ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

Posted By:
Subscribe to Boldsky

മുടി നരയ്ക്കുന്നത് ഇപ്പോള്‍ സ്ത്രീ പുരുഷഭേദമില്ലാതെയും പ്രായഭേദമില്ലാതെയും വരുന്ന ഒരു പ്രശ്‌നം തന്നെയാണ്. ജീവിതശൈലികള്‍ മുതല്‍ ഭക്ഷണവും വെള്ളം പോലുള്ള പ്രശ്‌നങ്ങളുമെല്ലാം മുടി നരയ്ക്കാന്‍ ഇടയാക്കും.

നരച്ച മുടിയ്ക്കു പലരും കണ്ടെത്തുന്ന പ്രതിവിധി ഡൈ ആണ്. എന്നാല്‍ ഇതത്ര നല്ല വഴിയല്ല. കാരണം കെമിക്കലുകള്‍ മുടിയെ നശിപ്പിയ്ക്കുമെന്നതു തന്നെ കാരണം.

മുടിനര മാറ്റാന്‍ പല പ്രകൃതിദത്ത വഴികളുമുണ്ട്. ഇതിലൊന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങു കൊണ്ട് മുടിനര എങ്ങനെ മാറ്റാമെന്നു നോക്കൂ,

ഉരുളക്കിഴങ്ങിനെ തൊലിയാണ് ഇതിനായി ഉപയോഗിയ്‌ക്കേണ്ടത്. ഇതിട്ടു തിളപ്പിച്ച വെള്ളം.

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

ഇടത്തരം വലിപ്പത്തിലെ 6 ഉരുളക്കിഴങ്ങിന്റെ തൊലി പീല്‍ ചെയ്‌തെടുക്കുക.

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

രണ്ടു കപ്പ് ശുദ്ധമായ വെള്ളം നല്ല ചൂടില്‍ നല്ലപോലെ തിളപ്പിയ്ക്കുകനല്ലപോലെ തിളച്ചു വരുമ്പോള്‍ പീല്‍ ചെയ്തു വച്ചിരിയ്ക്കുന്ന ഉരുളക്കിഴങ്ങ് തൊലി ഇതിലേയ്ക്കിടുക. ഇത് കുറഞ്ഞ തീയിലാക്കി 20 മിനിറ്റു തിളപ്പിയ്ക്കണം.

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

ഇതു വാങ്ങിവച്ച് തണുത്ത ശേഷം ഇതിലേയ്ക്ക് അല്‍പം റോസ്‌മേരി ഓയില്‍ ചേര്‍ക്കാം. മിശ്രിതത്തിന്റെ ഗന്ധം മാറാനാണിത്.

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

മുടി ഷാംപൂവും കണ്ടീഷണറുമുപയോഗിച്ചു കഴുകുക. പിന്നീട് തുവര്‍ത്തി വെള്ളം കളയുക. മുടി പല്ലകലമുള്ള ചീപ്പുപയോഗിച്ച് ജട തീര്‍ക്കാംഈ മിശ്രിതം മുടിയില്‍ സ്േ്രപ ചെയ്യുക. ശിരോചര്‍മം മുതല്‍ മുടിത്തുമ്പു വരെ സ്േ്രപ ചെയ്യാം.

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

ഇതു തലയില്‍ 10 മിനിറ്റു നേരം വച്ചശേഷം സാധാരണ വെള്ളം കൊണ്ടു കഴുകാംഇത് നരച്ച മുടിയ്ക്കു വീണ്ടും കറുപ്പു നിറം നല്‍കും.

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

ഉരുളക്കിഴങ്ങു മതി നരച്ചമുടി കറുപ്പിയ്ക്കാന്‍

ആഴ്ചയില്‍ രണ്ടു മൂന്നു തവണ ആവര്‍ത്തിയ്ക്കാം.

English summary

Potato Peel Boiled Water For Hair Problems

Potato Peel Boiled Water For Hair Problems, read more to know about,