പക്വതയുള്ള ആണുങ്ങളുടെ ശീലങ്ങൾ

Posted By: Staff
Subscribe to Boldsky

ചർമസംരക്ഷണം , തലമുടി , വസ്ത്രധാരണം ഇതിനെല്ലാം പുരുഷന്മാരും ഇപ്പോൾ അധികസംരക്ഷണം കൊടുക്കുന്നുണ്ട് .അവർ ഏറ്റവും മികച്ചതായിരിക്കണമെന്നു ഓരോ പുരുഷനും ആഗ്രഹിക്കുന്നു.

നിങ്ങൾ ഒരു മികച്ച സംരംഭകനോ ,അല്ലെങ്കിൽ ഓഫീസിലെ സുമുഖനോ ആയിരിക്കാം എന്നാൽ ചുരുങ്ങി മടങ്ങിയ ഷർട്ടും കുഴിഞ്ഞ മൂക്കുമായി കയറിച്ചെന്നാൽ നിങ്ങൾ മറ്റൊരു വിധത്തിലായിരിക്കും ജഡ്ജ് ചെയ്യപ്പെടുന്നത് .

ഒരു വിദഗ്ദ്ധനെപ്പോലെ ഷേവ് ചെയ്യുക

ഒരു വിദഗ്ദ്ധനെപ്പോലെ ഷേവ് ചെയ്യുക

ഷേവിങ്ങിനു ശേഷം നിക്ക് ആൻഡ് കട്ട് ചെയ്യുക എന്നത് കൗമാരക്കാരെ സംബദ്ധിച്ചെടത്തോളം പഠിച്ചുവരുന്ന ഒരു കലയാണ് .എന്നാൽ മുതിർന്ന ഒരു പുരുഷനു എങ്ങനെ നന്നായി ഷേവ് ചെയ്യണമെന്നും ,എങ്ങനെ പാടുകളും , മാർക്കുകളും ഒഴിവാക്കണമെന്നും അറിയാമായിരിക്കും .അറിയില്ലെങ്കിൽ അതിനു സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ് .

ഭക്ഷണംവായിൽ വച്ചുകൊണ്ട് സംസാരിക്കരുത്

ഭക്ഷണംവായിൽ വച്ചുകൊണ്ട് സംസാരിക്കരുത്

ഭക്ഷണംവായിൽ വച്ചുകൊണ്ട് സംസാരിക്കുന്നത് പന്തിയല്ല എന്ന് പറയുന്നത് എന്തുകൊണ്ടെന്ന് അറിയാമോ ?സംസാരത്തിനിടയിൽ നിങ്ങളുടെ വായിൽ നിന്നും പച്ചകറികളോ ,മാംസമോ പുറത്തു തെറിക്കാൻ ഇടയുണ്ട് .അത് സംസാരത്തിന് അരോചകമായിത്തീരും

നിവർന്നു നടക്കുക

നിവർന്നു നടക്കുക

പുരുഷന്മാരുടെ നടത്തത്തിലുമുണ്ട് ചില കാര്യങ്ങൾ .നിവർന്നു പൊക്കത്തിലുള്ള നടത്തം വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു .കുനിഞ്ഞു ,ഇഴഞ്ഞ പാദവുമായി നടക്കുന്ന ഒരാളെക്കാൾ നിവർന്നു നല്ലവണ്ണം നടക്കുന്ന വ്യക്തിയെ നാം ശ്രദ്ധിക്കാറില്ലേ ?

പതിവായി ബാർബർ ഷോപ്പിൽ പോകുക

പതിവായി ബാർബർ ഷോപ്പിൽ പോകുക

മുടി നീളം കൂടിയതോ , കുറഞ്ഞതോ ആയിക്കോട്ടെ ,ക്ലീൻ ഷേവോ ,അല്ലാത്തതോ , ഇതെല്ലാം വ്യക്തിപരം ആണ് .എന്നാൽ ഇതെല്ലം വൃത്തിയായി ഇരുന്നാൽ നിങ്ങൾ വ്യക്തിത്വമുള്ള ആളാകും .മാസത്തിലെ ഒരു ദിനത്തിലേക്ക് മുടി വെട്ടുന്നത് മാറ്റി വയ്ക്കാതിരിക്കുക . ഇതിനായി സമയം കണ്ടെത്തുകയാണ് ഒരു നല്ല വ്യക്തി ചെയ്യേണ്ടത് .

വൃത്തിയുള്ള ഷൂസ്

വൃത്തിയുള്ള ഷൂസ്

നിങ്ങളുടെ ചിരി കഴിഞ്ഞാൽ ഒരു സ്ത്രീ അടുത്ത് ശ്രദ്ധിക്കുന്നത് ഷൂസ് ആണ് .നിങ്ങളുടെ ഷൂസ് നീറ്റ് ആണെങ്കിൽ മതിപ്പ് തരുന്നു അല്ലെങ്കിൽ നിങ്ങൾ പുറംതള്ളപ്പെടും .അതുപോലെ നിങ്ങളുടെ കാൽപ്പാദത്തിന്റെ സ്മെല്ലും പ്രധാനമാണ് .

 നല്ല വാസന

നല്ല വാസന

പരസ്യങ്ങളിൽ നിങ്ങളുടെ മണമാണ് ദൃശ്യവൽക്കരിക്കപ്പെട്ടിരിക്കുന്നത് . എന്നാൽ ഓവർ ആയി പെർഫ്യും ഉപയോഗിക്കാതിരിക്കുക , നിങ്ങൾക്ക് അനുയോജ്യമായ മണം സീസൺ അനുസരിച്ച് ഉപയോഗിക്കുക .പെർഫ്യും കാരണം മറ്റുള്ളവർക്ക് തലവേദന ഉണ്ടാക്കാതിരിക്കുക .

 വൃത്തിയുള്ള കൈകൾ

വൃത്തിയുള്ള കൈകൾ

പുരുഷന്മാർക്ക് കൈകൾ മാനിക്യൂർ ചെയ്യനെല്ലാം എവിടുന്നാണ് സമയം .ചില തിരക്കുള്ള വ്യക്തികൾ ലഞ്ച് ബ്രേക്കിന് പോയി മാനിക്യൂർ ചെയ്യാറുണ്ട് . ഇത് സ്ത്രീകൾക്കുള്ളതാണ് എന്ന ചിന്ത മാറ്റുക . ഇത് നിങ്ങൾ എല്ലാ വിധത്തിലും പെർഫെക്റ്റ് ആണ് എന്ന ധാരണ തരും .

English summary

Habits of well groomed men

Gone are the days when men who took extra care of their skin, hair or dressing up were stared at with suspicion.
Story first published: Sunday, May 1, 2016, 11:00 [IST]
Subscribe Newsletter