മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

Posted By:
Subscribe to Boldsky

മുടികൊഴിച്ചില്‍ പലരേയും ബാധിയ്‌ക്കുന്ന ഒരു പ്രശ്‌നമാണ്‌. മുടി കൊഴിച്ചിലിന്‌ പല പരിഹാരങ്ങളുമുണ്ട്‌, മരുന്നുകള്‍ മുതല്‍ വീട്ടില്‍ ചെയ്യാവുന്നവ വരെ.

പ്രകൃതിദത്ത വഴിയിലൂടെ മുടികൊഴിച്ചില്‍ തടയാനുള്ള ചില വഴികളെക്കുറിച്ചറിയൂ

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

മുടി കൊഴിച്ചിലിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം ഹോട്ട് ഓയില്‍ മസാജ് തന്നെയാണ്. ഇളം ചൂടുള്ള വെളിച്ചെണ്ണ തലയോടില്‍ തിരുമ്മി പിടിപ്പിക്കുന്നത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. അരമണിക്കൂറെങ്കിലും കഴിഞ്ഞ ശേഷമെ ഇത് കഴുകിക്കളയാന്‍ പാടൂ. ഒലീവ് ഓയില്‍, വെളിച്ചെണ്ണ, ബദാം ഓയില്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് ഉപയോഗിക്കുന്നത് നല്ലതാണ്. ആയുര്‍വേദ എണ്ണകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അതുമാകാം.

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

തലയോടില്‍ വെളുത്തുളളി, ഉള്ളി, ഇഞ്ചി എന്നിവയുടെ നീര് പുരട്ടുന്നതും നല്ലതാണ്. ഇത് രാത്രി മുഴുവന്‍ തലയില്‍ ഇരിയ്ക്കുകയും വേണം. ഇവയുടെ ഗന്ധം സഹിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും മുടികൊഴിച്ചില്‍ തടയാന്‍ പറ്റിയ നല്ലൊരു മാര്‍ഗമാണിത്.

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

ഗ്രീന്‍ ടീ ബാഗ് വെള്ളത്തില്‍ മുക്കി നനച്ച് തേയില മിശ്രിതം തലയോടില്‍ തേക്കുന്നത് നല്ലതാണ്. ഇത് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഗ്രീന്‍ ടീയിലെ ആന്റി ഓക്‌സിഡന്റുകള്‍ മുടികൊഴിച്ചിലിനെ തടയുന്നു.

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

പോഷകക്കുറവു മൂലമുള്ള മുടികൊഴിച്ചിലിന് നല്ല ഭക്ഷണങ്ങള്‍ കഴിയ്ക്കുകയാണ് പരിഹാരം.

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

മുടി കൊഴിച്ചില്‍ തടയാന്‍ യോഗയും സഹായിക്കും. ടെന്‍ഷനും സ്‌ട്രെസും മുടി കൊഴിച്ചിലിന് കാരണമാകുന്നതു കൊണ്ടാണിത്.

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

മുടി കൊഴിയുന്നുവോ, പരിഹാരമുണ്ട്‌

മുടി കൊഴിച്ചില്‍ തടയാന്‍ യോഗയും സഹായിക്കും. ടെന്‍ഷനും സ്‌ട്രെസും മുടി കൊഴിച്ചിലിന് കാരണമാകുന്നതു കൊണ്ടാണിത്.

English summary

Natural Remedies For Hair Loss

Here are some of the natural remedies for hair loss. Read more to know about,
Story first published: Saturday, January 30, 2016, 15:38 [IST]