മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

Posted By:
Subscribe to Boldsky

മുടി നീട്ടുന്നത് ഫാഷന്‍ ലോകത്ത് ഏറെ അംഗീകരിയ്ക്കപ്പെട്ട ഒന്നാണ്. ഹെയര്‍ സ്‌ട്രെയ്റ്റനിംഗ് എന്ന ഈ മാര്‍ഗം സാധാരണ ബ്യൂട്ടി പാര്‍ലറുകളിലാണ് ചെയ്യാറ്.

എന്നാല്‍ ബ്യൂട്ടി പാര്‍ലറുകളില്‍ ചെയ്യുന്ന ഈ രീതി കെമിക്കലുകളടങ്ങിയ ക്രീമുപയോഗിച്ചാണ്. മാത്രമല്ല, ചെലവേറിയതുമാണ്. ഇതിനുള്ള പരിഹാരം വീട്ടീല്‍ തന്നെ ചെയ്യാവുന്ന ചിലതാണ്.

വീട്ടില്‍ തന്നെ ഹെയര്‍സ്‌ട്രെയ്റ്റനിംഗ് ക്രീം തികച്ചും പ്രകൃതിദത്ത ചേരുവകളുപയോഗിച്ചു തയ്യാറാക്കാം.

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

ഫഌക്‌സ് സീഡുകള്‍, ആവണെക്കെണ്ണ, കറ്റാര്‍വാഴ ജെല്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്.

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

ഒരു കപ്പു വെള്ളം തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് 3 ടീസ്്പൂണ്‍ ഫഌക്‌സ് സീഡുകളിടുക.

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

ഇത് കുറഞ്ഞ തീയില്‍ 2 മിനിറ്റു കുമിള വരും വരെ തിളപ്പിയ്ക്കണം.

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

ഇത് വാങ്ങിവച്ചു തണുക്കാന്‍ അനുവദിയ്ക്കുക. ഇതിലേയ്ക്ക് 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, 1 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര്, 2 ടീസ്പൂണ്‍ ആവണക്കെണ്ണ, 2 ടീസ്പൂണ്‍ തേന്‍ എന്നിവ ചേര്‍ത്തിളക്കുക.

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. ഹെയര്‍ സ്‌ട്രെയ്റ്റനിംഗ് ക്രീം തയ്യാര്‍.

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

മുടി അഴിച്ചിട്ടു ചീകി ജട കളയുക. ചെറുചൂടുവെള്ളം കൊണ്ടു തല നനയ്ക്കുക. കേശസുഷിരങ്ങള്‍ തുറക്കാനാണിത്.

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

ഇതില്‍ നിന്നും അല്‍പം ജെല്ലെടുത്ത് മുടിവേരുകള്‍ മുതല്‍ കീഴറ്റം വരെ പുരട്ടുക. മുടിയുടെ അറ്റത്തു പിടിച്ച് വലിച്ച് നിവര്‍ത്തി വയ്ക്കുക.

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

മുടി നീട്ടാന്‍ തയ്യാറാക്കാം, പ്രകൃതിദത്ത ക്രീം

1 മണിക്കൂര്‍ കഴിഞ്ഞ് വീര്യം കുറഞ്ഞ കണ്ടീഷണര്‍ ഇട്ടു കഴുകാം. നീണ്ട മുടി ബ്യൂട്ടിപാര്‍ലറില്‍ പോകാതെ തന്നെ നേടാം.

Read more about: hair, മുടി
English summary

How To Prepare Hair Straightening Cream At Home

Story first published: Tuesday, September 12, 2017, 15:46 [IST]
Subscribe Newsletter