ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

Posted By:
Subscribe to Boldsky

ദിവസവും കുളിയ്‌ക്കുന്നത്‌ മുടിയുടെ ആരോഗ്യത്തിന്‌ നല്ലതാണെന്നു വിഭാഗം പറയുമ്പോള്‍ മുടി കളയുമെന്നു കരുതുന്നവരുമുണ്ട്‌.

മുടി നന്നായി വളരാന്‍ ദിവസവും കുളിയ്‌ക്കണോ വേണ്ടയോയെന്ന സംശയം പലര്‍ക്കുമുണ്ടാകാം.

ഇതെക്കുറിച്ചുള്ള നിങ്ങളുടെ സംശയം മാറ്റാം

ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

മുടി ദിവസവും കഴുകുന്നതാണ് വൃത്തിക്കും മുടിയുടെ ആരോഗ്യത്തിനും നല്ലത്. ദിവസവും കുളിയ്ക്കുമ്പോള്‍ തലയോടില്‍ അണുബാധ ഉണ്ടാകില്ല. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് മുടി വൃത്തിയായി കഴുകിയില്ലെങ്കില്‍ വിയര്‍പ്പടിഞ്ഞ് അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ താരന്‍, പേന്‍ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.

ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

ദിവസവും മുടി കഴുകുന്നത് മുടിവേരിനെ ബലമുള്ളതാക്കും. മുടികൊഴിച്ചില്‍ തടയാനും ഇത് സഹായിക്കും.

ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

ധാരാളം മുടിയുള്ളവര്‍ക്ക് ദിവസവും മുടി കഴുകുന്നത് ബുദ്ധിമുട്ടായി തോന്നിയേക്കാം. ഇത്തരക്കാര്‍ മുടി ആഴ്ചയില്‍ മൂന്നോ നാലോ തവണയെങ്കിലും കഴുകണം. മുടി അഴുക്കായെന്നു തോന്നിയാലും കഴുകേണ്ടത് അത്യാവശ്യം.

ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

ചുരുണ്ട, കട്ടിയുള്ള മുടിയുള്ളവര്‍ ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും മുടി കഴുകണം. കുറച്ചു മുടിയുള്ളവര്‍ക്ക് ദിവസവും കഴുകാം.

ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

ദിവസവും കുളിച്ചാല്‍ മുടി പോകുമോ വളരുമോ?

ഷാംപൂ ഉപയോഗിക്കുന്നവര്‍ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. മുടിയില്‍ കണ്ടീഷണര്‍ പുരട്ടാനും മറക്കരുത്.

English summary

Is It Good To Bath Eeveryday For Hair

There are certain misunderstanding that bathing daily will affect the growth of your hair. Read more to know the details about that,
Story first published: Saturday, January 23, 2016, 15:26 [IST]