For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹെയര്‍ കളര്‍ സ്വാഭാവികമായി നീക്കാം

ചില സ്വാഭാവിക വഴികളുണ്ട്, മുടിയിലെ കളര്‍ കളയാന്‍.. ഇവയെക്കുറിച്ചറിയൂ,

|

ഫാഷന്‍ മുടിയില്‍ വരെ കയറിക്കൂടിയ കാലമാണ്. വിവിധ തരത്തിലുള്ള ഹെയര്‍ കട്ടുകള്‍, നീട്ടലും ചുരുക്കലും, കളറുകള്‍ നല്‍കുക എന്നിങ്ങനെ പോകുന്നു ഇത്.

മുടി കളര്‍ ചെയ്യുന്നത് ഫാഷനാണെങ്കിലും മുടിയ്ക്കത്ര നല്ലതല്ല. മുടിയില്‍ നിറം കൊടുത്തിട്ട് ഇത് കളയണമെന്നു തോന്നിയാലോ. സ്വാഭാവികമായി നിറം പോകുന്നതു വരെ കാത്തിരിയ്ക്കുകയേ വഴിയുള്ളൂവെന്നു കരുതേണ്ട്. താരന്‍ മൂലമുള്ള മുഖക്കുരു തടയാം

ചില സ്വാഭാവിക വഴികളുണ്ട്, മുടിയിലെ കളര്‍ കളയാന്‍.. ഇവയെക്കുറിച്ചറിയൂ,

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ മുടിയില്‍ കുറച്ചു ദിവസം അടുപ്പിച്ചു മസാജ് ചെയ്യുക. കളര്‍ കൊടുത്തിരിയ്ക്കുന്ന ഭാഗത്തും പുരട്ടണം. ഇത് ഒരു മണിക്കൂര്‍ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ചു കഴുകിക്കളയാം.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ഏതെങ്കിലും വീര്യമില്ലാത്ത ഷാംപൂവുമായി ചേര്‍ത്തു മുടിയില്‍ പുരട്ടി കഴുകിക്കളയാം. ഹെയര്‍ കളര്‍ പോകും.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

മുടി നനച്ച ശേഷം അല്‍പം ചെറുനാരങ്ങാനീര് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം ഓയില്‍ മുടിയില്‍ പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

സൂര്യപ്രകാശം

സൂര്യപ്രകാശം

സൂര്യപ്രകാശം അടുപ്പിച്ചു മുടിയില്‍ കൊള്ളുന്നത് ഹെയര്‍ കളറിന്റെ നിറം മങ്ങാന്‍ സഹായിക്കും.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ മുടിയില്‍ പുരട്ടുന്നതും ഹെയര്‍കളര്‍ അകറ്റാന്‍ സഹായകമാണ്.

Read more about: hair മുടി
English summary

Ways To Remove Hair Color Naturally

In this article, we have shared some easy methods to remove the hair colour. Now, just try out these remedies can see the difference.
Story first published: Friday, April 7, 2017, 16:10 [IST]
X
Desktop Bottom Promotion