വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

Posted By:
Subscribe to Boldsky

മുടികൊഴിച്ചിലിന് കാരണങ്ങള്‍ പലതുണ്ടാകാം. വെള്ളത്തിന്റെ പ്രശ്‌നം മുതല്‍ പോഷകഗുണങ്ങളുള്ള ഭക്ഷണത്തിന്റെ കുറവു വരെ.

മുടികൊഴിച്ചിലിന് പല നാട്ടുവൈദ്യങ്ങളുമുണ്ട്. ഇതില്‍ വെളുത്തുള്ളിയ്ക്കും പ്രധാന സ്ഥാനമുണ്ട്. ഇതിലെ അലിസിന്‍ എന്ന ഘടകമാണ് വെളുത്തുള്ളിയ്ക്ക് ഇത്തരം പ്രയോജനങ്ങള്‍ നല്‍കുന്നത്.

മുടികൊഴിച്ചില്‍ തടയാന്‍ വെളുത്തുള്ളിയും ഉപയോഗിയ്ക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

ഇതിനായി ഒരു കപ്പു തേങ്ങാപ്പാല്‍, 6-7 അല്ലി വെളുത്തുളളി എന്നിവയാണ് ആവശ്യം. തേങ്ങാപ്പാല്‍ ടിന്നില്‍ ലഭിയ്ക്കുന്നതല്ലാതെ തേങ്ങയില്‍ നിന്നും തന്നെ നേരിട്ടെടുക്കുന്നതാണ് ഏറ്റവും നല്ലത്.

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

തേങ്ങാപ്പാല്‍, വെളുത്തുള്ളി ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് ഊറ്റിയെടുക്കണം.

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

ആ മിശ്രിതം ശിരോചര്‍മത്തില്‍ സ്േ്രപ ചെയ്യുകയോ പുരട്ടുകയോ ചെയ്യാം. മുടിയില്‍ പുരട്ടണമെന്നില്ല.

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

ഇത് 15 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

വെളുത്തുള്ളി ആന്റിബാക്ടീരിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുള്ള ഒന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും മുടിയെ സംരക്ഷിയ്ക്കുന്ന ഒന്ന്.

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

വെളുത്തുള്ളി കൊണ്ടു മുടികൊഴിച്ചില്‍ തടയൂ

തേങ്ങാപ്പാലിലെ പല ഘടകങ്ങള്‍ ചേര്‍ന്ന് മുടിവേരുകളെ ബലമുള്ളതാക്കും. മുടിയ്ക്കു മിനുസവും ഈര്‍പ്പവുമെല്ലാം നല്‍കും.

Read more about: hair മുടി
English summary

How To Use Garlic To Treat Hair Loss

How To Use Garlic To Treat Hair Loss, Read more to know about,
Story first published: Thursday, October 5, 2017, 14:50 [IST]