For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധ

സ്വകാര്യഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം, എന്തൊക്കെയെന്ന് നോക്കാം.

By Super Admin
|

നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് നിങ്ങളുടെ മറ്റേത് ഭാഗവും ഷേവ് ചെയ്യുന്നത് പോലെയാണെന്ന് കരുതിയോ, എങ്കില്‍ ഇത് തെറ്റാണ്. മറ്റ് ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് പോലെയല്ല നിങ്ങളുടെ സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുന്നത് എന്ന് പറയുന്നതിന് ധാരാളം കാരണങ്ങള്‍ ഉണ്ട്. സൗന്ദര്യത്തിന് സ്ത്രീകളും മുഖം ഷേവ് ചെയ്യുന്നു

സ്വകാര്യ ഭാഗങ്ങള്‍ ഷേവ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം കാരണം ചിലര്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ ഷേവ് ചെയ്യുമ്പോള്‍ ചൊറിച്ചിലും മറ്റ് ഇന്‍ഫക്ഷന്‍സും ഉണ്ടാവുന്നതാണ്. ഓരോരുത്തരുടെയും ചര്‍മ്മം അനുസരിച്ച് ഷേവിങ്ങ് രീതികളും മാറ്റേണ്ടതുണ്ട്. എങ്ങനെയുളള ഷേവിങ്ങ് സ്റ്റിക്ക് ആണ് ഉപയോഗിക്കേണ്ടതെന്നും , ഷേവിങ്ങ് ക്രീം ഏതെന്നും അറിയേണ്ടതുണ്ട്

ഇതെല്ലാം വായിക്കുമ്പാള്‍ സ്വകാര്യ ഭാഗങ്ങളിലെ ഷേവിങ്ങ് ശാസ്ത്രീയമായി ചെയ്യേണ്ടതാണെന്ന് കരുതേണ്ട , അല്‍പം കോമണ്‍സെന്‍സ് പ്രയോഗിച്ചാല്‍ മതി. ഷേവ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഇവിടെ കൊടുത്തിരിക്കുന്നു. ഷേവ് ചെയ്യുന്ന പുരുഷന്‍മാര്‍ക്ക് ഈ മുന്നറിയിപ്പ്

 സ്വകാര്യ ഭാഗങ്ങളില്‍ ആവി പിടിക്കുക

സ്വകാര്യ ഭാഗങ്ങളില്‍ ആവി പിടിക്കുക

നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ ഭാഗം ഷേവ് ചെയ്യുന്നതിന് മുന്‍പ് 5 മിനിട്ട് ആവി പിടിക്കേണ്ടതാണ്. ഇങ്ങനെ ആവി പിടിക്കുമ്പോള്‍ അല്‍പം അസ്വസ്ഥത അനുഭവപ്പെടുമെങ്കിലും ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങളും ചുറ്റുമുളള ഭാഗത്തുളള ചര്‍മ്മവും മൃദുവാകാന്‍ ഇത് സഹായിക്കും.

ബോഡി വാഷ് ഉപയോഗിക്കാം

ബോഡി വാഷ് ഉപയോഗിക്കാം

നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ ഭാഗം ആവി പിടിച്ചതിനു ശേഷം ഷേവ് ചെയ്തതിന് മുന്‍പ് സ്‌പോഞ്ചോ എക്‌സ്‌ഫോലിയേറ്റിങ് ബോഡി വാഷോ ഉപയോഗിച്ച് നാശം സംഭവിച്ച ചര്‍മ്മ കോശങ്ങള്‍ തുടച്ചുനീക്കാവുന്നതാണ്.

ബോഡി വാഷ് ഉപയോഗിക്കാം

ബോഡി വാഷ് ഉപയോഗിക്കാം

ഇത് നിങ്ങളുടെ ചര്‍മ്മത്തിന്റെ ഉപരിതലത്തിലൂടെ ഷേവിങ്ങ് സ്റ്റിക്ക് തടസങ്ങളില്ലാതെ അനായാസമായി ഉപയോഗിക്കാന്‍ സഹായിക്കുന്നു. എക്‌സ്‌ഫോലിയേറ്റിങ് നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്കിന്റെ ബ്ലേഡ് ചര്‍മ്മത്തില്‍ വളരെ അടുത്ത് എത്തി രോമങ്ങള്‍ വൃത്തിയായി കളയാന്‍ സഹായിക്കുന്നു.

നല്ല ഷേവിങ്ങ് സ്റ്റിക്ക് ഉപയോഗിക്കുക

നല്ല ഷേവിങ്ങ് സ്റ്റിക്ക് ഉപയോഗിക്കുക

നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക പുതിയതും ബ്ലേഡ മൂര്‍ച്ചയേറിയതാണെന്നും ഉറപ്പ് വറുത്തേണ്ടത് പ്രധാനമാണ്. ഒരേ ഷേവിങ്ങ് സ്റ്റിക്ക് തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കുകയാണെങ്കില്‍ ഇത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം രോമങ്ങള്‍ വൃത്തിയായി കളയാന്‍ ഇതിനെകൊണ്ട് സാധിച്ചെന്നുവരില്ല , ഇത് ചര്‍മ്മത്തില്‍ ഇന്‍ഫക്ഷന്‍സ് ഉണ്ടാക്കുന്നതാണ്.

പഴയ ഷേവിംഗ് സ്റ്റിക്

പഴയ ഷേവിംഗ് സ്റ്റിക്

പഴയ ഷേവിങ്ങ് സ്റ്റിക്ക് ഷാര്‍പ്പ്‌നസ് കുറവായതിനാല്‍ കൂടുതല്‍ ബലം പ്രയോഗിച്ച് ഷേവിങ്ങ ചെയ്യുമ്പോള്‍ മുറിവുകള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ട്. പഴയതോ തുരുമ്പ് വന്നതോ ആയ ഷേവിങ്ങ് സ്റ്റിക്ക് അല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തേണം. ഷേവിങ്ങ് സ്റ്റിക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് ചുടുവെളളത്തില്‍ കഴുകേണ്ടതാണ്.

ഷേവിങ്ങ് ക്രീം ഉപയോഗിക്കുക

ഷേവിങ്ങ് ക്രീം ഉപയോഗിക്കുക

ഷേവിംഗ് ക്രീം ഉപയോഗിക്കുന്ന കാര്യത്തിലും അല്‍പം ശ്രദ്ധ കൊടുക്കേണ്ടതാണ്. ഒരിക്കലും ഷേവിംഗ് ക്രീമിനു പകരം സോപ്പ് ഉപയോഗിക്കരുത്.

 നീണ്ട രോമങ്ങള്‍ ട്രിം ചെയ്യുക

നീണ്ട രോമങ്ങള്‍ ട്രിം ചെയ്യുക

നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങള്‍ ഷേവ് ചെയ്യാം എന്നാല്‍ മറ്റ് ഭാഗങ്ങള്‍ലുളളതോ, നിങ്ങളുടെ പൊതു ഭാഗങ്ങളിലുളള ഇത്തരം നീണ്ട രോമങ്ങള്‍ ട്രിം ചെയ്യുക. ശേഷം ആവിശ്യമെങ്കില്‍ ഷേവ് ചെയ്യുക.

 ചര്‍മ്മത്തിന് ഇറിറ്റേഷന്‍

ചര്‍മ്മത്തിന് ഇറിറ്റേഷന്‍

നീണ്ട രോമങ്ങള്‍ ട്രിം ചെയ്യാതെ ഷേവ് ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ഒരേ ഭാഗം ഒന്നില്‍ കടുതല്‍ തവണ ഷേവ ചെയ്യേണ്ടി വരുന്നതാണ് , ഇത് ചര്‍മ്മത്തിന് ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതുമാണ്. നീണ്ട രോമങ്ങള്‍ ട്രിം ചെയ്യ്ത് ഷേവ് ചെയ്യുന്നതാണ് ഉത്തമം.

ബലമായി പ്രസ് ചെയ്യാന്‍ പാടില്ല

ബലമായി പ്രസ് ചെയ്യാന്‍ പാടില്ല

നിങ്ങളുടെ ഷേവിങ്ങ് സ്റ്റിക്ക് ചര്‍മ്മത്തില്‍ ബലമായി പ്രസ് ചെയ്യ്ത് ഷേവ് ചെയ്യാന്‍ പാടില്ല , ഇത് നിങ്ങളെ വൃത്തിയായി ഷേവ ചെയ്യാന്‍ സഹായിച്ചെന്നു വരില്ല. രോമം കൂടുതലുളള ഭാഗം പതുക്കെ ഷേവ് ചെയ്യുകയാണെങ്കില്‍ ഒറ്റ തവണ ഷേവിങില്‍ തന്നെ വൃത്തിയാവുന്നതാണ്

എല്ലാവര്‍ക്കും ഷേവ് ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല

എല്ലാവര്‍ക്കും ഷേവ് ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല

ചിലര്‍ക്ക് അവരുടെ പൊതു ഭാഗങ്ങള്‍ ഷേവ ചെയ്യാന്‍ കഴിഞ്ഞെന്നുവരില്ല കാരണം അവരുടെ ചര്‍മ്മം സൂപ്പര്‍ സെന്‍സിറ്റീവ് ആയിരിക്കാം , ഇത്തരം ചര്‍മ്മത്തില്‍ ഷേവ് ചെയ്യുമ്പാള്‍ പുകച്ചിലും ഇറിറ്റേഷനും ഉണ്ടാവുന്നതാണ്.

English summary

Things You Must Consider Before Shaving Your Pubic Area

Shaving your pubic area is supposed to be a simple process that will be similar to shaving every other part of your body.
Story first published: Thursday, October 20, 2016, 10:16 [IST]
X
Desktop Bottom Promotion