For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയ്ക്ക് ഈര്‍പ്പം നല്‍കാം

|

വരണ്ട മുടി പലരുടേയും പ്രശ്‌നമാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. മുടി കൊഴിച്ചിലിനും താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാവുകയും ചെയ്യും.

വരണ്ട മുടിയ്ക്ക് ഈര്‍പ്പം നല്‍കാനുള്ള ചില വഴികളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍

ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. അവോക്കാഡോ, മീന്‍, സ്‌ട്രോബെറി, തണ്ണിമത്തന്‍ തുടങ്ങിയവ.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടതും പ്രധാനം. ഇത് സ്വാഭാവികമായും ശരീരത്തിനും മുടിയ്ക്കും ഈര്‍പ്പം നല്‍കാനും ഇത് പ്രധാനം.

ഷാംപൂ

ഷാംപൂ

ഷാംപൂ മുടിയുടെ ഈര്‍പ്പം കളയുന്ന ഒന്നാണ്. ഇത് കുറച്ച് മറ്റു പ്രകൃതിദത്ത വഴികള്‍ സ്വീകരിയ്ക്കുക. അല്ലെങ്കില്‍ മോയിസ്ചറൈസിംഗ് ടൈപ്പ് ഷാംപൂ വാങ്ങിയ്ക്കുക.

ഹെയര്‍ ഡ്രയര്‍

ഹെയര്‍ ഡ്രയര്‍

ഹെയര്‍ ഡ്രയര്‍ മുടി പെട്ടെന്നു തന്നെ വരണ്ടതാക്കും. ഇതുപയോഗിയ്ക്കരുത്.

ഓയില്‍ മസാജ്

ഓയില്‍ മസാജ്

ഓയില്‍ മസാജ് മുടിയ്ക്ക് ഈര്‍പ്പം നല്‍കും. ഈ മാര്‍ഗം പരീക്ഷിയ്ക്കാം. എണ്ണ പുരട്ടി മുടി ചീകുന്നത് നല്ലതാണ്.

മുടി

മുടി

മുടി ചൂടുവെള്ളം കൊണ്ടു കഴുകരുത്. മുടി പെട്ടെന്നു തന്നെ വരണ്ടാകും.

English summary

How To Hydrate Your Hair

Hydrating your hair is important to avoid dryness. Read on to know how to hydrate your hair.
Story first published: Saturday, August 1, 2015, 10:43 [IST]
X
Desktop Bottom Promotion