രൂപഭംഗിയുള്ള നിതംബത്തിനായി ഈ ടെക്‌നിക്

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തില്‍ വളരെയധികം പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ് നിതംബം. ശരീരത്തിലെ മറ്റേതൊരു അവയവം പോലെ തന്നെ വളരെയധികം പ്രാധാന്യം നല്‍കേണ്ട ഒന്ന് തന്നെയാണ് നിതംബങ്ങള്‍. എന്നാല്‍ നിതംബ വലിപ്പം സ്ത്രീയുടെ ആരോഗ്യത്തേയും ബാധിക്കുന്നുണ്ട്. നിതംബവലിപ്പം കൂടിയ സ്ത്രീയാണെങ്കില്‍ അത് ആരോഗ്യത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ് എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ആരോഗ്യപരമായി വലിപ്പമുള്ള നിതംബം എന്തുകൊണ്ടും ആരോഗ്യമുള്ള സ്ത്രീയുടെ ലക്ഷണമാണ് എന്നാണ് പറയുന്നത്. ഇതിനെ പല ഉദാഹരണങ്ങളും ഇവര്‍ പറയുന്നുണ്ട്. നിതംബ വലിപ്പമുള്ള സ്ത്രീകളില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പങ്കാളിയെ ആകര്‍ഷിക്കുക എന്നതല്ലാതെ നിതംബ വലിപ്പം ആരോഗ്യപരമായി വളരെയധികം സ്ത്രീയ സഹായിക്കുന്നു എന്നാണ് പഠനഫലം.

ഓരോ മുടിയിഴയും കറുപ്പിക്കും വീട്ടുവൈദ്യം

സ്ത്രീ സൗന്ദര്യത്തിന്റെ അളവ് കോലായാണ് പലപ്പോഴും നിതംബം എടുത്ത് കാണിക്കുന്നത്. ആവശ്യത്തിന് വലിപ്പമില്ലാത്തത് പല സ്ത്രീകളുടേയും ആത്മവിശ്വാസത്തെ പോലും ഇല്ലാതാക്കാന്‍ കാരണമാകുന്നു. എന്തൊക്കെ ഗുണങ്ങളാണ് നിതംബ വലിപ്പം വര്‍ദ്ധിക്കുന്നതിലൂടെ സ്ത്രീക്ക് ലഭിക്കുന്നതെന്ന് നോക്കാം. അതിലുപരി നിതംബ വലിപ്പം വര്‍ദ്ധിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കൊഴുപ്പ് നല്ലത്

കൊഴുപ്പ് നല്ലത്

നിതംബ ഭാഗത്ത അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പൊതുവേ നല്ലതാണ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നിതംബ വലിപ്പം കുറവുള്ള സ്ത്രീകള്‍ക്ക് കൂടുതലുള്ളവരേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു.

കൊളസ്‌ട്രോള്‍ കുറവ്

കൊളസ്‌ട്രോള്‍ കുറവ്

ഇത്തരം സ്ത്രീകളില്‍ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് വളരെ കുറവായിരിക്കും. കാരണം ഇവരില്‍ പെട്ടെന്ന് കൊഴുപ്പ് കുറക്കാനുള്ള കഴിവുണ്ട എന്നാണ് പറയുന്നത്.

 തടി വര്‍ദ്ധിപ്പിക്കില്ല

തടി വര്‍ദ്ധിപ്പിക്കില്ല

തടി കൂടുന്നവരില്‍ നിതംബ വലിപ്പം സാധാരണ കുറവായിരിക്കും. എന്നാല്‍ തടി ഇല്ലാത്തവരിലാണ് നിതംബ വലിപ്പം വര്‍ദ്ധിക്കുന്നത്. ലെപ്റ്റിന്‍ ഘടകമാണ് തടി കൂടാതിരിക്കാന്‍ സഹായിക്കുന്നത്.

നിതംബത്തിന് രൂപഭംഗി വരുത്താന്‍

നിതംബത്തിന് രൂപഭംഗി വരുത്താന്‍

നിതംബത്തിന് രൂപഭംഗി വരുത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. എന്തൊക്കെയാണ് ഇത്തരത്തില്‍ രൂപഭംഗിയുള്ള നിതംബത്തിന് വേണ്ടി ചെയ്യാവുന്ന കാര്യങ്ങള്‍ എന്ന് നോക്കാം.

മീനെണ്ണ

മീനെണ്ണ

ഒമേഗ 3 ഫാറ്റി ആസിഡ് കൊണ്ട് നിതംബത്തിന്റെ വലിപ്പം വര്‍ദ്ധിപ്പിക്കാം. ഇത് നിതംബഭാഗത്തെ പേശികള്‍ ഉറച്ചതാക്കാന്‍ സഹായിക്കുന്നു. മീനെണ്ണ കഴിക്കുന്നത് ശീലമാക്കുക.

ഉലുവ

ഉലുവ

ഉലുവ കൊണ്ടും നിതംബ ഭംഗി വര്‍ദ്ധിപ്പിക്കാം. ഉലുവ തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്ത് വെക്കുക. അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കഴിക്കുക. ഇത് ആകര്‍ഷകമായ നിതംബം ഉണ്ടാക്കിയെടുക്കാന്‍ സഹായിക്കും.

 എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍

എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍

എണ്ണയില്‍ വറുത്തതും പൊരിച്ചതും ആയ പലഹാരങ്ങള്‍ കഴിക്കുന്നത് പഹരമാവധി ഒഴിവാക്കുക. പകരം കലോറി കുറഞ്ഞ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക.

 യോഗ

യോഗ

യോഗ ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. യോഗയിലെ പീജിയന്‍ പോസ് ആണ് നിതംബത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. മാത്രമല്ല ഇതിലൂടെ മസിലുകള്‍ക്ക് മുറുക്കം വരുത്താന്‍ സഹായിക്കും.

ഹൈഹീല്‍ ഉപയോഗിക്കാം

ഹൈഹീല്‍ ഉപയോഗിക്കാം

നിതംബത്തിന് ആകര്‍ഷകമായ ആകൃതിയും രൂപഭംഗിയും ഉണ്ടാക്കാന്‍ ഹൈഹീല്‍സ് ഉപയോഗിക്കാം. നിതംബ വലിപ്പം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും അധികമായി സഹായിക്കുന്ന ഒന്നാണ് ഹൈഹീല്‍സ്. ഹൈഹീല്‍സ് ഉപയോഗിക്കാന്‍ ആരോഗ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഹീല്‍റൈസ് വ്യായാമങ്ങള്‍ ശീലമാക്കാം.

ഇടുപ്പിന്റെ വലിപ്പം കുറക്കുക

ഇടുപ്പിന്റെ വലിപ്പം കുറക്കുക

കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണം കൃത്യമായി കഴിച്ചും ഇടുപ്പിന്റെ വലിപ്പം കുറക്കാന്‍ ശ്രമിക്കുക. ഇടുപ്പിന്റെ വണ്ണം കുറക്കുന്നതാണ് ആകൃതിയുള്ള നിതംബത്തിന് നല്ലത്.

English summary

Home remedies for larger butt size

Home remedies for larger butt size read on.
Story first published: Thursday, December 14, 2017, 18:00 [IST]