണ്ട് വെളുക്കാം..

Posted By:
Subscribe to Boldsky

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. വെളുക്കാന്‍ വേണ്ടി ഓരോ ക്രീമുകളും വാരി തേച്ച് നിങ്ങളുടെ ഉള്ള മുഖസൗന്ദര്യം കൂടി കളയുകയാണോ.. എല്ലാവര്‍ക്കും പരാതിയാണ്, എത്ര ക്രീമുകള്‍ ഉപയോഗിച്ചതാണ് എന്നിട്ടും ചര്‍മം കണ്ടില്ലേ.. ചര്‍മത്തിന് കറുപ്പ് നിറം കുറയ്ക്കുന്ന മെലാനിന്‍ കുറക്കാനുള്ള ക്രീമുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികളുടെ ബ്രാന്‍ഡുകള്‍ പലപ്പോഴും മികച്ച ഫലം തരാറില്ല.

ആരും കണ്ടാല്‍ കൊതിക്കും കാല്‍പാദം

നല്ല ഭംഗിയുള്ള ചര്‍മം വെണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇതിനുവേണ്ട പ്രകൃതിദത്തമായ മാര്‍ഗങ്ങളെക്കുറിച്ച് തിരയുകയാണ് ആദ്യം വേണ്ടത്. ചര്‍മം പവിഴമുത്തുപോലെ തിളങ്ങുന്നതാകണം. ഇതിനുവേണ്ട ചില വഴികള്‍ പറഞ്ഞുതരാം. നാലാഴ്ച കൊണ്ട് നിങ്ങള്‍ക്ക് മികച്ച ഫലം ലഭിക്കും.

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങാനീരില്‍ ഒരു സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് മുഖത്ത് പുരട്ടാം. പഞ്ചസാര അലിയുന്നത് വരെ മസാജ് ചെയ്യുക.

പാല്‍

പാല്‍

ഒരു സ്പൂണ്‍ പാലില്‍ മാങ്ങയുടെ തോലി ചേര്‍ത്ത് മുഖത്തും കഴുത്തിലും നന്നായി പുരട്ടുക.

ക്യാബേജ്

ക്യാബേജ്

ക്യാബേജ് ഇട്ട് ചൂടാക്കിയ വെള്ളം കൊണ്ട് മുഖം കഴുകുക. നല്ല തിളക്കം ലഭിക്കും.

ജീരകം

ജീരകം

ജീരകം ഇട്ട് ചൂടാക്കിയ വെള്ളം കൊണ്ടും മുഖം കഴുകാം.

മുട്ട

മുട്ട

മുട്ടയുടെ വെള്ള, തേന്‍ എന്നിവ ചേര്‍ത്ത് മുഖ്തത് പുരട്ടി 20 മിനിട്ട് കഴിഞ്ഞ് കഴുകിക്കളയുക.

പയര്‍

പയര്‍

പയര്‍, തൈര്, ചെറുനാരങ്ങാനീര്, അരി തുടങ്ങിയവ ചേര്‍ത്ത് സ്‌ക്രബ് ചര്‍മത്തെ മൃദുലവും തിളക്കമുള്ളതുമാക്കുന്നു.

സൂര്യകാന്തി

സൂര്യകാന്തി

പാലില്‍ സൂര്യകാന്തി വിത്തുകളിട്ട് രാത്രി വെക്കുക. ഈ മിശ്രിതം അരച്ചെടുത്ത് കുങ്കുമപ്പൂവ്, മഞ്ഞള്‍ തുടങ്ങിയവ ചേര്‍ത്ത് മുഖത്ത് പുരട്ടാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ്, തക്കാളി എന്നിവ ദിവസവും മുഖത്ത് തേക്കുന്നതും നല്ലതാണ്.

റൊട്ടിപ്പൊടി

റൊട്ടിപ്പൊടി

റൊട്ടിപ്പൊടിയും മില്‍ക് ക്രീമും ചേര്‍ത്ത് പുരട്ടുന്നത് ചര്‍മം തിളങ്ങാന്‍ സഹായിക്കും.

English summary

some essential homemade beauty tips for fair skin

Did all of them give you the desired results? If they did, then you would not have looked for some 'more ways' to get fair.
Story first published: Monday, June 15, 2015, 15:27 [IST]