കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

Posted By:
Subscribe to Boldsky

മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് കാരണങ്ങള്‍ പലതാണ്. മുടിസംരക്ഷണത്തിലെ പോരായ്മ മുതല്‍ ഭക്ഷണത്തിലെ അപര്യാപ്തത വരെ.

മുടികൊഴിച്ചിലിന് കൃത്രിമവഴികള്‍ പ്രയോജനം ചെയ്യില്ലെന്നതാണ് വാസ്തവം. ഇതിന് തികച്ചും സ്വാഭാവിക മാര്‍ഗങ്ങളെ ആശ്രയിക്കുകയാണ് ഏറെ നല്ലത്.

മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികളിലൊന്നാണ് കറ്റാര്‍വാഴ, തേങ്ങാപ്പാല്‍ വിദ്യ. ഇതെങ്ങനെയെന്നു നോക്കൂ,

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

കറ്റാര്‍വാഴയില്‍ 20ളം ധാതുക്കളുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്തും. ഇതുവഴി മുടി കൊഴിച്ചില്‍ തടയും.

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

മുടിവളര്‍ച്ചയ്ക്കാവശ്യമായ വൈറ്റമിന്‍ എ, സി, ബി കോംപ്ലക്‌സ് എന്നിവ ഇതില്‍ ധാരാളമുണ്ട്. വൈറ്റമിന്‍ ഇയും ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ട്.

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

താരന്‍ തടയാനും മുടി വരണ്ടതാകാതെ സൂക്ഷിയ്ക്കാനും ശിരോചര്‍മത്തിലെ അമിതമായ എണ്ണയുല്‍പാദനം തടയാനും കറ്റാര്‍ വാഴ നല്ലതാണ്.

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

തേങ്ങാപ്പാലിലെ അമിനോആസിഡുകളും ആരോഗ്യകരമായ കൊഴുപ്പുകളും മുടിയ്ക്കു കരുത്തു നല്‍കും.

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ സൂര്യനില്‍ നിന്നും മുടിയെ സംരക്ഷിയ്ക്കും. ശിരോചര്‍മത്തിലെ കോശങ്ങളെ സംരക്ഷിയ്ക്കാനും മുടിയുടെ വരണ്ട സ്വഭാവം മാറ്റാനും ഇതേറെ നല്ലതാണ്.

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

5 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, അര കപ്പ് തേങ്ങാപ്പാല്‍ എന്നിവയാണ് ഈ മിശ്രിതം തയ്യാറാക്കാന്‍ വേണ്ടത്.

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

വ കൂട്ടിക്കലര്‍ത്തി മുടിവേരുകള്‍ മുതല്‍ കീഴറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ വീര്യം കുറഞ്ഞ ഷാംപൂവുപയോഗിച്ചു കഴുകാം.

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

കറ്റാര്‍വാഴയും തേങ്ങാപ്പാലും, ഒറ്റ മുടി കൊഴിയില്ല

ആഴ്ചയില്‍ രണ്ടു മൂന്നുദിവസം ഇതു ചെയ്താല്‍ മുടികൊഴിച്ചില്‍ പൂര്‍ണമായും തടയാം.

English summary

Aloe Vera And Coconut Milk To Treat Hair Loss

Aloe Vera And Coconut Milk To Treat Hair Loss, Read more to know about,
Story first published: Tuesday, August 1, 2017, 14:51 [IST]
Subscribe Newsletter