For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'എന്തായാലും മുസ്ലീം സുഹൃത്തുക്കള്‍ വേണം', കാരണം

By Super
|

ഇന്ത്യയിലെ ഭവനങ്ങളില്‍ എല്ലാവരും ആകാംഷയോടെ ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് ഭക്ഷണം. വൈവിധ്യമാര്‍ന്ന വിവിധ സംസ്കാരങ്ങളും മതങ്ങളും നിറഞ്ഞ ഇന്ത്യയില്‍ ഭക്ഷണക്കാര്യത്തില്‍ മുസ്ലിംങ്ങളാണ് മികച്ച പാചകക്കാര്‍ എന്നാണ് കണ്ടെത്തല്‍. സമ്മതിച്ചാലും ഇല്ലെങ്കിലും ലോകത്തില്‍ ഏറ്റവും നന്നായി ബിരിയാണി ഉണ്ടാക്കുന്നവര്‍ മുസ്ലിംകളാണ്, ബിരിയാണി മാത്രമല്ല മറ്റനേകം വിഭവങ്ങളും.

നിങ്ങള്‍ ഏത് മുസ്ലിം ഭവനത്തിലും പെട്ടന്ന് ഒരു സന്ദര്‍ശനം നടത്തിയാല്‍ ഭക്ഷണമേശയില്‍ ബിരിയാണി പാത്രത്തിന് അരികിലായി രണ്ടോ മൂന്നോ ഇനം വീട്ടില്‍ നിര്‍മ്മിച്ച പലഹാരങ്ങള്‍ കാണാനാവും. നിങ്ങള്‍ക്കെവിടെയാ മറുകുള്ളത്??

വിവാഹങ്ങളെ സംബന്ധിച്ച് അവ വര്‍ണ്ണാഭമായ ഒരു ചടങ്ങാണ്. ഏത് തരത്തിലുള്ള നിറങ്ങളും വസ്ത്രങ്ങളും പൂര്‍ണ്ണതയോടെ ഉപയോഗിക്കുന്ന വിഭാഗമാണ് മുസ്ലിംകള്‍. ഒരു മുസ്ലിം സുഹൃത്ത് നിങ്ങള്‍ക്കുണ്ടെങ്കില്‍ എന്താണ് അതിന്‍റെ ഗുണങ്ങള്‍ എന്ന് നോക്കാം.

വിഭവങ്ങളുടെ പ്രളയം

വിഭവങ്ങളുടെ പ്രളയം

മിക്കവാറും മുസ്ലിം സുഹൃത്തുക്കളും ഭക്ഷണപ്രിയരായിരിക്കും. അതിനാല്‍ തന്നെ അവരുടെ വീട് സന്ദര്‍ശിക്കുമ്പോള്‍ മേശപ്പുറത്ത് ഒട്ടേറെ വിഭവങ്ങള്‍ ഉണ്ടാകും. ഭക്ഷണവിഭവങ്ങള്‍ മേശയില്‍ ക്രമീകരിച്ചിരിക്കുന്നത് കണ്ടാല്‍ തന്നെ നിങ്ങളുടെ വയര്‍ നിറയും.

ബിരിയാണി

ബിരിയാണി

മുസ്ലിംകള്‍ തങ്ങളുടെ ബിരിയാണിക്ക് ഏറെ പേര് കേട്ടവരാണ്. മുസ്ലിങ്ങള്‍ അത ഉണ്ടാക്കുന്നത് പോലെ ലോകത്തില് ആര്‍ക്കും ഉണ്ടാക്കാനാവില്ല. നിങ്ങളൊരു ബിരിയാണി പ്രേമിയാണെങ്കില്‍ ഒരു മുസ്ലിം സുഹൃത്തിനെ നേടുക തന്നെ വേണം.

പലഹാരങ്ങളുടെ വൈവിധ്യം

പലഹാരങ്ങളുടെ വൈവിധ്യം

ബിരിയാണി കഴിഞ്ഞാല്‍ പലഹാരങ്ങളുടെ വൈവിധ്യമാണ് അടുത്തത്. മുസ്സിം ഭവനങ്ങളിലെ കുറുമയും, മാല്‍പുവയും റാബ്രിയും അവഗണിക്കാനാവില്ല. ഇവ രണ്ടും ഏറെ പ്രശസ്തമായ വിഭവങ്ങളാണ്.

സ്വര്‍ണ്ണാഭരങ്ങളുടെ ശേഖരം

സ്വര്‍ണ്ണാഭരങ്ങളുടെ ശേഖരം

മുസ്ലിംകള്‍ സ്വര്‍ണ്ണം ഏറെ ഇഷ്ടപ്പെടുന്നു. വധുക്കളെ തല മുതല്‍ പാദം വരെ സ്വര്‍ണ്ണം അണിയിച്ചാണ് അവര്‍ വിവാഹത്തിനൊരുക്കുന്നത്. വരന്മാരുടെ വേഷവും മോശമാവില്ല.

പ്രൗഡമായ വിവാഹങ്ങള്‍

പ്രൗഡമായ വിവാഹങ്ങള്‍

നിങ്ങള്‍ ഒരു മുസ്ലിം വിവാഹത്തിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അതിന് പോകാതിരിക്കരുത്. അവിടെ പങ്കെടുക്കുന്ന ഓരോ ആളുകളുടെയും വസ്ത്രങ്ങള്‍ തികച്ചും ആകര്‍ഷകങ്ങളും മറ്റുള്ളവയില്‍ നിന്ന് വേറിട്ട് നില്‍ക്കുന്നതും ആയിരിക്കും.

സ്‌നേഹനിര്‍ഭരമായ പെരുമാറ്റം

സ്‌നേഹനിര്‍ഭരമായ പെരുമാറ്റം

ഇവരുടെ വീടുകളില്‍ ചെന്നാല്‍ ഭക്ഷണത്തിനൊപ്പം സ്‌നേഹനിര്‍ഭരമായ പെരുമാറ്റവും നിങ്ങള്‍ക്ക് അനുഭവിച്ചറിയാം. മാത്രമല്ല, മിക്കവാറും മുസ്ലീം ഭവനങ്ങളില്‍ കൂട്ടുകുടുംബ വ്യവസ്ഥയാണ് നില നില്‍ക്കുന്നത്.

Read more about: pulse സ്പന്ദനം
English summary

Why We All Should Have Muslim Friends

Here are some of the reasons that all should have muslim friends. Read more to know about,
X
Desktop Bottom Promotion