കര്‍പ്പൂരതുളസി രണ്ടാഴ്ച കൊണ്ട് കഷണ്ടി മാറ്റും

Posted By: Staff
Subscribe to Boldsky

ആരോഗ്യമുളളതും ഭംഗിയുളളതുമായ മുടി എല്ലാവരുടേടയും ആഗ്രഹമാണ്. മുടി വളരാന്‍ ഇന്ന് ധാരാളം ചികില്‍സാ രീതികള്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം പലപ്പോഴും ചിലവേറിയതും അലര്‍ജി ഉണ്ടാക്കുന്നതുമാണ്.

മുടി നഷ്ടപ്പെടുന്നത് വളരെ പരിതാപകരമായ ഒരു അവസ്ഥയാണ്. ഈ അവസ്ഥയ്ക്ക് ആരോഗ്യപരമായും, പോഷകാഹാരപരവും മറ്റു പല കാരണങ്ങളും ഉണ്ട്. ഉദാഹരണത്തിന് പുരുഷന്‍മാരില്‍ ഉണ്ടാവുന്ന കഷണ്ടി ശാരീരകമായും മാനസികമായും ഗൗരവമേറിയ ഒരു അവസ്ഥയാണ്. സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ

മുടികൊഴിച്ചില്‍ തടയാനും മുടി സമൃദമായി വളരാനും പണ്ടുമുതലേ ധാരാളം ഔഷധ സസ്യങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഇതില്‍ പലതും ശാസ്ത്രീയമായി തെളിയിച്ചിട്ടുമുണ്ട്.

 കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി

കര്‍പ്പൂരതുളസി ധാരളം ഗുണങ്ങള്‍ അടങ്ങിയ ഒരു ഔഷധ സസ്യമാണെന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. കര്‍പ്പൂര തുളസി ഇലകള്‍ ഉദരസംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് ശ്രേഷ്ടമായ ഒരു മരുന്നാണ്.

കര്‍പ്പൂരതുളസിയുടെ സവിശേഷത

കര്‍പ്പൂരതുളസിയുടെ സവിശേഷത

വളരെ പണ്ട് കാലും മുതല്‍ തന്നെ കര്‍പ്പൂരതുളസിയുടെ സവിശേഷത ആയുര്‍വ്വേദം തിരിച്ചറിഞ്ഞതാണ്. കരളിലെ വിഷാംശം മാറ്റാന്‍ കര്‍പ്പൂരതുളസി നല്ലൊരു ഔഷധമാണ്.

ആന്റിഓക്‌സിഡന്‍സും അടങ്ങിയിട്ടുണ്ട്

ആന്റിഓക്‌സിഡന്‍സും അടങ്ങിയിട്ടുണ്ട്

ഈ ഇലകളില്‍ ഉയര്‍ന്ന തോതില്‍ ഫ്ഌനോയിഡും ആന്റിഓക്‌സിഡന്‍സും അടങ്ങിയിട്ടുണ്ട്. പണ്ടുമുതലേ വേദനസംഹാരിയായും കര്‍പ്പൂരതുളസി ഉപയോഗിക്കുന്നുണ്ട്.

മെന്‍തോള്‍ ഫലവത്തായ ഓന്നാണ്

മെന്‍തോള്‍ ഫലവത്തായ ഓന്നാണ്

കര്‍പ്പൂരതുളസി എണ്ണയില്‍ അടങ്ങിയിട്ടുളള മെന്‍തോള്‍ ഫലവത്തായ ഓന്നാണ്. കര്‍പ്പൂരതുളസി എണ്ണ മുടി കൊഴിച്ചില്‍ മാറ്റാനും മുടി വളരാനും സഹായിക്കുന്നു.

മുടി വളരാന്‍ പ്രകൃതിദത്തമായ വഴികള്‍

മുടി വളരാന്‍ പ്രകൃതിദത്തമായ വഴികള്‍

മാര്‍ക്കറ്റില്‍ ലഭിക്കുന്ന പല എണ്ണകളും ചിലവേറിയതും, പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം തരാത്തവയുമാവാം. അതിനാല്‍ തന്നെ മുടി വളരാന്‍ പ്രകൃതിദത്തമായ വഴികള്‍ സ്വീകരിക്കുന്നതാണ് ഉത്തമം, ഇത് ആരോഗ്യകരവുമാവും.

ആവശ്യമുളള സാധനങ്ങള്‍

ആവശ്യമുളള സാധനങ്ങള്‍

1 മുട്ടയുടെ വെളള, അര വാഴപഴം, അര കപ്പ് ഐ.പി.എ ബീര്‍,1 ടേബിള്‍ സ്പൂണ്‍, കലര്‍പ്പില്ലാത്ത തേന്‍, 12 തുളളി കര്‍പ്പൂര തുളസി എസന്‍ഷ്യല്‍ ഓയില്‍

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഇവയെല്ലാം നന്നായ് മിക്‌സ് ചെയ്യുക , കൊഴുപ്പുളള ഒരു മിശ്രിതം ലഭിക്കുന്നതാണ്.

ഉപയോഗിക്കുന്ന വിധം

ഉപയോഗിക്കുന്ന വിധം

ഈ മിശിതം നിങ്ങളുടെ തലയില്‍ മുടി കൊഴിഞ്ഞ അല്ലെങ്കില്‍ കഷണ്ടിയുളള ഭാഗത്ത്് പുരട്ടുക. പുരട്ടിയതിന് ശേഷം രണ്ട് മണിക്കൂര്‍ ഇത് വെക്കുക. ശേഷം സാധാരണ രീതിയില്‍ കഴുകികളയാവുന്നതാണ്.

 എപ്പോഴൊക്കെ ഉപയോഗിക്കാം

എപ്പോഴൊക്കെ ഉപയോഗിക്കാം

തലയില്‍ ചെറിയ പുകച്ചിലോ ചൂടോ അനുഭവപ്പെടുകയാണെങ്കില്‍

ഈ ഔഷധം നിങ്ങളുടെ തലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് വേണം മനസിലാക്കാന്‍. ഈ ചികില്‍സ ആഴ്ചയില്‍ ഒരു ദിവസം ചെയ്യാവുന്നതാണ്.

English summary

How To Re-Grow Your Hair At Home

Hair loss is a distressing condition that is associated with a multitude of natural, medical, or nutritional conditions.
Story first published: Saturday, October 22, 2016, 10:54 [IST]
Please Wait while comments are loading...
Subscribe Newsletter