For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുടിയും മുഖവും തിളങ്ങാന്‍ തേങ്ങാവെള്ളം ഒറ്റമൂലി

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളേയും ആണ് ആശ്രയിക്കുന്നത് പലരും. എന്നാല്‍ ഇനി ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിനെ ബാധിക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് ഉത്തമം. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഇനി അല്‍പം തേങ്ങാവെള്ളം മതി. അതിനെ ഇല്ലാതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം എന്ന് നോക്കാം.

മുഖത്തിനും മുടിക്കും ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാ വെള്ളം. ചര്‍മ്മത്തിനുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കണം. എന്നാല്‍ മാത്രമേ ഇത് ആരോഗ്യമുള്ള ചര്‍മ്മം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയുള്ളൂ. ചര്‍മ്മത്തെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ തേങ്ങാ വെള്ളത്തില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിന് പല വിധത്തിലാണ് ഗുണം ചെയ്യുന്നത്.

ചര്‍മ്മത്തിന് മാത്രമല്ല മുടിയുടെ ആരോഗ്യത്തിനും തേങ്ങാ വെള്ളം സഹായിക്കുന്നുണ്ട്. ഇത് താരനെ അകറ്റുന്നതിനും മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. മുടിയുടെ ആരോഗ്യത്തെ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളും ഇതിലുണ്ട്. അതുകൊണ്ട് തന്നെ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

Most read: നല്ല മുടിക്ക് പഴുത്ത പഴവും വെളിച്ചെണ്ണയും മതിMost read: നല്ല മുടിക്ക് പഴുത്ത പഴവും വെളിച്ചെണ്ണയും മതി

തേങ്ങാ വെള്ളം കൊണ്ട് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാവുന്നതാണ്. ഇത് മുഖത്തിന്റെ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും മുടിക്ക് നിറവും നല്‍കുന്നതിന് സഹായിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് എങ്ങനെയെല്ലാം തേങ്ങാ വെള്ളം ഉപയോഗിക്കാം എന്ന് നോക്കാം. ചര്‍മ്മത്തിന് വില്ലനാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ഇത് ചര്‍മ്മത്തിലും മുടിയിലും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല. എന്തൊക്കെ സൗന്ദര്യ ഗുണങ്ങളാണ് ഇത്തരത്തില്‍ തേങ്ങാവെള്ളം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം

 ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യം

ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിന് തേങ്ങാവെള്ളം നല്ലതാണ്. എന്നും രാവിലെ തേങ്ങാവെള്ളം ഉപയോഗിച്ച് മുഖം കഴുകണം. ഇത് മുഖത്തെ അഴുക്കിനെ ആഴത്തില്‍ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലും സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്ക് എന്ന് വേണമെങ്കില്‍ തേങ്ങാവെള്ളത്തെ പറയാം. അത്രക്കും സൗന്ദര്യ ഗുണങ്ങളാണ് ഇതിലുള്ളത്.

 ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും തേങ്ങാവെള്ളം നല്ലതാണ്. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും മുഖത്തെ ഇരുണ്ട നിറവും കുത്തുകളും ഇല്ലാതാക്കുന്നതിനും തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. അതുകൊണ്ട് ഇത്തരം പ്രതിസന്ധികളെയെല്ലാം നമുക്ക് പരിഹരിക്കാം.

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന്

വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്. തേങ്ങാ വെള്ളം കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നകാണ്. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. കറുത്ത പാടുകളും കറുത്ത കുത്തുകളും ഇല്ലാതാക്കുന്നതിന് തേങ്ങാ വെള്ളം നല്ലതാണ്. അതോടൊപ്പം ചര്‍മ്മത്തിന് ഉണ്ടാവുന്ന വരള്‍ച്ചക്കും പരിഹാരം കാണുന്നതിന് കഴിയുന്നു.

മുഖക്കുരവിന് പരിഹാരം

മുഖക്കുരവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് തേങ്ങാവെള്ളം. മുഖക്കുരു ഉണ്ടാക്കുന്ന വൈറസിനെ വരെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ മുഖക്കുരുവിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു തേങ്ങാവെള്ളം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് തേങ്ങാ വെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്.

ഫ്രക്കിള്‍സിന് പരിഹാരം

ഫ്രക്കിള്‍സിന് പരിഹാരം

ഫ്രക്കിള്‍സിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പലപ്പോഴും തേങ്ങാവെള്ളം. തേങ്ങാവെള്ളത്തിന്റെ ഉപയോഗത്തിലൂടെ ഇത് ചര്‍മ്മത്തിലെ കറുത്ത പുള്ളികളും ഫ്രക്കിള്‍സിനേയും പരിഹരിക്കാന്‍ സാധിക്കുന്നു. ഇത് കൊണ്ട് മുഖം കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് തേങ്ങാവെള്ളം.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തേങ്ങാവെള്ളം. തേങ്ങാവെള്ളം കൊണ്ട് മുടിക്കുണ്ടാവുന്ന പല പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. തേങ്ങാവെള്ളം മുടി കഴുകുക. മുടിക്ക് തിളക്കം ലഭിക്കുന്നതിനും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും തേങ്ങാവെള്ളം നല്ലൊരു ഓപ്ഷനാണ്.

താരനെ കളയാന്‍

താരനെ കളയാന്‍

താരന്‍ കളയാന്‍ ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് തേങ്ങാ വെള്ളം. ഇത് നല്ലതു പോലെ പുളിപ്പിച്ച് അതുകൊണ്ട് തല കഴുകുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മാസത്തില്‍ മൂന്ന് തവണ ചെയ്യാം. ഇത് ചെയ്യുന്നത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

Read more about: hair care beauty മുടി
English summary

beauty benefits of using coconut water daily

We have listed some beauty benefits of using coconut water daily, read on to know more about it.
X
Desktop Bottom Promotion