For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനങ്കുല മുടി ഗ്യാരന്റി, പരീക്ഷിച്ചു നോക്കൂ

|

നല്ല മുടിയെന്നാല്‍ ഭാഗ്യവും പാരമ്പര്യവും മാത്രമല്ല, മുടിസംരക്ഷണം കൂടിയാണ്. നല്ല മുടി ആണിനെങ്കിലും പെണ്ണിനെങ്കിലും സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളില്‍ പ്രധാനവുമാണ്.

നല്ല മുടിയ്ക്കു സഹായിക്കുന്ന നാടന്‍ വഴികള്‍ പലതുണ്ട്. ഇവയാണ് കൂടുതല്‍ നല്ലതും. കാരണം നാടന്‍ വഴികള്‍ ഒന്നുമില്ലെങ്കില്‍ ദോഷം വരുത്തുകയുമില്ല.

മുടി വളരാന്‍ സഹായിക്കുന്ന ചില നാടന്‍ വഴികളെക്കുറിച്ചറിയൂ,

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

ഒരു മുട്ട, അരക്കപ്പ് പച്ച പശുവിന്‍ പാല്‍, ഒരു സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചു പിടിപ്പിക്കുക. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് നല്ലതാണ്.

വെളിച്ചെണ്ണയില്‍ മയിലാഞ്ചിയില, കറിവേപ്പില, ചെമ്പരത്തിപ്പൂ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. ഈ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് മുടി വളരാനും മുടി നരയ്ക്കാതിരിക്കാനും സഹായിക്കും.

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

മൂന്നു സ്പൂണ്‍ തേങ്ങാപ്പാലെടുത്ത് ഇതില്‍ പകുതി നാരങ്ങ പിഴിഞ്ഞ നീരു ചേര്‍ത്ത് തലയോടില്‍ തേച്ചു പിടിപ്പിക്കുക.

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

നെല്ലിക്ക അരച്ചത്, നാരങ്ങാനീര്, മല്ലി അരച്ചത് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി തലയില്‍ തേക്കുന്നത് മുടി പൊട്ടിപ്പോകുന്നത് തടയും.

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

നാളികേരപ്പാലില്‍ കറ്റാര്‍ വാഴയുടെ നീര് കൂട്ടിച്ചേര്‍ത്ത് തലയില്‍ മസാജ് ചെയ്യുക. ഇത് താരന്‍ അകറ്റാനും മുടിവളരാനും നല്ലതാണ്.

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

വെളിച്ചെണ്ണ മാത്രമായി തലയില്‍ പുരട്ടാതെ അല്‍പം ബദാം ഓയിലും ഒലീവ് ഓയിലും കൂട്ടിച്ചേര്‍ത്ത് പുരട്ടുക. ഇത് മുടി വളരാന്‍ സഹായിക്കുമെന്ന് മാത്രമല്ലാ, മുടിയില്‍ താരന്‍ വരാതിരിക്കാന്‍ നല്ലതുമാണ്.

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

നെല്ലിക്കയും മയിലാഞ്ചി ഇലയും അരച്ച് മുടിയില്‍ പുരട്ടുന്നതും മുടിവളര്‍ച്ചയെ സഹായിക്കും.

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

വെളിച്ചെണ്ണ ചെറുചൂടോടെ തലയില്‍ പുരട്ടി മസാജ് ചെയ്യുന്നതാണ് മുടി വളരാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ആഴ്ചയില്‍ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്യണം.

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

പനങ്കുല മുടി ഗ്യാരന്റി,പരീക്ഷിച്ചുനോക്കൂ

തേങ്ങാപ്പാല്‍, ആട്ടിന്‍പാല്‍ എന്നിവ തുല്യ അളവിലെടുത്ത് തലയോടില്‍ തിരുമ്മിപ്പിടിപ്പിക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഇത് ഇടയ്ക്കിടെ ആവര്‍ത്തിക്കുന്നത് നല്ലതാണ്.

English summary

Best Home Remedies To Get Thick Hair

Best Home Remedies To Get Thick Hair, Read more to know about
Story first published: Wednesday, March 29, 2017, 16:02 [IST]
X
Desktop Bottom Promotion