കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

Posted By:
Subscribe to Boldsky

കഷണ്ടിയില്‍ മുടി വളരാനുള്ള പരസ്യങ്ങളില്‍ വിശ്വസിയ്ക്കാതെ തികച്ചും പ്രകൃതിദത്തമായ വഴികള്‍ വിശ്വസിയ്ക്കുകയാണ് ഒരു വഴി.

കഷണ്ടിയില്‍ മുടി വളരാനുള്ള വഴികളെക്കുറിച്ച് ആയുര്‍വേദവും വിശദീകരിയ്ക്കുന്നുണ്ട്. ഇത്തരത്തിലെ ഒരു വഴിയെക്കുറിച്ചറിയൂ,

കഷണ്ടിയില്‍ മുടി വളരാന്‍ ആയുര്‍വേദം പറയുന്ന ഈ വഴി വളരെ എളുപ്പവുമാണ്.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

തൃഫലപൗഡര്‍, റാഡിഷ് അല്ലെങ്കില്‍ വെള്ള സവാള , എള്ളെണ്ണ എന്നിവയാണ് ഇതിനു വേണ്ടത്.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

രാവിലെ റാഷിഡ് ജ്യൂസിലോ സവാളജ്യൂസിലോ നല്ല വൃത്തിയുള്ള വെള്ളത്തുണി മുക്കി ശിരോചര്‍മത്തില്‍ മസാജ് ചെയ്യുക. അല്‍പം ശക്തിയോടെ വേണം, ഇതു ചെയ്യാന്‍. തലയില്‍ ചെറിയ എരിച്ചില്‍ അനുഭവപ്പെടുന്നതു വരെ ഇതു ചെയ്യണം. ഒരു മണിക്കൂര്‍ ഇങ്ങനെ വയ്ക്കുക.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

ഈ സമയത്ത് ഒരു കപ്പ് എള്ളെണ്ണ എടുത്ത് ചെറുതായി ചൂടാക്കുക. ഒരു ഫില്ലര്‍ കൊണ്ട് ഈ എണ്ണ ഇരു നാസ്വാദാരങ്ങളിലും ഏതാനും തുള്ളികള്‍ ഒഴിയ്ക്കുക. എന്നിട്ട് നല്ലപോലെ ഉള്ളിലേയ്ക്കു ശ്വസിയ്ക്കണം. ചെവിയിലും ഏതാനും തുള്ളിയൊഴിയ്ക്കുക. ബാക്കിയുള്ള എണ്ണ വായിലൊഴിച്ച് ഗാര്‍ഗിള്‍ ചെയ്തു തുപ്പിക്കളയുക.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

തലയിലെ നാഡികള്‍ തുറക്കാനും തൊണ്ടയ്ക്കു മുകള്‍ഭാഗത്തുള്ള കഫം പൂര്‍ണമായും നീക്കം ചെയ്യാനും ഈ എണ്ണപ്രയോഗം കൊണ്ടു സാധിയ്ക്കും. ഇത് മുടികൊഴിയാനും മുടിനരയ്ക്കുള്ള ഒരു പ്രധാന കാരണവുമാണ്.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

ത്രിഫലപ്പൊടി ആയുര്‍വേദ കടകളില്‍ ലഭിയ്ക്കും. ഇത് 1 സ്പൂണ്‍ ഒരു കപ്പു വെള്ളത്തില്‍ കലര്‍ത്തി തിളപ്പിയ്ക്കുക. പേസ്റ്റാകും വരെ തിളപ്പിയക്കണം. ഇതില്‍ നിന്നും വെള്ളം ഊറ്റിയെടുക്കുക.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

ഇളംചൂടുള്ള ഈ വെള്ളം കൊണ്ട് തല കഴുകാം. ഇത് അടുപ്പിച്ചു മൂന്നു മാസം ചെയ്യണം.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

റാഡിഷ്, സവാള ജ്യൂസ് രാത്രി കിടക്കാന്‍ നേരം തലയില്‍ പുരട്ടി ബാക്കിയുള്ള പ്രയോഗം രാവിലെ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. തലയോടിനു ജ്യൂസ് കൂടുതല്‍ നേരം വലിച്ചെടുക്കാന്‍ സാധിയ്ക്കും.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

അര സ്പൂണ്‍ ത്രിഫലചൂര്‍ണം ഒരു ടീസ്പൂണ്‍ തേനുമായി ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരവും രാവിലെ വെറുംവയറ്റിലും കഴിയ്ക്കുക.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

ബാലായാം യോഗ ഇതിനൊടൊപ്പം 10 മിനിറ്റ് ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പു പരീക്ഷിയ്ക്കുന്നതും നല്ലതാണ്.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

മുഴുവന്‍ കഷണ്ടിയല്ലെങ്കില്‍ ബാക്കിയുള്ള മുടി ഷേവ് ചെയ്തു കളയുക..ഈ മൂന്നു മാസവും രണ്ടാഴ്ച കൂടുമ്പോള്‍ തല മുഴുവനുമായും ഷേവ് ചെയ്യുക.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

തേന്‍, പശുവിന്‍പാല്‍, പശുവിന്റെ നെയ്യ്, എള്ളെണ്ണ, തേങ്ങ, നെല്ലിക്ക എന്നിവ കഴിയ്ക്കുന്നതും നല്ലതാണെന്ന് ആയുര്‍വേദം പറയുന്നു.

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

കഷണ്ടി മാറാന്‍ ഈ ആയുര്‍വേദ സൂത്രം

ഇരുണ്ട തേന്‍, സവാള ജ്യൂസ് എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ മസാജ് ചെയ്ത് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് കഴുകാം. ഇത് താരനും തലമുടിയെ ബാധിയ്ക്കുകയും ചെയ്യുന്ന രോഗങ്ങള്‍ക്കുള്ള മരുന്നാണ്.

English summary

Ayurveda Remedy For Hair Problems

Ayurveda Remedy For Hair Problems
Story first published: Wednesday, September 20, 2017, 16:30 [IST]
Subscribe Newsletter