പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

Posted By:
Subscribe to Boldsky

നല്ല പല്ല് നല്ല ചിരിയ്ക്ക് അത്യാവശ്യമായ ഒന്നാണ്. പല്ലിലെ മഞ്ഞപ്പും കറയുമെല്ലാം മറ്റുള്ളവര്‍ക്കു മുന്നില്‍ ചിരിയ്ക്കാന്‍ പോലും നമുക്ക് അപകര്‍ഷതാബോധമുണ്ടാക്കുന്ന ഒന്നുമായിരിയ്ക്കും.

പല്ലിന്റെ മഞ്ഞപ്പും കറയും പല്ലില്‍ അടിഞ്ഞു കൂടുന്ന അഴുക്കുമെല്ലാം മാറ്റാന്‍ കൃത്രിമവഴികള്‍ തേടണമെന്നില്ല, നമുക്കു തന്നെ ചെയ്യാവുന്ന വഴികള്‍ പലതുമുണ്ട്.

യോനീസ്രവം പല കാര്യങ്ങള്‍ പറയും

വെളിച്ചെണ്ണയാണ് പല്ലിന്റെ മഞ്ഞനിറവും അഴുക്കുമെല്ലാം കളയാനുള്ള ഒരു പ്രധാന വഴി. ഇതെങ്ങനെയെന്നു നോക്കൂ,

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

വെളിച്ചെണ്ണ, ബേക്കിംഗ് സോഡ, ഏതെങ്കിലും ഒായില്‍ എന്നിവയാണ് ഇതിനു വേണ്ടത്.

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

7 ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ, 7 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ, 30 തുള്ളി ഏതെങ്കിലും ഓയില്‍ എന്നിവയാണ് ഇതിനു വേണ്ടത്.

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

ഇവയെല്ലാം കൂടി കൂട്ടിക്കലര്‍ത്തുക, വേണമെങ്കില്‍ ഒരു നുള്ള് ഉപ്പം ചേര്‍ക്കാം.

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

ദിവസവും പേസ്റ്റിനു പകരം ഇതുപയോഗിച്ചു ബ്രഷ് ചെയ്യാം. ഇത് പല്ലിന്റെ മഞ്ഞപ്പും അഴുക്കുമെല്ലാം മാറ്റും. അടുപ്പിച്ചുപയോഗിയ്ക്കുക.

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

പല്ലു ബ്രഷ് ചെയ്ത ശേഷം ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ടു കഴുകുന്നതും ഏറെ നല്ലതാണ്.

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

പല്ലിന്റെ മഞ്ഞപ്പും കറയും നിമിഷത്തില്‍ അകറ്റാം

പല്ലിന്റെ വെളുപ്പിനു മാത്രമല്ല, ദന്ത, മോണസംബന്ധമായ രോഗങ്ങള്‍ക്കും ഏറെ നല്ലതാണ് ഈ മിശ്രിതം.

Read more about: body care beauty teeth
English summary

How To Remove Tartar And Yellow Color Of Teeth

How To Remove Tartar And Yellow Color Of Teeth, read more to know about,
Story first published: Thursday, June 8, 2017, 13:55 [IST]