For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടികൊഴിച്ചില്‍ ഒഴിവാക്കാം

|

മുടി വളരാത്തതല്ലാ, മുടി കൊഴിയുന്നതാണ് പലരുടേയും പ്രശ്‌നം. ഇതില്‍ ആണ്‍പെണ്‍ ഭേദമുണ്ടാകില്ല. കൊഴിയുന്ന മുടി പലര്‍ക്കും മാനസിക വിഷമമുണ്ടാക്കാറുണ്ട്.

ഇതിനായി ചികിത്സകള്‍ തേടുകയും പരസ്യങ്ങളുടെ പുറകെ പോകുകുയം ചെയ്യുന്നതിനു പകരം ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. 'എന്തായാലും മുസ്ലീം സുഹൃത്തുക്കള്‍ വേണം', കാരണം

മുടികൊഴിച്ചിലിനുള്ള ഇത്തരം വീട്ടുവൈദ്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ,

സവാളയുടെ നീര്

സവാളയുടെ നീര്

സവാളയുടെ നീര് തലയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കും. ഇത് എണ്ണയില്‍ കലര്‍ത്തിയും തേയ്ക്കാം. ഇതിലെ സള്‍ഫറാണ് പരിഹാരം.

തേങ്ങാപ്പാല്‍

തേങ്ങാപ്പാല്‍

വൈറ്റമിന്‍ ഇ അടങ്ങിയ തേങ്ങാപ്പാല്‍ മുടികൊഴിച്ചില്‍ അകറ്റാന്‍ ഉത്തമമാണ്. ഇതിലെ പൊട്ടാസ്യം മുടിവളര്‍ച്ചയ്ക്കു സഹായിക്കുകയും ചെയ്യും.

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍

കറ്റാര്‍വാഴ ജെല്‍ മുടിയില്‍ പുരട്ടുന്നത് മുടികൊഴിച്ചില്‍ അകറ്റും. മുടി മൃദുവാക്കുകയും ചെയ്യും.

ബീറ്റ്‌റൂട്ടിന്റെ ജ്യൂസ്

ബീറ്റ്‌റൂട്ടിന്റെ ജ്യൂസ്

ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും മുടികൊഴിച്ചിലകറ്റാന്‍ ഉത്തമമാണ്.

ആര്യവേപ്പില

ആര്യവേപ്പില

ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം കൊണ്ടു മുടി കഴുകുന്നത് ഗുണം ചെയ്യും.

തേന്‍, ഒലീവ് ഓയില്‍

തേന്‍, ഒലീവ് ഓയില്‍

തേന്‍, ഒലീവ് ഓയില്‍ എന്നിവ തുല്യ അളവിലെടുത്ത് ഇതില്‍ ഒരു നുള്ള് കറുവാപ്പട്ട പൊടിച്ചതു ചേര്‍ത്ത് തലയോടില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം.

മുട്ടവെള്ള, തൈര്, വെളിച്ചെണ്ണ

മുട്ടവെള്ള, തൈര്, വെളിച്ചെണ്ണ

മുട്ടവെള്ള, തൈര്, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി ശിരോചര്‍മത്തില്‍ പുരട്ടുന്നതും നല്ലതാണ്.

English summary

Noteworthy Tips To Avoid Hair Fall

In this article, we are here to share some of the effective tips to prevent hair fall. Read on to know about the best tricks to control hair fall
Story first published: Thursday, February 25, 2016, 10:15 [IST]
X
Desktop Bottom Promotion