For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓട്‌സും ബദാം ഓയിലും ചില്ലറ പൊടിക്കൈ അല്ല

|

താരന്‍ തലയിലുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. എങ്ങനെയെങ്കിലും ഇത് മാറിയാല്‍ മതി എന്ന് ചിന്തിക്കുന്നവരായിരിക്കും പലരും. എന്നാല്‍ താരന്റെ ഫലമായി മുടി കൊഴിച്ചിലും ചൊറിച്ചിലും മറ്റും ഉണ്ടാക്കുന്ന അസ്വസ്ഥത പ്രതിസന്ധിയിലാക്കുന്നവരും നിരവധിയാണ്. ഇതിനെ ഇല്ലാതാക്കാന്‍ പല വഴികളും തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ നിങ്ങളില്‍ ഉള്ള മുടിക്ക് കൂടി ഭീഷണി സൃഷ്ടിക്കുന്നതാണ്. എന്നാല്‍ഇനി മുടി കൊഴിച്ചില്‍ ഇല്ലാതെ മുടിക്ക് മറ്റൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ നമുക്ക് ഇത്തരം മാര്‍ഗ്ഗങ്ങളെ പ്രതിരോധിക്കാവുന്നതാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നതാണ് പലര്‍ക്കും അറിയാത്തത്.

ഓട്‌സ് ഇത്തരത്തില്‍ താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. താരനെ തുരത്താന്‍ ഓട്‌സിലുള്ള പൊടിക്കൈ ചില്ലറയല്ല. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്നതാണ്. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഓട്‌സ് ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിന്റെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുപോലെ തന്നെയാണ് സൗന്ദര്യത്തിന്റെ കാര്യത്തിലും. മുടികൊഴിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കി താരനെ തുരത്താന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഓട്‌സ് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

<strong>വെളിച്ചെണ്ണ ഉപയോഗിക്കേണ്ടരീതിയിലെങ്കില്‍ മുടിവളരും</strong>വെളിച്ചെണ്ണ ഉപയോഗിക്കേണ്ടരീതിയിലെങ്കില്‍ മുടിവളരും

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുടിക്കുള്ള പങ്ക് വിസ്മരിക്കാവുന്നതല്ല. അതുകൊണ്ട് തന്നെ മുടി കൊഴിച്ചിലിനും താരനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഓട്‌സ് വഹിക്കുന്ന പങ്കും ചില്ലറയല്ല. ആരോഗ്യത്തിന് വില്ലനാവുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഓട്‌സ് സഹായിക്കുന്നു. ഓട്‌സിന്റെ കാര്യത്തില്‍ വളരെ വലിയ ഗുണങ്ങളാണ് ഉള്ളത് എന്നത് തന്നെ കാര്യം. മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും താരനെ പരിഹരിക്കുന്നതിനും കഴിയുന്നു. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഓട്‌സ്, ഒലീവ് ഓയില്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. അല്‍പം ഓട്‌സ് എടുത്ത് അത് നല്ലതു പോലെ പൊടിച്ച് അല്‍പം ഒലീവ് ഓയിലില്‍ മിക്‌സ് ചെയ്യാവുന്നതാണ്. ഇത് ചെയ്ത ശേഷം മുടിയില്‍ നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്ത ശേഷം നല്ലതു പോലെ മസ്സാജ് ചെയ്യണം. അതിനു ശേഷം ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് പല വിധത്തിലാണ് കേശസംരക്ഷണത്തിന് സഹായിക്കുന്നത്. ഏത് വിധത്തിലും മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

 മുടി കൊഴിച്ചില്‍ മാറാന്‍

മുടി കൊഴിച്ചില്‍ മാറാന്‍

മുടികൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു ഓട്‌സ്. ഈ മിശ്രിതം മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്‍പസമയത്തിന് ശേഷം കഴുകിക്കളയുമ്പോള്‍ അത് മുടി കൊഴിച്ചില്‍ എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുടിക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. ഏത് വിധത്തിലും കേശസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ പല വിധത്തില്‍ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാന്‍ നമുക്ക് സാധിക്കുന്നു.

അകാല നര

അകാല നര

അകാല നരയെന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും ഓട്‌സ് മികച്ചതാണ്. ഇത് ആരോഗ്യത്തിന്റെ പ്രതിസന്ധികള്‍ കൊണ്ടും സംഭവിക്കാവുന്ന ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഓട്‌സ് ഒലീവ് ഓയില്‍ മിശ്രിതം ഇത് അകാലനരയെന്ന പ്രതിസന്ധിയെ വളരെ ഫലപ്രദമായി നേരിടുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ മൂലം ഉണ്ടാവുന്ന അകാല നരയേയും കേശസംരക്ഷണത്തിന് വില്ലനാവുന്ന ഈ പ്രശ്‌നത്തിനേയും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഓട്‌സിന് കഴിയുന്നു.

 അമിത എണ്ണമയം

അമിത എണ്ണമയം

അമിത എണ്ണമയം എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു ഓട്‌സ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഓട്‌സ് തേക്കുന്നത് നല്ലതാണ്. താരന് പലപ്പോഴും കാരണമാകുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് അമിത എണ്ണമയം. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഓട്‌സ്. വളരെ ഫലപ്രദവും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും തന്നെയാണ് ഇതിന്റെ പ്രധാന മേന്‍മ.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെ പരിഹരിക്കുന്നതിന് പലപ്പോഴും സഹായിക്കുന്നു ഓട്‌സ്. ഒലീവ് ഓയില്‍ മുടിയില്‍ തേക്കുന്നത് മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നു. അതോടൊപ്പം ഓട്‌സ് കൂടി ചേരുമ്പോള്‍ അത് ഗുണം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഓട്‌സ് ഉപയോഗിച്ച് നമുക്ക് പല വിധത്തിലുള്ള മുടി കൊഴിച്ചില്‍ എന്ന ഏറ്റവും വലിയ പ്രതിസന്ധിയെ പരിഹരിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

മുടിക്ക് തിളക്കം

മുടിക്ക് തിളക്കം

പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കും മുടിക്ക് തിളക്കമില്ലാത്തത്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പലപ്പോഴും ഓട്‌സും ഒലീവ് ഓയിലും. ഇത് രണ്ടും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് മുടിക്ക് തിളക്കം നല്‍കുകയും മുടിയുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.

വരണ്ട മുടിക്ക് പരിഹാരം

വരണ്ട മുടിക്ക് പരിഹാരം

വരണ്ട മുടിയാണ് മറ്റൊരു പ്രധാന പ്രശ്‌നം. വരണ്ട മുടിയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ഇതോടൊപ്പം അല്‍പം ഓട്‌സ് കൂടി ചേരുമ്പോള്‍ അത് ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഈ മിശ്രിതം. ഇത് വരണ്ട മുടിക്ക് പരിഹാരം നല്‍കി ആരോഗ്യമുള്ള കരുത്തുള്ള മുടി ലഭിക്കുന്നതിന് സഹായിക്കുന്നു.

English summary

how to use oats olive oil mix for hair care

here are one natural remedies to cure dandruff and hair loss using oats and olive oil mix,
X
Desktop Bottom Promotion