For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

By Lekhaka
|

മൃദുവും ആകര്‍ഷകവുമായ മാറിടങ്ങള്‍ വേണമെന്നത് എല്ലാ സ്ത്രീകളുടെയും ആഗ്രഹമാണ്. എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും ആ ആനുഗ്രഹം ഉണ്ടാകണമെന്നില്ല.

ചിലര്‍ക്ക് അയഞ്ഞു തൂങ്ങിയ മാറിടങ്ങലാണെങ്കില്‍ മറ്റു ചിലര്‍ക്ക് കൂടുതല്‍ ദൃഢമാര്‍ന്ന മാറിടങ്ങളായിരിക്കും ഉണ്ടാകുക.

മാറിടങ്ങളെ മൃദുലമാക്കുവാന്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന പൊടിക്കൈകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.നരച്ച മുടി കറുപ്പിയ്ക്കും അടുക്കളക്കൂട്ടുകള്‍

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

മാറിടചര്‍മം ദിവസവും സ്‌ക്രബ് ചെയ്യുക. മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ ഇതു സഹായിക്കും.

എപ്പോഴും വസ്ത്രത്താല്‍ മൂടപ്പെട്ട അവസ്ഥയിലാണെങ്കിലും നിര്‍ജ്ജീവമായ ചര്‍മ്മകോശങ്ങള്‍ മാറിടത്തിലുണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്‌. അതിനാല്‍ തൊലി ഉതിര്‍ക്കുന്നത് ഇത്തരത്തിലുള്ള നിര്‍ജ്ജീവ ചര്‍മ്മ കോശങ്ങളെ നീക്കം ചെയ്യുവാനും, ഒപ്പം കട്ടപിടിച്ച രോമകൂപങ്ങള്‍ നീക്കുവാനും സഹായിക്കുന്നു.

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

ഫേസ് ക്രീം മുഖത്ത് മാത്രം പുരട്ടാന്‍ ഉപയോഗിക്കുന്ന ഒന്നാണെന്ന് നിങ്ങള്‍ കരുതിയോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.നിങ്ങളുടെ മാറിടങ്ങള്‍ മയമുള്ളതും മൃദുലവുമാക്കുവാന്‍ ഫേഷ്യല്‍ ക്രീം പുരട്ടുന്നത് ഉത്തമമാണ്. കൂടാതെ, ചര്‍മത്തിലെ ചുളിവുകളും പാടുകളും അകറ്റുകയും, അതുവഴി ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നാതിരിക്കാനും മുഖസംരക്ഷണ ക്രീമുകള്‍ സഹായിക്കുന്നു.

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച്, നിങ്ങള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുകയും, കൂടുതല്‍ സമയം കമിഴ്ന്ന് കിടക്കാതിരിക്കുകയും ചെയ്യണം എന്നാണ്. കമിഴ്ന്ന് കിടക്കുമ്പോള്‍ നിങ്ങളുടെ മാറിടങ്ങളില്‍ അമിത സമ്മര്‍ദ്ദം വരികയും, പോകെ പോകെ അത് മാറിടങ്ങളുടെ ആകൃതിക്ക്‌ പ്രശ്നം വരുത്തുകയും ചെയ്യുന്നതാണ്. മാത്രമല്ല, മാറിടങ്ങളില്‍ ചുളിവുകളും പാടുകളും വരാനും അത് കാരണമാകും. അതിനാല്‍ കമിഴ്ന്ന് കിടന്ന് ഉറങ്ങുന്ന സ്വഭാവം കഴിവതും ഒഴിവാക്കുക.

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

നിങ്ങളുടെ പുറം ചര്‍മ്മത്തിന് മാത്രമേ ജലാംശവും നനവും ആവശ്യമുള്ളു എന്ന് ആരാണ് പറഞ്ഞത്? നിങ്ങളുടെ മാറിടങ്ങള്‍ക്കും ഇത് ദിനംപ്രതി ആവശ്യമാണ്‌. മാറിടങ്ങള്‍ മൃദുലമാകാന്‍ ഇത് ആവശ്യമാണ്‌. കുളി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ തന്നെ മാറിടങ്ങളില്‍ ഒരു ലോഷന്‍ ഉപയോഗിച്ച് മൃദുവായി തടവുക. ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങളുടെ ചര്‍മ്മത്തിന് ആവശ്യമായ തണുപ്പും ആര്‍ദ്രതയും ലഭിക്കും. ഇത് നിങ്ങളുടെ മാറിടങ്ങളെ മൃദുവും സുന്ദരവുമായി സൂക്ഷിക്കാന്‍ സഹായിക്കുന്നു.

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

മാറിടങ്ങള്‍ എപ്പോഴും വസ്ത്രം കൊണ്ട് മൂടപ്പെട്ടതാണെങ്കിലും പുറത്ത് പോകുമ്പോള്‍ എപ്പോഴും മാറിടങ്ങളില്‍ സണ്‍സ്ക്രീന്‍ പുരട്ടാന്‍ ശ്രദ്ധിക്കുക. അങ്ങിനെ ചെയ്യുന്നത് വഴി മാറിടങ്ങള്‍ക്ക് മൃദുത്ത്വവും മിനുസവും കൈവരുന്നു. വീട്ടിലിരുന്ന് മാറിടങ്ങളുടെ സംരക്ഷണത്തിനായി ചെയ്യാവുന്ന ഏറ്റവും നല്ല വഴികളിലൊന്നാണ് ഇത്.

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

മാറിടങ്ങള്‍ക്ക് മൃദുത്ത്വവും ഭംഗിയും വേണമെന്നുണ്ടെങ്കില്‍ ആരോഗ്യകരമായ ഭക്ഷണക്രമീകരണം അത്യാവശ്യമാണ്. അത് ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുകയും, അത് വഴി ചര്‍മ്മം മൃദുലമാക്കുകയും ചെയ്യുന്നു. ഇതിനായി മുട്ട, മാംസം, പയറുവര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുക. കൂടാതെ, ഒമേഗാ-3 ഫാറ്റി ആസിഡ്, വൈറ്റമിന്‍ ഈ എന്നിവ കൂടുതല്‍ അടങ്ങിയിട്ടുള്ള ഭക്ഷണവും കഴിക്കണം.

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

എത്ര മൃദുവാണ് ഈ മാറിടങ്ങള്‍?

കൃത്യമായ ഇടവേളകളില്‍ ഒരു ചര്‍മ്മ രോഗവിദഗ്ദ്ധനെ കാണുക. വര്‍ഷത്തില്‍ ഒരു തവണയെങ്കിലും ഡോക്ടറെ കണ്ട് മാറിടങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുടെ അപകടസാധ്യതയെ കുറിച്ച് ആരായുക.

Read more about: breast body care
English summary

Amazing Ways To Keep Your Breast Soft And Soft

Amazing Ways To Keep Your Breast Soft And Soft, Read more to know about,
X
Desktop Bottom Promotion