For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഭാഗങ്ങളില്‍ നിന്ന് എന്ത് വന്നാലും രോമമെടുക്കരുത്

പുരികം ത്രെഡ് ചെയ്യുമ്പോഴും അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

|

ഇന്നത്തെ കാലത്ത് പുരികം ത്രെഡ് ചെയ്യാതെയും കാലിലെ രോമം വാക്‌സ് ചെയ്യാതെയും ഒറ്റപ്പെണ്‍കുട്ടികള്‍ പോലും വീടിന് പുറത്തിറങ്ങില്ല. എന്നാല്‍ ഇത് നമ്മളിലുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അതല്‍പം ഗുരുതരമാണ്. പലരും ഇതറിയുന്നില്ല എന്നതാണ് സത്യം. കക്ഷത്തിലെ കറുപ്പിന് മൂന്ന് മിനിട്ട് മാജിക്‌

പോലും പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് പറയാറുണ്ടെങ്കിലും പലരും ശ്രദ്ധിക്കാറില്ല എന്നതാണ് കാര്യം. എന്നാല്‍ ഇത്തരത്തില്‍ ചര്‍മ്മസംരക്ഷണം സാധ്യമാകണമെങ്കില്‍ ഇത്തരം രോമങ്ങള്‍ എടുക്കുന്നത് നിര്‍ത്തണം. എങ്ങനെയൊക്കെയെന്ന് നോക്കാം.

 പുരികം ത്രെഡ് ചെയ്യുന്നത്

പുരികം ത്രെഡ് ചെയ്യുന്നത്

പുരികം ത്രെഡ് ചെയ്യാത്തവരായി ആരുമില്ല. ഈ ഭാഗം സ്ഥിരമായി പുരികം എടുക്കുന്നത് അവിടത്തെ ഹെയര്‍ഫോളിക്കുകള്‍ക്ക് ഡാമേജ് ഉണ്ടാക്കും. ഇത് പുരികം ശരിയായ രീതിയില്‍ വളരാന്‍ സഹായിക്കില്ല.

സ്തനങ്ങള്‍ക്കു ചുറ്റുമുള്ള രോമങ്ങള്‍

സ്തനങ്ങള്‍ക്കു ചുറ്റുമുള്ള രോമങ്ങള്‍

സ്തനങ്ങള്‍ക്ക് ചുറ്റുമുള്ള രോമങ്ങള്‍ ഇത് പോലെ പലരും പിഴുത് കളയാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇത് ചെയ്യുന്നത് സ്തനങ്ങള്‍ക്ക് ചുറ്റും ഇന്‍ഫെക്ഷന്‍ ഉണ്ടാവാന്‍ കാരണമാകും.

 അമിത രോമവളര്‍ച്ച

അമിത രോമവളര്‍ച്ച

പലപ്പോഴും അമിതരോമവളര്‍ച്ച ഉണ്ടാകാന്‍ ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കാരണമാകുന്നു. മാത്രമല്ല ചര്‍മ്മം സെന്‍സിറ്റീവ് ആയിട്ടുള്ളവര്‍ക്ക് ചര്‍മ്മത്തില്‍ ചൊറിച്ചിലും തടിപ്പും ഉണ്ടാവും.

 കാക്കപ്പുള്ളിയിലുണ്ടാകുന്ന രോമം

കാക്കപ്പുള്ളിയിലുണ്ടാകുന്ന രോമം

ചിലരുടെ കാക്കപ്പുള്ളികളിലും അരിമ്പാറയിലും രോമം വരുന്നത് സാധാരണമാണ്. എന്നാല്‍ ഇത് പറിച്ചെടുക്കുമ്പോള്‍ നിരവധി തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാവും. മാത്രമല്ല അരിമ്പാറ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും ഇത് കാരണമാകും.

 ഉള്ളിലേക്ക് വളരുന്ന രോമം

ഉള്ളിലേക്ക് വളരുന്ന രോമം

പലപ്പോഴും ശരീരത്തിനകത്തേക്ക് വളരുന്ന രോമം ഉണ്ടാവും. ഇത് പലരും പ്ലക്കര്‍ ഉപയോഗിച്ചും മറ്റ് പല രീതിയിലും പിഴുതെടുക്കാന്‍ ശ്രമിക്കും. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് കൂടുതല്‍ രോമവളര്‍ച്ച ഉണ്ടാവാന്‍ കാരണമാകുന്നു.

 വിദഗ്ധര്‍ പറയുന്നത്

വിദഗ്ധര്‍ പറയുന്നത്

ഇത്തരത്തില്‍ അനാവശ്യ രോമങ്ങള്‍ ഇല്ലാതാക്കുന്നതിന് നമ്മള്‍ ചെയ്യുന്ന പല മാര്‍ഗ്ഗങ്ങളും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പ്രധാനമായും ഇന്‍ഫെക്ഷന്‍ തന്നെയാണ് പ്രശ്‌നം.

English summary

Think twice before tweezing hair from these four places

You should think twice before plucking hair from your body as it could not only lead to inflammation but also scarring.
Story first published: Monday, March 27, 2017, 17:14 [IST]
X
Desktop Bottom Promotion