ആട്ടിന്‍പാല്‍ മതി, ഒരാഴ്ചയില്‍ കഷണ്ടിയിലും മുടി

Posted By:
Subscribe to Boldsky

കഷണ്ടിയ്ക്കും അസൂയയ്ക്കും മരുന്നില്ലെന്നത് പഴഞ്ചൊല്ല്. രണ്ടാമത്തേതിന്റെ കാര്യത്തില്‍ നിശ്ചയമില്ല, എന്നാല്‍ ആദ്യത്തേതിന് പരിഹാരമുണ്ടെന്നാണ് ഇന്നത്തെക്കാലത്തു ശാസ്ത്രം പറയുന്നത്.

സ്ത്രീ പുരുഷഭേദമന്യേ, പ്രായമന്യേ വരുന്ന കഷണ്ടിയ്ക്കു പരിഹാരമെന്നോളം പല വഴികളും പറഞ്ഞു കേള്‍ക്കുന്നുണ്ട്. ഇതിലൊന്നാണ് ആട്ടില്‍ പാല്‍.

ആട്ടില്‍പാലില്‍ പല കൂട്ടുകളും ചേര്‍ത്താല്‍ കഷണ്ടിയ്ക്കുള്ള പരിഹാരമാകും, കഷണ്ടിയിലും മുടി കിളിര്‍ക്കും. ഇതെങ്ങനെയെന്നതിനെക്കുറിച്ചറിയൂ, ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും

ആട്ടില്‍പാലും തേങ്ങാപ്പാലും

ആട്ടില്‍പാലും തേങ്ങാപ്പാലും

ആട്ടില്‍പാലും തേങ്ങാപ്പാലും തുല്യമായ അളവില്‍ തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ കഴുകാം. ഒരാഴ്ച അടുപ്പിച്ച് ദിവസം രണ്ടുനേരം ഇതാവര്‍ത്തിയ്ക്കുക. ഗുണമുണ്ടാകും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴയുടെ ജെല്‍, ആട്ടിന്‍പാല്‍ എന്നിവ കലര്‍ത്തി തലയോടില്‍ തേച്ചു പിടിപ്പിയ്ക്കണം. ഇത് കഷണ്ടിയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

മൈലാഞ്ചിയില

മൈലാഞ്ചിയില

മൈലാഞ്ചിയില അരച്ചതോ പൊടിച്ചതോ ആട്ടിന്‍പാലില്‍ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും കഷണ്ടി തടയാനുള്ള നല്ലൊരു വഴിയാണ്.

നെല്ലിക്ക

നെല്ലിക്ക

നെല്ലിക്ക പൊടിച്ചതും ആട്ടില്‍പാലില്‍ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇതും മയിലാഞ്ചിയും ഒരുമിച്ചും ആട്ടില്‍പാലില്‍ ചേര്‍ത്തു പുരട്ടാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി ഇതില്‍ ആട്ടിന്‍പാല്‍ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം.

 ആട്ടിന്‍പാല്‍, മുട്ടവെള്ള, വെളിച്ചെണ്ണ

ആട്ടിന്‍പാല്‍, മുട്ടവെള്ള, വെളിച്ചെണ്ണ

ആട്ടിന്‍പാല്‍, മുട്ടവെള്ള, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും കഷണ്ടി തടയാനുള്ള നല്ലൊരു വഴിയാണ്.

തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍, ചെറുനാരങ്ങ

തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍, ചെറുനാരങ്ങ

തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍, ചെറുനാരങ്ങ എന്നിവ കലര്‍ത്തി തലയില്‍ തേയ്ക്കുന്നതും ഗുണം ചെയ്യുന്ന ഒന്നാണ്.

മുടി വളരാനും

മുടി വളരാനും

കഷണ്ടിയ്ക്കു പരിഹാരം മാത്രമല്ല, മുടി വളരാനും മുടിയുടെ ആരോഗ്യത്തിനുമെല്ലാം ഇത് ഏറെ നല്ലതാണ്.

Read more about: hair care, മുടി
English summary

Treat Bald Head With Goat Milk

Treat Bald Head With Goat Milk, Read more to know about,
Story first published: Friday, February 10, 2017, 15:39 [IST]
Subscribe Newsletter