തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

Posted By:
Subscribe to Boldsky

മാറിടങ്ങള്‍ ഇടിഞ്ഞു തൂങ്ങുന്നതിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പ്രായധിക്യം മുതല്‍ മുലയൂട്ടല്‍ വരെ പെടും.

തുങ്ങിയ മാറിടങ്ങള്‍ സ്ത്രീ ശരീരത്തിന്റെ സൗന്ദര്യം കുറയ്ക്കുമെന്നു മാത്രമല്ല, പലപ്പോഴും സ്ത്രീകളില്‍ അപകര്‍ഷതാബോധമുണ്ടാക്കുകയും ചെയ്യും.

തുങ്ങിയ മാറിടങ്ങള്‍ വീണ്ടും ഉറപ്പുള്ളതാക്കാന്‍ പല വിദ്യകളുമുണ്ട്. ഇതിലൊന്നാണ് ഒലീവ് ഓയില്‍ ഉപയോഗിച്ചുള്ള ഒന്ന്. ഇതെക്കുറിച്ചു കൂടുതലറിയൂ,

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

ഒലീവ് ഓയില്‍, റോസ്‌മേരി ഓയില്‍ എന്നിവയാണ് മാറിടത്തിന് ഉറപ്പേകാനുള്ള ഈ പ്രത്യേക കൂട്ടു തയ്യാറാക്കാന്‍ വേണ്ടത്.

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

ഒലീവ് ഓയിലില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മകോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്നു. ഇതുവഴി കോശങ്ങള്‍ക്ക് ഇലാസ്റ്റിസിറ്റി ലഭിയ്ക്കുന്നു.

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

റോസ്‌മേരി ഓയിലില്‍ ആന്റിഓക്‌സിഡന്റ്, വൈറ്റമിന്‍ ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇതും മാറിടത്തിലെ കോശങ്ങള്‍ക്കുറപ്പു നല്‍കുന്നു.

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

ഇവ രണ്ടും കലര്‍ത്തുക. നല്ലപോലെ കലര്‍ത്തിയ ശേഷം മാറിടത്തില്‍ പുരട്ടണം.

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

മാറിടത്തില്‍ പുരട്ടി 15 മിനിറ്റു നേരം മൃദുവായി മസാജ് ചെയ്യണം.

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

തുങ്ങിയ മാറിടത്തിന് ഉറപ്പേകാന്‍ ഒലീവ് ഒായില്‍...

ഇത് ദിവസവും 2 മാസം അടുപ്പിച്ചു ചെയ്യുക, തൂങ്ങിയ മാറിടങ്ങള്‍ സാധാരണ നിലയിലാകും.

Read more about: breast, body care
English summary

How To Use Olive Oil For Sagging Breasts

How To Use Olive Oil For Sagging Breasts, read more to know about,
Subscribe Newsletter