For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍

|

ഗ്രീന്‍ ടീയുടെ പ്രസക്തി കൂടി വരുന്ന കാലഘട്ടമാണിത്. ആരോഗ്യത്തിന് ഏറെ ഗുണകരം. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും ഏറെ നല്ലതാണ്.

ആരോഗ്യത്തിനു മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഗ്രീന്‍ ടീ ഏറെ സഹായകമംണ്.

മുടികൊഴിച്ചില്‍ തടയാനുള്ള നല്ലൊരു ഉപാധിയാണ് ഗ്രീന്‍ ടീ. എങ്ങനെയാണ് ഗ്രീന്‍ ടീ മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കുന്നതെന്നറിയൂ.

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍

ഗ്രീന്‍ ടീയില്‍ പഥനോള്‍ അഥവാ വൈറ്റമിന്‍ ബി അടങ്ങിയിട്ടുണ്ട്. ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് കണ്ടീഷണറില്‍ അടങ്ങിയിരിയ്ക്കുന്ന ഒന്നാണിത്. മുടിവേരുകള്‍ക്ക് ബലം നല്‍കുക, മുടി മൃദുവാക്കുക, മുടിയുടെ അറ്റം പിളരുന്നത് ഒഴിവാക്കുക തുടങ്ങിയ ധാരാളം ഗുണങ്ങള്‍ ഗ്രീന്‍ ടീ നല്‍കുന്നു.

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍

ഗ്രീന്‍ ടീയില്‍ ഇജിസിജി അഥവാ എപിഗലോക്യാച്ചിന്‍ അഥവാ ഗ്യാലേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മുടി കൊഴിച്ചില്‍ തടയുന്നതിനും മുടിവളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്.

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍

അണുബാധകള്‍ തടയാന്‍ ഗ്രീന്‍ ടീ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഇത് ശിരോചര്‍മത്തില്‍ പുരട്ടുന്നതും ഗുണകരമാണ്.

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍

മുടി വളരാന്‍ ഗ്രീന്‍ ടീ വിദ്യകള്‍

ഡൈഹൈഡ്രോടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണാണ് കഷണ്ടിയ്ക്കുള്ള പ്രധാന കാരണം. ഗ്രീന്‍ ടീയില്‍ 5-ആല്‍ഫ റിഡക്ടേഴ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് ഡൈഹൈഡ്രോടെസ്‌റ്റോസ്റ്റിറോണിനെ തടയുന്നു.

ഉപയോഗിയ്‌ക്കേണ്ട വിധം

ഉപയോഗിയ്‌ക്കേണ്ട വിധം

മുടി സാധാരണ വെള്ളം കൊണ്ടു കഴുകുക. ഇതിനു ശേഷം തിളപ്പിച്ചു ചൂടാറ്റിയ ഗ്രീന്‍ ടീ കൊണ്ടു മുടിയില്‍ മസാജ് ചെയ്യുകയും കഴുകുകയും ചെയ്യുക. കുറച്ചു മാസങ്ങള്‍ അടുപ്പിച്ച് ഇത് ആഴ്ചയില്‍ രണ്ടുമൂന്നു തവണ വീതം ചെയ്യുക. മുടി വളരാനും കൊഴിച്ചില്‍ കുറയ്ക്കാനും നല്ലതാണ്.

ഉപയോഗിയ്‌ക്കേണ്ട വിധം

ഉപയോഗിയ്‌ക്കേണ്ട വിധം

ദിവസവും ഗ്രീന്‍ ടീ കുടിയ്ക്കുക. ആരോഗ്യത്തിനു മാത്രമല്ല, മുടിവളര്‍ച്ചയ്ക്കും മുടികൊഴിച്ചില്‍ തടയാനുമെല്ലാം ഇത് ഗുണം ചെയ്യും.

ഉപയോഗിയ്‌ക്കേണ്ട വിധം

ഉപയോഗിയ്‌ക്കേണ്ട വിധം

ഗ്രീന്‍ ടീ അടങ്ങിയ ഷാംപൂ ഉപയോഗിയ്ക്കാം. ഇതും നല്ലതാണ്.

ഉപയോഗിയ്‌ക്കേണ്ട വിധം

ഉപയോഗിയ്‌ക്കേണ്ട വിധം

അല്‍പം ഗ്രീന്‍ ടീ എടുത്ത് ശിരോചര്‍മത്തില്‍ അഞ്ചുപത്തു മിനിറ്റു വീതം എന്നും മസാജ് ചെയ്യുക.

ഉപയോഗിയ്‌ക്കേണ്ട വിധം

ഉപയോഗിയ്‌ക്കേണ്ട വിധം

ഷാംപൂ, കണ്ടീഷണര്‍ എന്നിവയിലെ കെമിക്കലുകള്‍ മുടികൊഴിച്ചിലിന് ഇടയാക്കും. ഇവയുപയോഗിച്ച ശേഷം ഗ്രീന്‍ ടീ കൊണ്ടു മുടി കഴുകുന്നത് നല്ലതാണ്.

ഉപയോഗിയ്‌ക്കേണ്ട വിധം

ഉപയോഗിയ്‌ക്കേണ്ട വിധം

ഹെന്ന പോലുള്ളവ തലയില്‍ പുരട്ടുമ്പോള്‍ ഇതില്‍ ഗ്രീന്‍ ടീ ചേര്‍ക്കാം. ഹെന്ന മാത്രമല്ല, ഹെയര്‍ പായ്ക്കുകളിലും ഇതുപയോഗിയ്ക്കാം. കൃത്രിമ ഹെയര്‍ പായ്ക്കുകളിലെ കെമിക്കലുകളുടെ ദോഷഫലങ്ങള്‍ ഒഴിവാക്കാന്‍ ഇത് നല്ലതാണ്. ഗ്രീന്‍ ടീ എങ്ങനെ കുടിയ്ക്കണം?

English summary

How To Use Green Tea For Hair Loss

Here are some of the ways to use green tea for hair loss. Read more to know about,
Story first published: Monday, February 29, 2016, 11:10 [IST]
X
Desktop Bottom Promotion