Just In
Don't Miss
- News
'തനിക്ക് ഷൂട്ടിങ് തിരക്ക്, ഹാജരാകില്ല'; അമ്മ അച്ചടക്ക സമിതിക്ക് കത്ത് നല്കി നടന് ഷമ്മി തിലകന്
- Finance
പൊറിഞ്ചുവിന്റെ മള്ട്ടിബാഗര് ഓഹരി വീണ്ടും അപ്പര് സര്ക്യൂട്ടില്; അപ്രതീക്ഷിത കുതിപ്പിന്റെ കാരണമിതാണ്
- Sports
IPL 2022: 'ക്യാപ്റ്റന് ഹര്ദിക്കിന് ഒരുപദേശം മാത്രമാണ് നല്കിയത് ', വെളിപ്പെടുത്തി മുഹമ്മദ് ഷമി
- Automobiles
K-Lite 250V ക്രൂയിസറിനൊപ്പം രണ്ട് സ്കൂട്ടറുകളും അവതരിപ്പിച്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് Keeway
- Movies
ഒറ്റയ്ക്ക് യാത്ര പോകുമ്പോള് സ്ഥിരമായി കേള്ക്കുന്നത് ഇതൊക്കെയാണ്, ഈ ചിന്ത അവഗണിക്കണമെന്ന് ലക്ഷ്മി
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര് ക്രൂസ് യാത്ര പോകാം
മുടി മുഴുവന് പോവും മുന്പെങ്കിലും ഈ ഒറ്റമൂലി പരീക്ഷിക്കൂ, ഫലം ഉറപ്പ്
മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് പലപ്പോഴും മുടി കൊഴിച്ചില്, താരന്, മുടി പൊട്ടിപ്പോവുന്നത് എല്ലാം പ്രശ്നങ്ങള് ഉണ്ടാക്കുന്നതാണ്. എന്നാല് മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരു പലപ്പോഴും എണ്ണകളും മറ്റും ഉപയോഗിക്കുന്നുണ്ട്. എന്നാല് മുടി കൊഴിച്ചിലിനെ ഇത് വര്ദ്ധിപ്പിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. എന്നാല് ചില എണ്ണകള് ഗുണങ്ങള് നല്കുന്നവയും ഉണ്ട്. എന്ത് തന്നെയായാലും മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില് നമുക്ക് അല്പം ശ്രദ്ധിക്കാവുന്നതാണ്.
മുടി സംരക്ഷിക്കുന്നതിനും മുടിയുടെ എല്ലാ പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതിനും നമുക്ക് ആപ്പിള് സിഡാര് വിനീഗര് ഉപയോഗിക്കാവുന്നതാണ്. ധാരാളം ഗുണങ്ങള് നല്കുന്നതാണ് ആപ്പിള് സിഡാര് വിനീഗര് മുടിക്ക്. മുടി സംരക്ഷിക്കുന്നതോടൊപ്പം തന്നെ തലയോട്ടിയും സംരക്ഷിക്കുന്നുണ്ട് ആപ്പിള് സിഡാര് വിനീഗര്. ആരോഗ്യത്തോടെയും കരുത്തോടെയും ഉള്ള മുടി സംരക്ഷിക്കുന്നതിന് ഇന്ന് തന്നെ ആപ്പിള് സിഡാര് വിനീഗര് ഉപയോഗിക്കൂ.

തലയോട്ടിയുടെ ആരോഗ്യം
തലയോട്ടിയുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് ആപ്പിള് സിഡാര് വിനീഗര് ഉപയോഗിക്കുവുന്നതാണ്. കാരണം തലയോട്ടി ആരോഗ്യത്തോടെയെങ്കില് അത് മുടിയിലും പ്രതിഫലിക്കുന്നുണ്ട്. ഇത് താരനെന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. എസിവിയില് ആന്റി ഫംഗല് ആന്റി ബാക്ടീരിയല് ഗുണങ്ങള് ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ഗുണങ്ങള് താരനെ പൂര്ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് താരനില് നിന്ന് തലയോട്ടിയെ പൂര്ണമായും സംരക്ഷിക്കുന്നുണ്ട്. തലയോട്ടിയിലെ ചൊറിച്ചിലും മറ്റും ഇല്ലാതാക്കി ആരോഗ്യത്തോടെ ചര്മ്മത്തെ സംരക്ഷിക്കുന്നതിന് മികച്ചതാണ് എന്തുകൊണ്ടും എസിവി.

മുടിയുടെ കറുപ്പ് നിറം സംരക്ഷിക്കുന്നു
മുടിയുടെ കറുപ്പ് നിറം ഇല്ലാതാവുന്നതും മുടിയുടെ അനാരോഗ്യവും പലരേയും അസ്വസ്ഥതപ്പെടുത്തുന്നതാണ്. എന്നാല് ഈ അവസരത്തില് മുടിയുടെ കറുപ്പം നിറം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചില മാര്ഗ്ഗങ്ങള് നോക്കാവുന്നതാണ്. ഇതിന് നിങ്ങളെ ആപ്പിള് സിഡാര് വിനീഗര് സഹായിക്കുന്നുണ്ട്. ഇത് തേക്കുന്നതിലൂടെ മുടിയുടെ കറുപ്പ് നിറം നിലനിര്ത്തുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്ക്ക് ആപ്പിള് സിഡാര് വിനീഗര് ശീലമാക്കാവുന്നതാണ്.

മുടിയുടെ കുരുക്കിന് പരിഹാരം
മുടി കെട്ട് വീഴുന്നത് സാധാരണമാണ്. എന്നാല് മുടിയുടെ കുരുക്കുകള് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് മുടി പൊട്ടിപ്പോവുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില് നാം അല്പം ശ്രദ്ധിക്കേണ്ടതായുണ്ട്. മുടിക്ക് ആരോഗ്യം വര്ദ്ധിപ്പിക്കുന്നതിനും മുടിയുടെ കുരുക്കിനെ ഇല്ലാതാക്കുന്നതിനും വേണ്ടി നമുക്ക് ഇനി ആപ്പിള് സീഡാര് വിനീഗര് തന്നെ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മുടിക്ക് മറ്റ് ചില ഗുണങ്ങളും നല്കുന്നുണ്ട്.

മുടി സോഫ്റ്റ് ആക്കുന്നു
പലര്ക്കും പരാതിയുണ്ടായിരിക്കും മുടി ഭയങ്കര പരുക്കനാണ് എന്നത്. എന്നാല് ഈ അവസ്ഥയില് ഇത്തരം ഒരു പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മുടിയില് ആപ്പിള് സിഡാര് വിനീഗര് ഉപയോഗിക്കാം. ഇത് മുടി സോഫ്റ്റ് ആക്കുന്നതൊടാപ്പം തന്നെ മുടിയുടെ ശക്തി വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മുടിക്ക് തിളക്കം നിലനിര്ത്തുന്നതിനും മികച്ചത് തന്നെയാണ് എന്തുകൊണ്ടും ആപ്പിള് സിഡാര് വിനീഗര്. ഇത് ചര്മ്മത്തില് എന്ന പോലെ മുടിക്കും മികച്ചത് തന്നെയാണ്.

മുടി കൊഴിച്ചില് പരിഹാരം
മുടി കൊഴിച്ചാല് സാധാരണയായി നമ്മളെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എന്നാല് മുടി കൊഴിച്ചില് പാടേ മാറ്റി മുടിയുടെ ഒരുവിധപ്പെട്ട എല്ലാ പ്രശ്നങ്ങളില് നിന്നും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ആപ്പിള് സിഡാര് വിനീഗര് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിക്ക് തിളക്കം വര്ദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില് ഉണ്ട് എന്ന് പറഞ്ഞ് കഷ്ടപ്പെടുന്നവര്ക്ക് അല്പം ശ്രദ്ധിച്ചാല് അതിനെ വേരോടെ ഇല്ലാതാക്കാന് സാധിക്കുന്നു.

മുടി ക്ലീന് ആക്കുന്നു
ചിലര്ക്ക് മുടി എത്ര കഴുകിയാലും അത് ചില ദുര്ഗന്ധങ്ങള് സമ്മാനിക്കും. എന്നാല് ആപ്പിള് സിഡെര് വിനെഗര് മുടിയുടെ നിറം കളയാതെ തലയോട്ടിയിലെ അടിഞ്ഞുകൂടുന്ന അഴുക്കിനെ പൂര്ണമായും ഇല്ലാതാക്കുന്നുണ്ട്. ഇത് മുടിയെ അതിന്റെ വേരുകളിലേക്ക് ഇറങ്ങിച്ചെന്ന് ആഴത്തില് വൃത്തിയാക്കുന്നു. ഒരു തരത്തിലും നിങ്ങള്ക്ക് ഇത് ദ്രോഹമുണ്ടാക്കുന്നില്ല എന്നതാണ് സത്യം. മുടിയെ ആഴത്തില് ഇറങ്ങിച്ചെന്ന് വൃത്തിയാക്കി ദുര്ഗന്ധം അകറ്റുകയാണ് ചെയ്യുന്നത്.
ആപ്പിള്
സിഡാര്
വിനീഗറില്
വെളിച്ചെണ്ണ
ചേരുമ്പോള്
മുടി
മുട്ടോളമെത്തും
മുടി
പ്രശ്നം
എത്ര
ഗൗരവമെങ്കിലും
അതിനെ
പരിഹരിക്കും
ഈ
എണ്ണകള്