പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

Posted By:
Subscribe to Boldsky

നല്ല മുടി സ്ത്രീ പുരുഷഭേദമന്യേ എല്ലാവരുടേയും സ്വപ്‌നമാണ്. പനങ്കുല പോലുള്ള മുടി സ്ത്രീ സൗന്ദര്യത്തിന് മാറ്റേകുമെന്നതു വാസ്തവം.

മുടിയുടെ വളര്‍ച്ച പാരമ്പര്യം മുതല്‍ മുടിസംരക്ഷണവും ഡയറ്റും വരെ ആശ്രയിച്ചാണുള്ളത്. ഇതില്‍ത്തന്നെ മുടിസംരക്ഷണത്തിന് പ്രത്യേക സ്ഥാനവുമുണ്ട്.

മുടിസംരക്ഷണത്തിനു സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതിലൊന്നാണ് കറിവേപ്പിലയും തൈരും. ഇവ രണ്ടും ഉപയോഗിച്ചാല്‍ തഴച്ചു വളരുന്ന മുടിയാണ് ഫലം.

ഏതു വിധേനയാണ് കറിവേപ്പിലയും തൈരും മുടി വളരാന്‍ സഹായിക്കുകയെന്നറിയൂ,

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

ഒരു കപ്പു തൈര്, ഒരു പിടി ഫ്രഷ് കറിവേപ്പില എന്നിവയാണ് മുടിയില്‍ പുരട്ടാനുള്ള മിശ്രിതത്തിനായി വേണ്ടത്.

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

കറിവേപ്പില നല്ലപോലെ കഴുകി കെമിക്കലുണ്ടെങ്കില്‍ നീക്കം ചെയ്യുക. അല്ലെങ്കില്‍ മുടിയ്ക്കു ദോഷം വരുത്തും. ഇത് നല്ലപോലെ അരയ്ക്കുക.

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

ഒരു കപ്പു തൈരില്‍ ഇത് ഇളക്കിച്ചേര്‍ത്തു മിശ്രിതമാക്കുക. മുടിയില്‍ പറ്റിയിരിയ്ക്കാന്‍ ചേര്‍ന്ന കട്ടിയില്‍ വേണം, ഇതുണ്ടാക്കാന്‍.

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

ഈ മിശ്രിതം ശിരോചര്‍മത്തില്‍ മുതില്‍ മുടിത്തുമ്പു വരെ തേച്ചു പിടിപ്പിയ്ക്കുക.

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

അര മണിക്കൂര്‍ കഴിഞ്ഞാല്‍ ഇത് വീര്യം കുറഞ്ഞ ഷാംപൂവോ ഹെര്‍ബല്‍ വഴികളോ ഉപയോഗിച്ചു കഴുകാം.

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

ആഴ്ചയില്‍ ഒന്നുരണ്ടു ദിവസം ഇതിങ്ങനെ ഉപയോഗിയ്ക്കുക. അല്‍പകാലം അടുപ്പിച്ച് ഉപയോഗിയ്ക്കാം.

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

മുടി വളരാന്‍ മാത്രമല്ല, മുടി നരയ്ക്കാതിരിയ്ക്കാനും താരന്‍ പോകാനും മുടിയ്ക്കു കറുപ്പും തിളക്കവും ലഭിയ്ക്കാനുമെല്ലാം ഈ മിശ്രിതം നല്ലതാണ്.

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

കറിവേപ്പിലയിലെ ആന്റി ഓക്‌സിഡന്റുകള്‍ ശിരോചര്‍മത്തിന് ഈര്‍പ്പമേകുന്നു. ഇതുവഴി മൃതകോശങ്ങള്‍ നീക്കുന്നു.

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

പനങ്കുല മുടിയ്ക്ക് കറിവേപ്പില, തൈര് ഇങ്ങനെ

തൈരും ശിരോചര്‍മത്തിന് ഈര്‍പ്പമേകും. താരന്‍ അകറ്റും. ഇതില്‍ പ്രോട്ടീനുമുണ്ട്. ഇത് മുടിവളര്‍ച്ചയ്ക്ക് അത്യാവശ്യം.

English summary

How To Use Curd And Curry Leaves To Get Thick Hair

How To Use Curd And Curry Leaves To Get Thick Hair, read more to know about,
Story first published: Monday, August 7, 2017, 17:00 [IST]