For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ കറയെ അടിയോടെ ഇളക്കും മഞ്ഞള്‍സൂത്രം

|

പല്ലിലെ കറ പലപ്പോഴും എല്ലാവരേയും ഒന്ന് അങ്കലാപ്പില്‍ ആക്കുന്ന ഒന്നാണ്. കാരണം വായ് തുറന്ന് ഒന്ന് ചിരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് പലര്‍ക്കും വെല്ലുവിളിയാണ്. നല്ല തിളങ്ങുന്ന പല്ലുകളാണ് എല്ലാവര്‍ക്കും ആഗ്രഹം. എന്നാല്‍ നമ്മുടെ ചില ശീലങ്ങള്‍ കൊണ്ട് തന്നെ ഈ പ്രശ്‌നങ്ങള്‍ വില്ലനായി മാറുന്നുണ്ട്.

 സ്തന വലിപ്പത്തിനും ഉറപ്പ് നല്‍കാനും മുട്ട മാസ്‌ക് സ്തന വലിപ്പത്തിനും ഉറപ്പ് നല്‍കാനും മുട്ട മാസ്‌ക്

ആരോഗ്യ സംരക്ഷണവും നാം കഴിക്കുന്ന ഭക്ഷണവും പല്ലിലെ വൃത്തിയില്ലായ്മയും എല്ലാം പല്ലിലെ കറയുടെ കാരണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും ഒരു നുള്ള് മഞ്ഞളില്‍ നമുക്ക് ഈ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല ദന്ത സംരക്ഷണത്തിനും മഞ്ഞള്‍ ഉത്തമമാണ്. കൂടുതല്‍അറിയാന്‍ വായിക്കൂ.

മഞ്ഞള്‍ ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല

മഞ്ഞള്‍ ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ല

മഞ്ഞള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം ചെയ്യുന്നതാണ്. എന്നാല്‍ പലപ്പോഴും മഞ്ഞള്‍ എങ്ങനെ പല്ല് വെളുപ്പിക്കാന്‍ ഉപയോഗിക്കും എന്ന കാര്യത്തില്‍ പലര്‍ക്കും അല്‍പം സംശയം ഉണ്ടാവാനിടയുണ്ട്. എന്നാല്‍ പല്ല് വെളുപ്പിക്കുന്നതിനും പല്ലിന്റെ ആരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പല്ലിലെ അഴുക്കിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മഞ്ഞള്‍ എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. മഞ്ഞള്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ അത് പല്ലിലെ ഇനാമലിനെ ശക്തിപ്പെടുത്തുന്നു. അതിലൂടെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും സാധിക്കുന്നുണ്ട്. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലാണ് മഞ്ഞള്‍ സഹായിക്കുന്നത്.

കുര്‍ക്കുമിന്‍ പ്രധാനപ്പെട്ടത്

കുര്‍ക്കുമിന്‍ പ്രധാനപ്പെട്ടത്

പല്ലിലെ മഞ്ഞ നിറത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മഞ്ഞള്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ അതിലെ കുര്‍ക്കുമിന്‍ തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നതും. ഇത് നല്ലൊരു ആന്റിബയോട്ടിക് ആണ്. പല കാരണങ്ങള്‍ കൊണ്ടും പല്ലില്‍ പോടുണ്ടാവാം. എന്നാല്‍ പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിനും പല്ലിലെ കറയെ ഇല്ലാതാക്കുന്നതിനും മഞ്ഞള്‍ എപ്പോഴും മികച്ചത് തന്നെയാണ്. പല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി മഞ്ഞള്‍ കൊണ്ട് പല്ല് തേക്കാവുന്നതാണ്.

പച്ചമഞ്ഞള്‍ ഉപയോഗിക്കാം

പച്ചമഞ്ഞള്‍ ഉപയോഗിക്കാം

മഞ്ഞള്‍പ്പൊടി മാത്രമല്ല പച്ചമഞ്ഞളും നമുക്ക് ഇതിന് വേണ്ടി ഉപയോഗിക്കാവുന്നതാണ്. മഞ്ഞള്‍ ഒരു കഷ്ണം എടുത്ത് അത് വേപ്പിന്റെ തണ്ടും മിക്‌സ് ചെയ്ത് പല്ല് തേക്കാവുന്നതാണ്. ഇത് പല്ല് വേദനക്കും പോടിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി ഈ മാര്‍ഗ്ഗം പിന്തുടര്‍ന്നാല് അത് നിങ്ങളുടെ ആരോഗ്യത്തിനും പല്ലിന്റെ നിറത്തിനും കറയില്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തെ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ചതാണ്

പല്ല് വെളുപ്പിക്കുമോ?

പല്ല് വെളുപ്പിക്കുമോ?

പല്ല് വെളുപ്പിക്കുന്നതിന് മഞ്ഞള്‍ ഉപയോഗിക്കുന്നത് നല്ലതാണോ എന്നുള്ളത് പലരുടേയും സംശയമാണ്. കാരണം മഞ്ഞളിലെ മഞ്ഞ നിറം പല്ലില്‍ പിടിക്കുമോ എന്ന സംശയം സാധാരണമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ പല്ലിനെ നല്ല നിറം വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ പല്ലിലെ അണുക്കളേയും ബാക്ടീരിയകളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല നിങ്ങളുടെ ഒളിച്ചിരിക്കുന്ന പല ദന്തപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ഏറ്റവും മികച്ചത് തന്നെയാണ് മഞ്ഞള്‍. ഇത് നിങ്ങളുടെ പല്ലിലെ പ്രതിസന്ധിയെ പാടേ ഇല്ലാതാക്കുന്നു എന്നുള്ളതാണ് സത്യം.

മഞ്ഞളും ആര്യവേപ്പും

മഞ്ഞളും ആര്യവേപ്പും

പച്ച മഞ്ഞള്‍ അരച്ചതും ആര്യവേപ്പും മിക്സ് ചെയ്ത് തേക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിലെ എല്ലാ അഴുക്കിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിലൂടെ പല്ലിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന പോടിനെയും ഇല്ലാതാക്കുന്നതിന് മഞ്ഞളും ആര്യവേപ്പും സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ പല്ലിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. നല്ല തിളങ്ങുന്ന പല്ലുകള്‍ക്കും ഇത് സഹായിക്കുന്നുണ്ട്.

മഞ്ഞളും ഉപ്പും

മഞ്ഞളും ഉപ്പും

ദന്തസംരക്ഷണത്തിന് ഉപ്പ് എത്രത്തോളം വിലപ്പെട്ടതാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. അതുകൊണ്ട് ദന്തസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉപ്പ് ഉപയോഗിക്കുമ്പോള്‍ അത് എല്ലാ വിധത്തിലും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. ഇവ രണ്ടും ഉപയോഗിച്ച് പല്ല് തേക്കുന്നത് എന്തുകൊണ്ടും കറയെ ഇല്ലാതാക്കി പല്ലിന് ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.പല്ലില്‍ കാലാകാലമായി അടിഞ്ഞ് കൂടിയിട്ടുള്ള കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചത് തന്നെയാണ് മഞ്ഞളും ഉപ്പും.

പല്ലിനായി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍

പല്ലിനായി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍

പല്ലിന്റെ ആരോഗ്യത്തിന് വേണ്ടി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തിനും പല്ലിന്റെആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. പല്ലിന്റെ ആരോഗ്യത്തിനായി മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍ എടുത്ത് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് ദിവസവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഒരാഴ്ച ശീലമാക്കിയാല്‍ അത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിനും അഴുക്കിനേയും മഞ്ഞപ്പിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

മഞ്ഞള്‍ പച്ചക്ക് ചവക്കാം

മഞ്ഞള്‍ പച്ചക്ക് ചവക്കാം

മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ അത് എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പലപ്പോഴും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. ഇത് നിങ്ങളുടെ പല്ലിനെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന് അവസ്ഥകളെ എല്ലാം ഇല്ലാതാക്കുന്നു. അല്‍പം ഉപ്പ് മിക്സ് ചെയ്ത് മഞ്ഞള്‍ കടിച്ച് തിന്നുന്നതും നല്ലതാണ്. ഇത് ശീലമാക്കുക. പല്ലിന്റെ ആരോഗ്യത്തിന് ഇത് ഏറ്റവും മികച്ചത് തന്നെയാണ് എന്നുള്ളത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഇത് പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.

English summary

Turmeric powder for Teeth Whitening

Here in this article we are discussing about how to use turmeric powder for teeth whitening. Read on.
Story first published: Friday, May 29, 2020, 19:08 [IST]
X
Desktop Bottom Promotion