ദിവസവും ബദാമെങ്കില്‍ ചര്‍മ്മം ഉഗ്രനാവും

Posted By:
Subscribe to Boldsky

ബദാമിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാലും പലപ്പോഴും ബദാം നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്. ബദാം സൗന്ദര്യംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ദിവസവും ബദാം കഴിക്കുന്നത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. പല തരത്തിലുള്ള ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും ബദാം ആണ് ഉത്തമ പരിഹാരം.

മുടി നരക്കാതിരിക്കാന്‍ ഉള്ളി നീര് ഇങ്ങനെ?

ദിവസവും ബദാം കഴിച്ചാല്‍ അത് ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. അതിലുപരി ആരോഗ്യമുള്ള ചര്‍മ്മത്തിന് ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പല പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ഇത്. എന്തൊക്കെയാണ് ബദാം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്ന് നോക്കാം.

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മ്മത്തിന്റെ തിളക്കം

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും മികച്ച ഒന്നാണ് ബദാം. പ്രത്യേകിച്ച് ബദാം കുതിര്‍ത്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു.

 അകാല വാര്‍ദ്ധക്യം തടയുന്നു

അകാല വാര്‍ദ്ധക്യം തടയുന്നു

അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാനും ആരോഗ്യത്തിനും സൗന്ദര്യത്തിനും ബദാം ശീലമാക്കാം. ബദാം പൊടിച്ച് പാലില്‍ കലക്കി കഴിക്കുന്നത് ശീലമാക്കുക. ഇത് അകാല വാര്‍ദ്ധക്യത്തെ തടയുന്നു.

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറ

ഊര്‍ജ്ജത്തിന്റെ കലവറയാണ് ബദാം. സ്ഥിരമായി കഴിക്കുന്നത് കൊണ്ട് തന്നെ ഇത് ഊര്‍ജ്ജം നിങ്ങളില്‍ നിറക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും ബദാം തന്നെ മുന്നില്‍.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇയുടെ കലവറയാണ് ബദാം. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ മുന്നിലാണ്. പ്രായമേറുമ്പോഴുണ്ടാവുന്ന ചുളിവുകളെ ഇല്ലാതാക്കാനും ആരോഗ്യമുള്ള ചര്‍മ്മത്തിനും ബദാം സഹായിക്കുന്നു.

മുഖത്തരച്ച് തേക്കാം

മുഖത്തരച്ച് തേക്കാം

മുഖത്ത് അരച്ച് ബദാം തേക്കുന്നതും നല്ലതാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ഗുണം ചെയ്യുന്നത്. മുഖത്തിന് തിളക്കം മാത്രമല്ല അമിത എണ്ണമയത്തെ ഇല്ലാതാക്കുന്നതിനും ബദാം സഹായിക്കുന്നു.

 പാലില്‍ കുതിര്‍ത്ത് കഴിക്കാം

പാലില്‍ കുതിര്‍ത്ത് കഴിക്കാം

ബദാം ദിവസവും പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ചര്‍മ്മത്തിന് ഇല്‌സാതികത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യ കാര്യത്തില്‍ ബദാം ഇത്രത്തോളം സഹായിക്കുന്നത്.

ഒതുങ്ങിയ ശരീരം

ഒതുങ്ങിയ ശരീരം

ഒതുങ്ങിയ ശരീരമാണ് മറ്റൊന്ന്. ഒതുങ്ങിയ ശരീരം ലഭിക്കാന്‍ ദിവസവും രാവിലെ വെറുംവയറ്റില്‍ അഞ്ച് ബദാം കുതിര്‍ത്ത് കഴിക്കാവുന്നതാണ്.

English summary

Amazing Benefits Of Almond For Skin and Hair

How does almond help keep your skin and hair healthy? Read on.
Story first published: Monday, July 31, 2017, 16:04 [IST]