കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

Posted By:
Subscribe to Boldsky

നീള്‍മിഴിപ്പീലികള്‍ സൗന്ദര്യത്തിന് ഏറെ ഭംഗി പകരുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും നീണ്ട കണ്‍പീലികള്‍ പലര്‍ക്കുമുണ്ടാകാറില്ല.

നല്ല കണ്‍പീലികള്‍ ലഭിയ്ക്കാന്‍ വഴികളില്ലെന്നു കരുതരുത്. എല്ലാറ്റിനുളളപോലെ കണ്‍പീലികള്‍ വളരാനും പ്രകൃതിദത്ത വഴികളുണ്ട്. ദോഷം വരുത്താത്ത, ഫലം തരുന്ന പ്രകൃതിദത്ത വഴികള്‍.

കണ്‍പീലികള്‍ വളരാനുള്ള സ്വാഭാവിക വഴികളെക്കുറിച്ചറിയൂ,

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

ഒലീവ്‌ എണ്ണ പുരട്ടുന്നത്‌ കണ്‍പീലികള്‍ നീണ്ടതും ബലമുള്ളതും ആയിത്തീരാന്‍ സഹായിക്കും. നീണ്ട കണ്‍പീലികള്‍ ലഭിക്കാനുള്ള മികച്ച മാര്‍ഗം.

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

ഒലിവ് എണ്ണ, ആവണക്കെണ്ണ ഒലിവ് എണ്ണയും ആവണക്കെണ്ണയും കൂടി കൂട്ടി ഇളക്കുക. ഈ മിശ്രിതം കണ്പീലികളില് പുരട്ടുക

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

ഗ്രീന്‍ ടീ ഇലകള്‍ ചൂട്‌ വെള്ളത്തില്‍ ഇട്ട്‌ കണ്‍പീലികളില്‍ പുരട്ടുന്നത്‌ കണ്‍പീലികള്‍ ആരോഗ്യത്തോടെ സമൃദ്ധമായി വളരാന്‍ സഹായിക്കും.

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

നാരങ്ങ തൊലി ഒലിവ്‌ എണ്ണയിലോ ആവണക്കെണ്ണയിലോ എതാനം ദിവസം മുക്കി വയ്‌ക്കുക. കണ്‍ പീലികള്‍ നന്നായി വളരുന്നതിന്‌ ഇവ പുരട്ടുക.

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

കണ്‍പീലികള്‍ ബ്രഷ് ചെയ്യുന്നതും കണ്‍പീലികളുടെ വളര്‍ച്ചയ്ക്കു സഹായിക്കും

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

കട്ടിയുള്ള കണ്‍പീലികള്‍ക്ക് ഈ മാര്‍ഗം

രാത്രിയില്‍ പതിവായി ശുദ്ധമായ പെട്രോളിയം ജെല്ലി( വാസലിന്‍) പുരട്ടുന്നത്‌ കണ്‍പീലികള്‍ വേഗത്തില്‍ സമൃദ്ധമായി വളരാന്‍ സഹായിക്കും.

Read more about: hair care
English summary

Home Remedies To Grow Long Eyelashes

Home Remedies To Grow Long Eyelashes, read more to know about,
Story first published: Friday, August 4, 2017, 19:31 [IST]