നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

Posted By:
Subscribe to Boldsky

ചെറുപ്പത്തിന്റെ പോലും പ്രശ്‌നമാണ് ഇപ്പോള്‍ നരച്ച മുടി. മുടിസംരക്ഷണത്തിലെ കുറവുകളും ജീവിതശൈലികളും സ്‌ട്രെസ് പോലുള്ള ഘടകങ്ങളുമെല്ലാം മുടിനര വേഗത്തിലാക്കുന്നു.

മുടി നര മറയ്ക്കാന്‍ മിക്കവാറും പേര്‍ ഡൈ പോലുള്ള വഴികളാണ് ഉപയോഗിയ്ക്കാറ്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്രകണ്ടു നല്ലതുമല്ല.

പ്രകൃതിദത്ത വഴികള്‍ പലതുണ്ട്, മുടിനര മാറ്റാന്‍. ഇതില്‍ ഉരുളക്കിഴങ്ങു തൊലി, ചെറുനാരങ്ങാ-വെളിച്ചെണ്ണ മിശ്രിതവിദ്യ എന്നിവ പ്രധാനം.

ഇത്തരം ചില വിദ്യകളെക്കുറിച്ചറിയൂ, നരച്ച മുടി ക്ഷണനേരത്തില്‍ കറുപ്പാക്കുന്ന വിദ്യ.

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

ചെറുനാരങ്ങയും വെളിച്ചെണ്ണയുമാണ് ഇതിലൊരു വഴി. നരച്ച മുടി കറുപ്പിയ്ക്കാന്‍ കഴിയുന്ന ഒന്ന്.

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

ഇവ രണ്ടും കൂട്ടിക്കലര്‍ത്തുക. മുടിയുടെ വേരുകള്‍ മുതല്‍ കീഴറ്റം വരെ നല്ലപോലെ മസാജ് ചെയ്തു തേച്ചു പിടിപ്പിയ്ക്കുക.

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

ഒരു മണിക്കൂര്‍ കഴിഞ്ഞ് ഇത് അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ചു കഴുകിക്കളായാം.

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

അടുപ്പിച്ചു കുറച്ചാഴ്ചകള്‍ ഇതു ചെയ്യുക. നരച്ച മുടി കറുപ്പാകും.

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങിന്റെ തൊലിയാണ് മറ്റൊരു വഴി. 2, 3 ഉരുളക്കിഴങ്ങു തൊലി പീല്‍ ചെയ്‌തെടുക്കുക.

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങു തൊലി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. നല്ലവണ്ണം തിളച്ചുകഴിഞ്ഞാല്‍ 5 മിനിറ്റ് കുറഞ്ഞ ചൂടില്‍ വച്ചു തിളപ്പിയ്ക്കണം. പിന്നീട് തൊലിയൂറ്റിക്കളഞ്ഞു വെള്ളം സൂക്ഷിച്ചു വയ്ക്കാം.

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

കുളി കഴിഞ്ഞു മുടി തുവര്‍ത്തിയ ശേഷം ഈ വെള്ളം തലയിലൊഴിയ്ക്കുക. അല്‍പനേരം കഴിഞ്ഞ് മുടി വീണ്ടും തുവര്‍ത്തി വെള്ളം കളയാം.

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

നരച്ച മുടി കറുപ്പിയ്ക്കും നാരങ്ങ, ഉരുളക്കിഴങ്ങ്

ഇത് വേണമെങ്കില്‍ ദിവസവും ചെയ്യാം. ഗുണമുണ്ടാകും. പ്രകൃതിദത്ത മാര്‍ഗമായതു കൊണ്ട് മുടിയ്ക്കു ദോഷം വരുമെന്ന ഭയവും വേണ്ട.

English summary

Try These Remedies To Reverse Grey Hair To Black Again

Try These Remedies To Reverse Grey Hair To Black Again,
Subscribe Newsletter