For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി കൊഴിച്ചില്‍ സ്വിച്ചിട്ട പോലെ നില്‍ക്കും പുതിന

|

കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇന്നത്തെ കാലത്ത് മുടി കൊഴിച്ചില്‍, താരന്‍, മുടിയുടെ അനാരോഗ്യം, അറ്റം പിളരുന്നത് എന്നീ പ്രശ്‌നങ്ങള്‍ എല്ലാം സാധാരണമാണ്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് പലരും. പക്ഷേ ഇത്തരത്തില്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് പല വിധത്തില്‍ നിങ്ങളുടെ മുടിയുടെ ആരോഗ്യം നശിക്കുന്ന അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.

വേനല്‍ക്കാലത്താണെങ്കിലും മഴക്കാലത്താണെങ്കിലും ഏറ്റവും കൂടുതല്‍ സംരക്ഷണം വേണ്ടത് മുടിക്ക് തന്നെയാണ്. കാരണം വേനല്‍ക്കാലത്തെങ്കില്‍ ചൂട് കാരണം മുടിയുടെ വേരുകളില്‍ കൂടുതല്‍ സേബം ഉത്പാദിപ്പിക്കുകയും തലയോട്ടി കൂടുതല്‍ എണ്ണമയമുള്ളതായി മാറുകയും ചെയ്യുന്നു. വിയര്‍പ്പ് കൂടുന്നതോടെ അത് അഴുക്ക് പറ്റിപ്പിടിക്കുന്നതിനും താരനും പേനും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് ഇന് പുതിന ഉപയോഗിക്കാവുന്നതാണ്. പുതിന ഉപയോഗിച്ചാല്‍ ഇത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

പുതിന എങ്ങനെ തയ്യാറാക്കാം

പുതിന എങ്ങനെ തയ്യാറാക്കാം

അല്‍പം പുതിന എടുത്ത് അത് അരച്ച് തൈരില്‍ മിക്‌സ് ചെയ്ത് തലയില്‍ തേക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഈ തയ്യാറാക്കിയ മിശ്രിതം നമുക്ക് മുടിയില്‍ തേച്ച് പിടിപ്പിക്കാം. അതിന് ശേഷം പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ചെയ്യാവുന്നതാണ്. പുതിന തേക്കുന്നതിലൂടെ അത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

താരന് പരിഹാരം

താരന് പരിഹാരം

താരന്‍ പോലുള്ള പ്രതിസന്ധികള്‍ മുടിയുടെ ആരോഗ്യത്തിനും മുടി കൊഴിച്ചിലിനും എല്ലാം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുതിന ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്. ഇത് താരന് പരിഹാരം കാണുന്നതിനും മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് പുതിന ഹെയര്‍പാക്ക്. ഇത് മുടിയുടെ ആരോഗ്യത്തിനും കരുത്തിനും തിളക്കം വര്‍ദ്ധിപ്പിച്ച് മുടി കൊഴിച്ചില്‍ എന്ന പ്രതിസന്ധിയെ സ്വിച്ചിട്ട പോലെ നിര്‍ത്തുന്നു. പുതിനയില്‍ ചേര്‍ക്കുന്ന തൈരിനും ഇത് പല വിധത്തിലുള്ള ഗുണങ്ങള്‍ മുടിക്ക് നല്‍കാവുന്നതാണ്. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് മികച്ച ഗുണമാണ് നല്‍കുന്നത്.

 മുടി നരക്കുന്നത്

മുടി നരക്കുന്നത്

മുടി നരക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥകള്‍ ധാരാളമുണ്ട്. പക്ഷേ ഇതിനെ ഇല്ലാതാക്കുന്നതിന് നമുക്ക് പുതിന ഇല ഉപയോഗിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ ഹെയര്‍പാക്ക് മുടിയുടെ അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം നല്‍കി മുടിക്ക് ആരോഗ്യവും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്.

മുടിക്ക് തിളക്കം നല്‍കാന്‍

മുടിക്ക് തിളക്കം നല്‍കാന്‍

മുടിയുടെ തിളക്കം നഷ്ടപ്പെടാതെ അതിനെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട് പുതിന ഹെയര്‍പാക്ക്. ഇത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതോടൊപ്പം തന്നെ ഇത് മുടിക്ക് കാഠിന്യം കുറച്ച് സോഫ്റ്റ് ആവുന്നതിന് സഹായിക്കുന്നുണ്ട്. പല കേശസംരക്ഷണ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് പുതിന ഹെയര്‍പാക്ക് ഉപയോഗിക്കാവുന്നതാണ്.

അറ്റം പിളരുന്നത്

അറ്റം പിളരുന്നത്

മുടിയുടെ അറ്റം പിളരുന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പുതിന ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയില്‍ തേച്ച് പിടിപ്പിച്ചാല്‍ മുടിയുടെ അറ്റം പിളരുക എന്ന പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്.

മുടി വളരാന്‍

മുടി വളരാന്‍

മുടി വളരുന്നതിന് സഹായിക്കുന്നുണ്ട് പുതിന ഇല. ഇത് മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്നു. മുടിയുടെ വേരുകള്‍ക്ക് ബലം വര്‍ദ്ധിപ്പിക്കുന്നതിനും മുടി വളരുന്നതിനും സഹായിക്കുന്നുണ്ട് ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ നമുക്ക് മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട് പുതിയ ഹെയര്‍പാക്ക്. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഇത് ഉപയോഗിക്കാവുന്നതാണ്.

English summary

pudina hair pack for glossy hair

Here we explain how to make pudina hair pack for glossy and long hair. Read on.
Story first published: Tuesday, May 14, 2019, 16:51 [IST]
X
Desktop Bottom Promotion