അകാല നരക്ക് പരിഹാരം കാണാന്‍ ഉരുളക്കിഴങ്ങ്

Posted By:
Subscribe to Boldsky

അകാലനര കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പല വിധത്തില്‍ അത് പ്രശ്‌നമായി മാറുന്നുണ്ട്. ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കുന്ന കാര്യത്തില്‍ അകാല നര മുന്നിലാണ്. പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് പല മാര്‍ഗ്ഗങ്ങളും നമ്മളില്‍ പലരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പിന്നീട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

ഇനി ഇത്തരം കേശസംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തേയും വളര്‍ച്ചയേയും ബാധിക്കുന്നു. ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെറും ഉരുളക്കിഴങ്ങ് മതി. ഉരുളക്കിഴങ്ങ് ആരോഗ്യത്തിനും സൗന്ദര്യത്തിനും പല വിധത്തിലാണ് സഹായിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് നമുക്ക് എല്ലാ വിധത്തിലും സൗന്ദര്യത്തിന് മാറ്റ് കൂട്ടാം.

ചര്‍മ്മത്തിന് തിളക്കമേകാന്‍ ആല്‍മണ്ട്ഓയില്‍

അകാല നരയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് കൊണ്ട് കേശസംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

മിശ്രിതം

മിശ്രിതം

അഞ്ച് ഉരുളക്കിഴങ്ങ് തോല് കുറച്ചു വെള്ളത്തില്‍ ഇട്ടു 5 മിനിറ്റ് തിളപ്പിക്കുക .തണുക്കാനായി ഈ മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക .നല്ല മണം കിട്ടാനായി കുറച്ചു റോസ്‌മേരി അല്ലെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ കൂടി ചേര്‍ക്കാവുന്നതാണ് .

തലമുടി നന്നായി കഴുകുക

തലമുടി നന്നായി കഴുകുക

ആദ്യം നിങ്ങളുടെ തലമുടി നന്നായി കഴുകുക .എന്നിട്ട് ഈ മിശ്രിതം തലമുടിയിലും തലയോട്ടിലുമായി തേച്ചു 5 മിനിറ്റ് വയ്ക്കുക .അതിനു ശേഷം നേര്‍ത്ത ഷാമ്പൂവും ചെറുചൂട് വെള്ളവും ഉപയോഗിച്ച് കഴുകുക .എല്ലാ ദിവസവും ഇത് ചെയ്യുക .കുറച്ചു ആഴ്ചകള്‍ കഴിയുമ്പോള്‍ വ്യത്യാസം കാണാം,

അകാല നര

അകാല നര

അകാല നര ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അപ്രത്യക്ഷമാകും എന്നതാണ് ഈ ഉരുളക്കിഴങ്ങ് പ്രയോഗത്തിന്റെ ഗുണം. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കാം.

മുടിയുടെ ആരോഗ്യവും

മുടിയുടെ ആരോഗ്യവും

മുടിയുടെ ആരോഗ്യവും ഇതിലൂടെ വര്‍ദ്ധിപ്പിക്കാം. മുടി നല്ല ബലമുള്ളതും എളുപ്പത്തില്‍ പൊട്ടിപ്പോവാതിരിയ്ക്കുകയും ചെയ്യുന്നു.

 മുടിയുടെ അറ്റം പിളരുന്നതും

മുടിയുടെ അറ്റം പിളരുന്നതും

അകാല നര മാത്രമല്ല മുടിയുടെ അറ്റം പിളരുന്നതും ഇല്ലാതാവും. ഉരുളക്കിഴങ്ങ് അത്രയേറെ ഗുണങ്ങളാണ് മുടിയ്ക്ക് നല്‍കുന്നത്.

മുടിക്ക് തിളക്കം ലഭിക്കുന്നു

മുടിക്ക് തിളക്കം ലഭിക്കുന്നു

മുടിക്ക് തിളക്കം ലഭിക്കുന്ന കാര്യത്തിലും മുന്നിലാണ് ഉരുളക്കിഴങ്ങ് മിശ്രിതം. ഇത് പലപ്പോഴും പല വിധത്തില്‍ മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു.

മുടിയുടെ വരള്‍ച്ച

മുടിയുടെ വരള്‍ച്ച

മുടിയുടെ വരള്‍ച്ച മാറ്റുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഇത് മുടിയില്‍ ഉപയോഗിക്കുമ്പോള്‍ ഏത് വരണ്ടിരിക്കുന്ന മുടിയും നല്ലതായി മാറുന്നു.

തലയോട്ടിയിലെ ചൊറിച്ചില്‍

തലയോട്ടിയിലെ ചൊറിച്ചില്‍

പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ടും ചൊറിച്ചില്‍ ഉണ്ടാവുന്നു. ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഈ ഉരുളക്കിഴങ്ങ് മിശ്രിതം.

മുടി വളരാന്‍

മുടി വളരാന്‍

മുടി വളരാനും ഇത് സഹായിക്കുന്നു. മാത്രമല്ല മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാനും എല്ലാം ഉരുളക്കിഴങ്ങ് സഹായിക്കുന്നു.

 മിശ്രിതം ഉപയോഗിക്കൂ

മിശ്രിതം ഉപയോഗിക്കൂ

നിങ്ങള്‍ താഴെ പറയുന്ന മിശ്രിതം ഉപയോഗിക്കൂ . നിങ്ങളുടെ നരച്ച മുടി മാറ്റാം .ഇതില്‍ ഒരു പ്രകൃതിദത്ത ഘടകം മാത്രമേ അടങ്ങിയിട്ടുള്ളൂ .നിമിഷ നേരത്തു തന്നെ നിങ്ങള്‍ക്ക് ഫലം ലഭിക്കും.

English summary

Get Rid of Gray Hair Naturally With Potato Skins

Get Rid of Gray Hair Naturally With Potato Skins read on to know more about it.
Story first published: Saturday, December 30, 2017, 14:00 [IST]