For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുപ്പം കാത്തുസൂക്ഷിക്കാൻ ചില നുറുങ്ങുകൾ

ചെറുപ്പം കാത്തുസൂക്ഷിക്കാനുള്ള ചില പൊടി കൈകൾ ആണിവിടെ പറയുന്നത്

|

നിങ്ങളുടെ ശാരീരിക പ്രശനങ്ങൾ സമ്മർദ്ദം ഉണ്ടാക്കും.നിങ്ങൾ സ്നേഹിക്കുന്ന കാര്യങ്ങൾ കൊണ്ട് ജീവിതം നിറയ്ക്കുക.ബാക്കിയുള്ളവ അവഗണിക്കുക.സമ്മർദ്ദം കുറയ്ക്കുന്ന മെഡിറ്റേഷൻ പോലുള്ള വ്യായാമങ്ങൾ ചെയ്യുക.സന്തോഷം നിങ്ങളുടെ ശരീരത്തിന് മികച്ച ഫലം നൽകും.പ്രായക്കൂടുതൽ ഒഴിവാക്കാൻ മാനസിക വ്യായാമം ആവശ്യമാണ്

s

ഓക്സിഡേറ്റിവ് നശിക്കുന്നത് ശരീരത്തിൽ വിഷാംശം ഉണ്ടാക്കുകയും ഉപാപചയത്തെ ബാധിക്കുകയും ചെയ്യും.ഇത് പ്രായക്കൂടുതലിനും കാരണമാകും.അതിനാൽ ആന്റി ഓക്സിഡന്റ് അടങ്ങിയ ഓക്സിഡേറ്റിവ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക

h

പഞ്ചസാര ഒഴിവാക്കുക

പഞ്ചസാര നേരിട്ട് കഴിക്കുന്നത് പ്രായക്കൂടുതൽ,ജീവിതചക്രം കുറയ്ക്കൽ,അവയവ ക്ഷതം എന്നിവ ഉണ്ടാക്കും

ഈർപ്പമുള്ളതാക്കുക

ചർമ്മം ഇപ്പോഴും നനവുള്ളതാക്കി നിർത്തുക.ഈർപ്പവും,ജലാംശവും ,മൃദുവുമായ ചർമ്മം ഇപ്പോഴും നിലനിർത്തുക

പുരികം ഉയർത്തരുത്

ഇത് എന്റെ അമ്മയാണ് പഠിപ്പിച്ചത്.കൺപുരികം കൂടുതൽ ഉയർത്തുന്നത് ചുളിവുകൾ ഉണ്ടാക്കും.ഇത് നെറ്റിയിലും കൂടുതൽ ചുളിവുകൾ ഉണ്ടാക്കുകയും പ്രായക്കൂടുതൽ ഉണ്ടാക്കുകയും ചെയ്യും

ഉറക്കം

നാം എങ്ങനെ ഉറങ്ങുന്നു,എഴുന്നേൽക്കുന്നു എന്നത് പ്രധാനമാണ്.ഓരോരുത്തർക്കും ഇത് വ്യത്യസ്തമാണ് എങ്കിലും 7 മണിക്കൂർ എങ്കിലും ഉറങ്ങാൻ ശ്രമിക്കുക

മത്സ്യം കഴിക്കുക

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യം ചർമ്മത്തിന് വളരെ നല്ലതാണ്

സൺ സ്‌ക്രീൻ ധരിക്കുക

സൂര്യനെ ഇഷ്ടപ്പെടുന്നവരും പുറത്തിറങ്ങി നടക്കുന്നവരും സൺസ്‌ക്രീൻ മുഖത്ത് പുരട്ടുക.സൂര്യന്റെ അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന് ദോഷം ചെയ്യും.

പുകവലിക്കരുത്

പ്രായക്കൂടുതൽ ഉണ്ടാക്കുന്നതും ആയുസ്സ് കുറയ്ക്കുന്നതുമായ ഒന്നാണ് പുകവലി .ഇത് ഒഴിവാക്കുക

hui

ക്യാബേജ്

ക്യാബേജ് പേസ്റ്റില്‍ ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ യീസ്റ്റും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിട്ട് വയ്ക്കാം. ഉലുവ ഒലീവെണ്ണയില്‍ ഉലുവ അരച്ചുചേര്‍ത്ത് മുഖത്ത് പുരട്ടി ചെറിയ ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. ചര്‍മം മൃദുവാകുന്നതിനോടൊപ്പം തിളക്കവും ലഭിക്കും. തുളസി തുളസിയില നീര് തുടര്‍ച്ചയായി മുഖത്തുപുരട്ടുന്നതും തിളക്കം സമ്മാനിക്കും.

വിറ്റാമിൻ ഡി കഴിക്കുക

പ്രായക്കുറവിന് വിറ്റാമിൻ ഡി സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു.ഇത് പ്രായക്കുറവ് മാത്രമല്ല ശരീരത്തിന് നല്ലൊരു ശേഖരണം കൂടിയാണ്

പഴവർഗ്ഗങ്ങൾ കഴിക്കുക

പച്ചക്കറികൾ പോലെ പഴങ്ങളിലും ആന്റി ഓക്സിഡന്റുകള് അടങ്ങിയിട്ടുണ്ട്.വിറ്റാമിൻ സി ചര്മ്മംത്തിന് നല്ലതാണ്

ho

മേക്കപ്പ്,ഫൗണ്ടേഷൻ എന്നിവ ഉപേക്ഷിക്കുക

മേക്കപ്പ് നേരിട്ട് ചർമ്മത്തിൽ ഇടാതിരിക്കുക.ഇത് എല്ലാ സ്ത്രീകൾക്കും സാധ്യമാകില്ല എങ്കിലും മേക്കപ്പ് ഒഴിവാക്കുന്നത് ചർമ്മത്തിൽ ജലാംശം നിലനിര്ത്താനും ഇലാസ്റ്റിസിറ്റിക്കും നല്ലതാണ്.വല്ലപ്പോഴും അല്ലെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മസ്‌കാരയോ ,ലിപ് ഗ്ലോസോ ഉപയോഗിക്കുക

ചർമ്മത്തിൽ ഈർപ്പം നിലനിർത്തുക

വെള്ളം കുടിക്കുക,പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിക്കുക എന്നിങ്ങനെ ചർമ്മത്തിൽ ജലാംശം നിലനിർത്താവുന്നതാണ്

പല്ല് വൃത്തിയാക്കുക

ധാരാളം കോഫീ റെഡ് വൈൻ എന്നിവ ഉപയോഗിക്കുന്നവർക്ക് പല്ല് വൈറ്റൻ ചെയ്യേണ്ടി വരും.20 വയസ്സാകുമ്പോൾ തന്നെ പല്ല് മഞ്ഞ നിറത്തിൽ ആയിട്ടുണ്ടാകും

സൺഗ്ലാസ് ധരിക്കുക

നിങ്ങൾ സന്തോഷമുള്ള വ്യക്തിയാണെങ്കിൽ ചിരിക്കുമ്പോൾ കണ്ണിനു ചുറ്റും ചുളിവുകൾ കാണും.പുറത്തു പോകുമ്പോൾ സൺഗ്ലാസ് ധരിച്ചു കണ്ണിനെ സംരക്ഷിക്കുക

giu

ബീൻസ് ,പയറുവർഗങ്ങൾ എന്നിവ കഴിക്കുക

മിനറലുകളുടെ കലവറയായ പയറുകൾ ജലാംശം നിലനിര്ത്താനും ചെറുപ്പം നിലനിർത്താനും നല്ലതാണ്

ചായ

ഉച്ചയ്ക്ക് ശേഷം ചായ കുടിക്കുന്നത് നല്ലതാണ്.ധാരാളം ആന്റി ഓക്സിഡന്റുകളും ക്യാൻസറിനെതിരെ പോരാടുന്ന ഘടകങ്ങളും അടങ്ങിയ ചായ സമ്മർദ്ദം കുറയ്ക്കാനും നല്ലതാണ്

ഹൃദയാരോഗ്യം

ഭാരം കുറയ്ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.

gy8

സ്ട്രെങ്ത് ട്രെയിനിങ്

പേശികളും എല്ലുകളും ആരോഗ്യത്തോടെ ഇരിക്കുന്നത് നാലു വര്ഷം പ്രായക്കുറവ് തോന്നിക്കും.

ധാന്യങ്ങൾ

ധാരാളം വിറ്റാമിനും,മൈനറാളും നാരുകളും അടങ്ങിയ ധാന്യങ്ങൾ കഴിക്കുന്നത് വ്യായാമം ചെയ്യുന്നവർക്ക് നല്ലതാണ്

ഒലിവെണ്ണ

ആരോഗ്യകരവും രുചികരവുമായ ഒലിവെണ്ണ ഹൃദയത്തിന് മികച്ചതാണ്.ഇതിലെ ആരോഗ്യകരമായ കൊഴുപ്പുകൾ ശരീരത്തിന് അത്യന്താപേക്ഷിതമാണ്

hi

ടെലിവിഷൻ കാണാതിരിക്കുക

നമുക്ക ടെലിവിഷനിൽ ആസ്വദിക്കാനുള്ള കാര്യങ്ങൾ ഉണ്ട്.അതിനായി ആഴച്ചയിൽ 5 മണിക്കൂറിൽ കുറവ് മാത്രം ചെലവിടുക.

അമിതഭക്ഷണം ഒഴിവാക്കുക

കലോറി കുറയ്ക്കുന്നത് ആയുസ്സിനും ആരോഗ്യത്തിനും നല്ലതാണ്.എന്നാൽ ആവശ്യത്തിന് മാത്രം കഴിക്കുക.അമിതഭക്ഷണം ഒഴിവാക്കുക

നട്സ് കഴിക്കുക

അണ്ടിപ്പരിപ്പുകൾ വിറ്റാമിനും മൈനറാളും അടങ്ങിയ പ്രായം കുറയ്ക്കാൻ സഹായിക്കുന്ന നല്ല പലഹാരമാണ്.ഇവ വിശപ്പ് കുറയ്ക്കും.എന്നാൽ ഒരു കൈപ്പിടിയിൽ അധികം കഴിക്കരുത്

hi

പാൽ അവഗണിക്കുക

പാലും പാൽ ഉത്പന്നങ്ങളും കുരുക്കളും ,മുഖക്കുരു എന്നിവ ഉണ്ടാക്കും അതിനാൽ ഇവ അവഗണിക്കുന്നതാണ് നല്ലത്

അസംസ്‌കൃത മാംസങ്ങൾ ഒഴിവാക്കുക

ഇവ ധാരാളം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.ചെറുപ്പം നിലനിര്ത്താന് മാംസം ദിവസേന കഴിക്കണമെന്നില്ല

പ്രോസസ് ചെയ്ത കാർബോഹൈഡ്രേറ്റ് ഒഴിവാക്കുക

മധുരവും കാര്ബോഹൈഡ്രേറ്റും നേരിട്ട് ഉപയോഗിക്കുന്നത് പ്രായക്കൂടുതലും അസുഖങ്ങളും ഉണ്ടാക്കും.ഇവ വല്ലപ്പോഴും കഴിക്കുക

igh

വെളിച്ചെണ്ണ

കൊഴുപ്പുകൾ പല വിധത്തിൽ കാണപ്പെടും.മീഡിയം ചെയിൻ ഫാറ്റി ആസിഡ് അടങ്ങിയ വെളിച്ചെണ്ണ ആരോഗ്യത്തിന് മികച്ചതാണെന്ന് ഗവേഷകർ പറയുന്നു.തെക്ക് കിഴക്കൻ ഏഷ്യയിൽ പാചകത്തിനായി വെളിച്ചെണ്ണ കൂടുതലായി ഉപയോഗിക്കുന്നു

g7yi

റെഡ് വൈൻ

ആന്റി ഏജിങ് ഘടകങ്ങൾ അടങ്ങിയ റെഡ് വൈൻ മിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.മിതമായ മദ്യപാനം ഹൃദയാരോഗ്യത്തിന് നല്ലതാണ്

മുഖകുരുവും കറുത്തപാടുകളും വരകളും ഇല്ലാത്ത ചര്‍മമാണ് യുവത്വത്തിന്റെ പുതിയ സ്വപ്നം. ചര്‍മത്തിന് തിളക്കം നല്‍കുന്ന ഒട്ടേറെ പ്രകൃതിദത്തവഴികള്‍ നിലവിലുണ്ട്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വഴികള്‍ തിരഞ്ഞെടുത്തു ചെയ്യാം.

തിളക്കത്തിന്

ഒരു കപ്പ് ഓട്‌സ്, ഗ്രീന്‍പീസ് എന്നിവ പൊടിച്ചെടുത്ത് മുട്ടയുടെ വെള്ളയും തൈരും തേനും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. ഇത് നിങ്ങളുടെ മുഖത്ത് പുരട്ടാം. കരുവാളിപ്പ് ഇല്ലാതാകും.

മുട്ട

ഒരു മുട്ടയില്‍ ഒരു സ്പൂണ്‍ ഒലീവെണ്ണ ചേര്‍ത്ത് ചര്‍മത്തിലും മുടിയിലും തേച്ച് പിടിപ്പിക്കുന്നതും നല്ലതാണ്. ഈന്തപ്പഴം കുറച്ചുവെള്ളത്തില്‍ ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ ഇട്ടുവച്ച് പിറ്റേ ദിവസം രാവിലെ പിഴിഞ്ഞെടുത്ത് ചാറ് കുടിക്കുന്നതും ചര്‍മത്തിന് ഗുണം നല്‍കും.

English summary

Steps to Keep Your Skin Young

Here are some tips to keep your skin young. These tips may help you to maintain your skin younger and healthier
Story first published: Friday, May 18, 2018, 13:34 [IST]
X
Desktop Bottom Promotion