2മാസം, കഷണ്ടിയില്‍ മുടിവളര്‍ത്തും നാടന്‍ മാജിക്

Posted By:
Subscribe to Boldsky

കഷണ്ടിയും മുടി കൊഴിച്ചിലും ഇന്നത്തെ കാലത്തെ ഏറ്റവും വലിയ വെല്ലുവിളികള്‍ തന്നെയാണ്. പലപ്പോഴും ഇത്തരം വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ പോയി ഉള്ള മുടിയ്ക്കും പണി കിട്ടുന്ന അവസ്ഥ ചില്ലറയല്ല. അതുകൊണ്ട് തന്നെ മുടിയ്ക്ക് ഇത്തരം പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇരട്ടത്താടിയ്ക്ക് രണ്ടാഴ്ച കൊണ്ട് പരിഹാരം

എന്നാല്‍ ഇനി പണച്ചിലവില്ലാതെ കഷണ്ടിയെ പ്രതിരോധിയ്ക്കാനും മുടിവളര്‍ച്ചയ്ക്കും സഹായിക്കുന്ന നാടന്‍ മരുന്ന് നമുക്ക് തയ്യാറാക്കാം. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതും പണച്ചിലവില്ലാതെ തന്നെ മുടിയെ സംരക്ഷിക്കാം എന്നതും ആണ് ഇതിന്റെ പ്രത്യേകത. എങ്ങനെയെന്ന് നോക്കാം. ഒരേ ഒരു പഴം, അത് മുഖത്ത് കാണിയ്ക്കും മാജിക്

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍, സവാള ജ്യൂസ്, രണ്ട് തുള്ളി നാരങ്ങ നീര് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണയും ഒലീവ് ഓയിലും ചൂടാക്കുക. ഇതിലേക്ക് സവാളയുടെ നീരും ചെറുനാരങ്ങ നീരും മിക്‌സ് ചെയ്ത് ചേര്‍ക്കാം. കഷണ്ടിയെ പ്രതിരോധിയ്ക്കുന്ന ഉഗ്രന്‍ കൂട്ട് തയ്യാര്‍.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഈ മിശ്രിതം തലയില്‍ നന്നായി തേച്ച് പിടിപ്പിച്ച് 45 മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് പ്രാവശ്യമെങ്കിലും ഇത് ഉപയോഗിക്കാം.

കഷണ്ടി പോവുന്നു

കഷണ്ടി പോവുന്നു

കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും മികച്ചതാണ് ഈ കൂട്ട്. ദിവസവും മൂന്ന് നേരം രണ്ട് മാസമെങ്കിലും അടുപ്പിച്ച് ചെയ്ത് നോക്കൂ ഇത് കഷണ്ടിയില്‍ വരെ മുടി മുളപ്പിക്കും.

അകാല നര പ്രതിരോധിയ്ക്കുന്നു

അകാല നര പ്രതിരോധിയ്ക്കുന്നു

അകാല നരയെ പ്രതിരോധിയ്ക്കാനും ഏറ്റവും നല്ല കൂട്ടാണ് ഇത് എന്ന കാര്യത്തില്‍ സംശയമില്ല. അകാല നര കൊണ്ട് വിഷമിക്കുന്നവര്‍ക്ക് ഇനി ഈ മിശ്രിതം ശീലമാക്കാം.

 മുടി വളര്‍ച്ചയ്ക്ക്

മുടി വളര്‍ച്ചയ്ക്ക്

മുടി വളര്‍ച്ചയ്ക്കും ഏറ്റവും പറ്റിയ ഒന്നാണ് ഈ നാടന്‍ കൂട്ട്. മുടി വളര്‍ച്ചയ്ക്ക് മാത്രമല്ല മുടിയ്ക്ക് മൃദുത്വവും അഴകും കട്ടിയും നല്‍കുന്നതിനും ഇത് സഹായിക്കുന്നു.

താരന് പരിഹാരം

താരന് പരിഹാരം

താരന്‍ കൊണ്ട് വിഷമിക്കുന്നവര്‍ക്കും ഇനി ഈ മിശ്രിതം പരിഹാരം നല്‍കുന്നു. താരനെ വേരോടെ ഇല്ലാതാക്കാന്‍ ഈ മിശ്രിതം സഹായിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

English summary

Best ways for getting your hair back on the bald head

Best ways for getting your hair back on the bald head.
Story first published: Tuesday, March 14, 2017, 14:09 [IST]
Please Wait while comments are loading...
Subscribe Newsletter