For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈന്തപ്പഴം ജ്യൂസ് മതി തിളങ്ങുന്ന ചര്‍മ്മത്തിന്‌

|

സൗന്ദര്യത്തിനും ആരോഗ്യത്തിനും പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴം കൊണ്ട് ആരോഗ്യത്തിന് വില്ലനാവുന്ന പല വിധത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കഴിയുന്നു. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നല്ല സോഫ്റ്റ് ആയ ചര്‍മ്മം നല്‍കുന്നു. നല്ലൊരു ഫേസ്പാക്ക് ആയും ഈന്തപ്പഴം ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കാം, അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാം, സൗന്ദര്യ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാം. ഇതിനെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഈന്തപ്പഴം. എന്നാല്‍ ഈന്തപ്പഴം വെറുതേ കഴിക്കുന്നതിനേക്കാള്‍ ആരോഗ്യം നല്‍കുന്നത് ഈന്തപ്പഴം ജ്യൂസ് കഴിക്കുന്നതിലൂടെയാണ്.

<strong>ചുളിഞ്ഞ ചര്‍മ്മം ഇനിയില്ല, പരിഹാരം കൈക്കുള്ളില്‍</strong>ചുളിഞ്ഞ ചര്‍മ്മം ഇനിയില്ല, പരിഹാരം കൈക്കുള്ളില്‍

മുടിയുടെ ആരോഗ്യത്തിനും ഈന്തപ്പഴം വളരെയധികം സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഈന്തപ്പഴം നമ്മളെ സഹായിക്കുന്നു. ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് എന്നതു കൊണ്ട് തന്നെ കഴിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇത് ചര്‍മ്മത്തിനും മുടിക്കും നല്‍കുന്നതെന്ന് നോക്കാം. പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈന്തപ്പഴം ജ്യൂസ് സഹായിക്കുന്നു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

നാലോ അഞ്ചോ ഈന്തപ്പഴം എടുത്ത് ഒരു കപ്പ് പാലും എടുക്കുക. ജ്യൂസ് തയ്യാറാക്കുന്നതിന് മുന്‍പ് ഈന്തപ്പഴം അല്‍പം ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ഇത് ഒരു മണിക്കൂറിനു ശേഷം പാലുമായി ചേര്‍ക്കണം. ചൂടുവെള്ളത്തിലിട്ട ഈന്തപ്പഴം നല്ലതു പോലെ അലിഞ്ഞ ശേഷം മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ഇതിലേക്ക് അല്‍പം പാല്‍ ചേര്‍ക്കാവുന്നതാണ്. ഇതില്‍ അല്‍പം പഞ്ചസാരയും മിക്‌സ് ചെയ്യാവുന്നതാണ്. ഇത് നല്ലതു പോലെ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്.

 ഗുണങ്ങള്‍

ഗുണങ്ങള്‍

എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ഈന്തപ്പഴം ജ്യൂസ് ഉപയോഗിക്കാം എന്ന് നോക്കാം. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് ചര്‍മ്മത്തിനും മുടിക്കും ഈന്തപ്പഴം നല്‍കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് പരിഹാരം കാണാന്‍ ഈന്തപ്പഴം ധാരാളമാണ്.

ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി

ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി

ചര്‍മ്മത്തിന്റെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം. ഇതിലുള്ള വിറ്റാമിന്‍ സി ധാരാളം ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹാിക്കുന്നു. ഈന്തപ്പഴം ജ്യൂസ് കഴിക്കുന്നത് ചര്‍മ്മത്തെ എപ്പോഴും ഹൈഡ്രേറ്റഡ് ആക്കി നിര്‍ത്തുന്നു. ഇത് നിങ്ങളിലെ ചര്‍മ്മത്തിന്റെ ഇല്‌സാറ്റിസിറ്റി വര്‍ദ്ധിപ്പിച്ച് ചര്‍മ്മം എപ്പോഴും മോയ്‌സ്ചുറൈസര്‍ ആയി നിലനിര്‍ത്തുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈന്തപ്പഴം ജ്യൂസ്.

 അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈന്തപ്പഴം ജ്യൂസ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന ഓക്‌സിഡേറ്റീവ് കോശങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ ചുളിവിനും മറ്റ് അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സൗന്ദര്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 പല ചര്‍മ പ്രശ്‌നങ്ങള്‍

പല ചര്‍മ പ്രശ്‌നങ്ങള്‍

പല ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈന്തപ്പഴം ജ്യൂസ്. ഇതിലുള്ള വിറ്റാമിന്‍ ബി ചര്‍മ്മത്തിലുണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ ഈന്തപ്പഴത്തില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി മുഖത്ത് തേക്കുന്നത് പല വിധത്തില്‍ ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു. പല വിധത്തില്‍ സൗന്ദര്യസംരക്ഷണത്തിന് പരിഹാരം കാണുന്നതിന് ഈന്തപ്പഴം മികച്ചതാണ്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കുന്നു ഈന്തപ്പഴം.

ചര്‍മ്മ കോശങ്ങള്‍ക്ക് ആരോഗ്യം

ചര്‍മ്മ കോശങ്ങള്‍ക്ക് ആരോഗ്യം

പലപ്പോഴും ചര്‍മ്മത്തിന്റെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നത് ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു പലപ്പോഴും ഈന്തപ്പഴം ജ്യൂസ്. ഇതിലുള്ള വിറ്റാമിന്‍ ബി തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ഫ്രീറാഡിക്കല്‍സ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും നല്‍കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കത്തിന് സഹായിക്കുന്ന ഒന്നാണ് ഇത്.

 ആരോഗ്യമുള്ള മുടി

ആരോഗ്യമുള്ള മുടി

ധാരാളം വൈറ്റമിന്‍സ് അടങ്ങിയിട്ടുള്ള ഒന്നാണ് ഈന്തപ്പഴം. ഇത് നിങ്ങളുടെ മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. വൈറ്റമിന്‍ ബി തന്നെയാണ് ഇതിന് സഹായിക്കുന്നത്. വെറും മൂന്ന് ഈന്തപ്പഴം കൊണ്ട് ജ്യൂസ് ആക്കിയാലും ഇത് മുടിക്ക് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് മുടിയുടെ ഫോളിക്കിളുകള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് വളരെയധികം കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു ഈന്തപ്പഴം.

കട്ടിയുള്ള മുടിക്ക്

കട്ടിയുള്ള മുടിക്ക്

മുടിയുടെ ആരോഗ്യം എന്ന് പറയുന്നത് നീളമുള്ള മുടിയല്ല. നല്ല കട്ടിയുള്ള മുടിയാണെങ്കിലും അത് ആരോഗ്യത്തിന് സഹായിക്കുന്നു. മുടിയുടെ കട്ടി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യവും തിളക്കവും ഉള്ള മുടിക്കും സഹായിക്കുന്നു ഈന്തപ്പഴം ജ്യൂസ്. ദിവസവും കഴിച്ച് നോക്കൂ. ഇത് മുടിയില്‍ ഉണ്ടാക്കുന്ന മാറ്റം ചില്ലറയല്ല.

പല്ലിലെ കറ

പല്ലിലെ കറ

സൗന്ദര്യസംരക്ഷണം എന്ന് പറയുന്നത് ഒരിക്കലും മുടിയും ചര്‍മ്മവും മാത്രമല്ല പല്ലിന്റെ ആരോഗ്യവും സൗന്ദര്യവും എല്ലാം സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. പല്ലിന്റെ സംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പല വിധത്തില്‍ ഈന്തപ്പഴം സഹായിക്കുന്നു. ഈന്തപ്പഴം ജ്യൂസ് കുടിക്കുന്നതിലൂടെ പല വിധത്തില്‍ പല്ലിലെ കറ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കാന്‍ ഈന്തപ്പഴത്തിന് കഴിയുന്നു.

English summary

skin care benefits of dates juice

here are some beauty benefits of dates juice, read on.
Story first published: Friday, September 14, 2018, 14:09 [IST]
X
Desktop Bottom Promotion