For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനിയിലെ ദുർഗന്ധം അകറ്റാൻ ചില വിദ്യകൾ

യോനിയിലെ ദുർഗന്ധം പല കാരണങ്ങൾ കൊണ്ട് ഉണ്ടാകാം.ബാക്റ്റീരിയൽ വളർച്ച, അണുബാധ,എന്നിവയാണ് ചിലത്.

|

അണുബാധ കൊണ്ടാണ് ദുർഗന്ധം ഉണ്ടാകുന്നത് എങ്കിൽ ചൊറിച്ചിൽ,ചുവപ്പ് നിറം,എരിച്ചിൽ,എന്നിവ യോനി ഭാഗത്തു ഉണ്ടാകും.മീൻ ദുർഗന്ധം പോലത്തെ ഗന്ധം ഉണ്ടാക്കുന്നത് ബാക്ടീരിയകളാണ്.

vgl

ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് യോനിയിൽ ദുർഗന്ധം ഉണ്ടാകാം.ചില പ്രകൃതിദത്ത മാർഗങ്ങളിലൂടെ നമുക്ക് ഇത് പരിഹരിക്കാവുന്നതാണ്.

യോനിയിലെ ദുർഗന്ധം അകറ്റാനുള്ള പ്രകൃതി ദത്ത മാർഗങ്ങൾ

vgl

ആപ്പിൾ സിഡാർ വിനെഗർ

ആന്റി ബാക്ടീരിയലും ആന്റി സെപ്റ്റിക് ഗുണങ്ങൾ ഉള്ള ആപ്പിൾ സിഡാർ വിനാഗിരി യോനിയിലെ ദുർഗന്ധം അകറ്റാൻ മികച്ചതാണ് .ആപ്പിൾ സിഡാർ വിനാഗിരി ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് ദുർഗന്ധം ശമിപ്പിക്കും.ഇത് വിഷാംശത്തോടും ബാക്ടീരിയയോടും പൊരുതി ദുർഗന്ധം മാറ്റുന്നു.യോനി ഭാഗത്തെ അസിഡിക് നിലവാരം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

കുളിക്കാനുള്ള ചെറു ചൂട് വെള്ളത്തിൽ രണ്ടു കപ്പ് ആപ്പിൾ സിഡാർ വിനാഗിരി ചേർക്കുക.20 മിനിറ്റ് മുണ്ടി ഇരിക്കുകയാണെങ്കിൽ ദുർഗംഷം മാറും.ഇത് ആഴചയിൽ പല തവണ ചെയ്താൽ മികച്ച ഫലം ലഭിക്കും

ഒരു ഗ്ലാസ് വെള്ളത്തിൽ ഒന്നോ രണ്ടോ സ്പൂൺ ആപ്പിൾ സിഡാർ വിനാഗിരി ചേർത്ത് കുടിക്കുന്നതും നല്ലതാണ്.

vgl

ബേക്കിങ് സോഡാ

പി ഹെച് നിലവാരം മെച്ചപ്പെടുത്തി യോനിയിലെ ദുർഗന്ധം അകറ്റാൻ കഴിവുള്ള ഒന്നാണ് ബേക്കിങ് സോഡാ. കുളിക്കാനുള്ള വെള്ളത്തിൽ ഒന്നര കപ്പ് ബേക്കിങ് സോഡ ചേർക്കുക .നിങ്ങളുടെ അരയ്ക്ക് താഴെയുള്ള ഭാഗം 20 മിനിറ്റ് വെള്ളത്തിൽ മുക്കി വയ്ക്കുക
വൃത്തിയുള്ള ടൗവ്വൽ ഉപയോഗിച്ച് തുടയ്ക്കുക.യോനിയിലെ ഈസ്റ്റ് അണുബാധയും ദുർഗന്ധവും അകറ്റാൻ ഇത് നല്ലതാണ്.

vgl

തൈര്

യോനിയിലെ ദുർഗന്ധം അകറ്റാനുള്ള മറ്റൊരു വസ്തുവാണ് തൈര്.തൈരിലെ ലാക്ടോ ബാസിലസ് ബാക്ടീരിയ അണുബാധയ്‌ക്കെതിരെ പൊരുതി യോനിയിലെ ദുർഗന്ധം ശമിപ്പിക്കുന്നു.അങ്ങനെ പി ഹെച് ലെവൽ ബാലൻസ് ചെയ്യുന്നു.പി ഹെച് നിലവാരം ശരിയായാൽ ദുർഗന്ധം ശമിക്കും.

ദിവസേന മധുരമില്ലാത്ത തൈര് രണ്ടു കപ്പ് കഴിക്കുക.പ്രോബയോട്ടിക് സപ്ലിമെന്റും നിങ്ങൾക്ക് കഴിക്കാവുന്നതാണ്. മറ്റൊരു വഴി തൈരിൽ നിങ്ങളുടെ ശരീരം മുക്കി വയ്ക്കുകയാണ്.കുറച്ചു മണിക്കൂറിനു ശേഷം നന്നായി വെള്ളത്തിൽ കഴുകിക്കഴിഞ്ഞാൽ മതി.

vgl

വെളുത്ത വിനാഗിരി

ദുർഗന്ധം ഉണ്ടാക്കുന്ന പ്രോട്ടീനെ നശിപ്പിച്ചു ദുർഗന്ധം അകറ്റാൻ വെള്ള വിനാഗിരിക്ക് കഴിയും.വെള്ള വിനാഗിരി വച്ച് കഴുകുന്നത് ദുർഗന്ധം അകറ്റുകയും പി ഹെച് ലെവൽ ബാലൻസ് ചെയ്യുകയും ചെയ്യും.

ചെറു ചൂടുള്ള കുളിക്കാനുള്ള വെള്ളത്തിൽ ഒന്നര കപ്പ് വേല വിനാഗിരിയും ഉപ്പും ചേർത്ത് മിക്സ് ചെയ്യുക.കുറച്ചു മിനിറ്റ് ശരീരം മുക്കി വയ്ക്കുക.ഇത് ആഴ്ചയിൽ പല തവണ ചെയ്യാവുന്നതാണ്

vgl

ടീ ട്രീ ഓയിൽ

ആന്റി ഫംഗൽ ആന്റിസെപ്റ്റിക് ഗുണങ്ങളുള്ള ടീ ട്രീ എണ്ണ യോനിയിലെ ദുർഗന്ധം അകറ്റാൻ നല്ലതാണ്.ഇത് ബാക്ടീരിയയെ അകറ്റി പ്രശ്‌നം പരിഹരിക്കുന്നു.

ഒരു കപ്പ് വെള്ളത്തിൽ മൂന്ന് തുള്ളി ടീ ട്രീ ഓയിൽ ഒഴിക്കുക.ഇത് പ്രശ്‌നമുള്ള ഭാഗത്തു ഒഴിച്ച് കഴിക്കുക.ആഴചയിൽ ദിവസേനയോ പല തവണയോ ഇത് ചെയ്യാവുന്നതാണ്. കൂടാതെ ടാമ്പൻ ഒലിവെണ്ണയിലും ടീ ട്രീ ഓയിലിലും മുക്കി ഒരു മണിക്കൂറിനു ശേഷം വയ്ക്കുന്നതും നല്ലതാണ്.ഇത് ആഴചയിൽ പല തവണ ചെയ്യാവുന്നതാണ്

vgl

വെളുത്തുള്ളി

പ്രകൃതി ദത്ത ആന്റി ബയോട്ടിക് ആയ വെളുത്തുള്ളി യോനിയിലെ അണുബാധയും ദുർഗന്ധവും അകറ്റാൻ മികച്ചതാണ്.വെളുത്തുള്ളിയിലെ ആന്റി ഫംഗൽ ഗുണം ഈസ്റ്റ് അണുബാധയുമായി പൊരുതി മോശം ബാക്ടീരിയയെ നശിപ്പിക്കുന്നു

വെളുത്തുള്ളി പച്ചയായോ വേകിച്ചോ ദിവസവും കഴിക്കുന്നത് നല്ലതാണ്.ഒരു ഗ്ലാസ് ചൂട് വെള്ളവും രണ്ടോ മൂന്നോ പച്ച വെളുത്തുള്ളിയും വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ്.നിങ്ങളുടെ ഭക്ഷണത്തിലും സലാഡുകളിലും വെളുത്തുള്ളി പേസ്റ്റായോ അല്ലാതെയോ ചേർക്കുക വെളുത്തുള്ളി നുറുക്കി യോനിയിൽ ഒന്നോരണ്ടോ മണിക്കൂർ വയ്ക്കുന്നത് മറ്റൊരു ഉപാധിയാണ്.ഇത് ദിവസേനയോ ആഴ്ചയിൽ പല തവണയോ ചെയ്താൽ പ്രശ്‌നം അകറ്റാനാകും.

English summary

Get Rid Of Vaginal Odor

It is common for women to be self-conscious about their vaginal odor. These negative feelings can affect self-esteem and body image.Here are some tips to get rid of vaginal odor
X
Desktop Bottom Promotion