Latest Updates
-
പിതൃപക്ഷം 2026: കേരളത്തിൽ ശ്രാദ്ധം എപ്പോൾ? രാഹുകാലം ഒഴിവാക്കി കൃത്യമായ സമയം അറിയാം! -
ഗണേശ വിസർജൻ 2026: മുംബൈ മുതൽ കേരളം വരെ; യാത്ര തിരിക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: ബ്യൂട്ടി ഓഫറുകളിൽ നിന്ന് മികച്ച ഉൽപ്പന്നങ്ങൾ എങ്ങനെ തിരഞ്ഞെടുക്കാം? അറിയേണ്ടതെല്ലാം -
ചോറും റൊട്ടിയും ഒഴിവാക്കണോ? തടി കുറയ്ക്കാൻ സെലിബ്രിറ്റി ഡയറ്റുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് അറിയുക -
ബുധാദിത്യ യോഗം ഇന്ന്: ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
സെപ്റ്റംബർ 26: ചന്ദ്രൻ കുംഭത്തിൽ നിന്ന് മീനത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ പുലരി! -
പൂയം നക്ഷത്രത്തിലേക്ക് ചൊവ്വ: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
ഇന്ന് രവി യോഗം: പ്രധാന നഗരങ്ങളിലെ ശുഭമുഹൂർത്തവും രാഹുകാലവും, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ നേട്ടം! -
സെപ്റ്റംബർ 26, 27: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
സെപ്റ്റംബർ 25 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും
പോയ പല്ലിന്റെ ഇനാമല്‍ തിരിച്ചു പിടിയ്ക്കുക അല്പം പ്രയാസമാണെങ്കിലും അപ്രാപ്യമല്ല.
പല്ലിന്റെ ആരോഗ്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇനാമല്‍. പല്ലിന്റെ ഇനാമല്‍ പോയാല്‍ പല്ലു ദുര്‍ബലമായെന്നര്‍ത്ഥം. കേടുവരാനുള്ള സാധ്യതയേറും,
പല്ലിന്റെ സംരക്ഷണത്തിലുള്ള പോരായ്മയും കോള പോലുള്ള ഭണക്ഷസാധനങ്ങളുടെ ഉപയോഗവുമെല്ലാം പല്ലിന്റെ ഇനാമല്‍ കളയുന്നതിനുള്ള പ്രധാന കാരണങ്ങളാണ്.
പോയ പല്ലിന്റെ ഇനാമല്‍ തിരിച്ചു പിടിയ്ക്കുക അല്പം പ്രയാസമാണെങ്കിലും അപ്രാപ്യമല്ല. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും
വൈറ്റമിന്‍ ഡി ആവശ്യത്തിന് ശരീരത്തിന് ലഭിയ്ക്കുന്നുണ്ടെന്നുറപ്പു വരുത്തുക. കാരണം കാല്‍സ്യം, ഫോസ്ഫറസ് എന്നിവ ശരീരത്തിനു ലഭ്യമാകാന്‍ വൈറ്റമിന്‍ ഡി അത്യാവശ്യം. ഇവ രണ്ടും പല്ലിന്റെ ഇനാമലിന് അത്യന്താപേക്ഷിതമാണ്. മുട്ടമഞ്ഞ, കോഡ് ലിവര്‍ ഓയില്‍, സാല്‍മണ്‍ പോലുള്ള മീനുകള്‍ എന്നിവ കഴിയ്ക്കാം.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും
ശരീരത്തില്‍ മിനറലുകള്‍ ആഗിരണം ചെയ്യപ്പെടാന്‍ വൈറ്റമിന്‍ കെ2 പ്രധാനമാണ്. ഇവ ചിക്കന്‍, ലിവര്‍, ചീസ്, ബട്ടര്‍ , മുട്ട മഞ്ഞ എന്നിവയിലുണ്ട്.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും
എല്ലിന്റെ സൂപ്പ് ഏറെ ന്ല്ലതാണ്. ഇത് പല്ലിന്റെ ഇനാമലിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്നു.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും
കല്ലുപ്പ് ഉപയോഗിയ്ക്കുക. ഇത് പല്ലിന്റെ ഇനാമലിന് അത്യന്ത്യാപേക്ഷിതമായ ഒന്നാണ്.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും
പുളിപ്പിച്ച അതായത് ഫെര്‍മെന്റ് ചെയ്ത ഭക്ഷണങ്ങള്‍ ഏറെ നല്ലതാണ്. ഇവ വായിലെ നല്ല ബാക്ടീരിയകള്‍ക്ക് സഹായകം. പല്ലിന്റെ ഇനാമല്‍ തിരിച്ചു പിടിയ്ക്കാന്‍ നല്ലത്. സോര്‍ക്രോട്ട് അഥവാ ഉപ്പിലിട്ടുണ്ടാക്കുന്ന ക്യാബേജ്, ഉപ്പിലിട്ട പച്ചക്കറികള്‍ എന്നിവ.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും
സ്ട്രോബെറി പോലെ വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണവസ്ുതുക്കള് കഴിയ്ക്കാം. ഇവയിലെ മാലിക് ആസിഡ് പല്ലിന് വെളുപ്പും നല്‍കും.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും
വായില്‍ ഉമിനീരുണ്ടാകാനും പല്ലിന്റെ നിറത്തിനും ആരോഗ്യത്തിനുമെല്ലാം ഓയില്‍ പുള്ളിംഗ് നല്ലതാണ്. അതായത് വെളിച്ചെണ്ണ വായില്‍ കവിള് കൊള്ളുന്ന രീതി. ഇതു പരീക്ഷിയ്ക്കാം.

ഇതു ചെയ്യൂ, പല്ലിന്റെ പോയ ഇനാമല്‍ തിരിച്ചു കിട്ടും
വെളിച്ചെണ്ണയില്‍ അല്പം ബേക്കിംഗ് സോഡ കലര്‍ത്തി പല്ലു തേയ്ക്കുന്നതും പല്ലിന്റെ ഇനാമലിന് നല്ലതാണ്.



Click it and Unblock the Notifications
