അനാവശ്യ രോമം എന്നേന്നക്കുമായ് കളയാന്‍

Posted By:
Subscribe to Boldsky

ശരീരഭാഗങ്ങളിലെ അനാവശ്യ രോമങ്ങള്‍ പലപ്പോഴും പലര്‍ക്കും ഒരു ബുദ്ധിമുട്ടുതന്നെ. ഇത്തരം രോമങ്ങള്‍ കളയാന്‍ പലരും ചെയ്യാറുള്ളത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിലകൂടിയ ക്രീമുകള്‍ പരീക്ഷിക്കുകയോ , ഷേവ് ചെയ്യുകയോ ആണ്. ഒരു സ്പൂണ്‍ എണ്ണ മതി പല്ലിലെ കറകളയാന്‍

എന്നാല്‍ കുറച്ചു ദിവസത്തിനൂള്ളില്‍ ഈ രോമങ്ങള്‍ പൂര്‍വാധികം ശക്തിയോടെ വളരുകയും ചെയ്യും. ശരീരഭാഗങ്ങളിലെ ആവശ്യമില്ലാത്ത രോമങ്ങള്‍ കളയാന്‍ ഫലപ്രദമായൊരു മാര്‍ഗം വെളിപ്പെടുത്തുകയാണ്.

വീട്ടില്‍ പരിഹാരം

വീട്ടില്‍ പരിഹാരം

ഇത് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്നതാണ്. ചിലവ് കുറഞ്ഞതും വളരെ കുറച്ച് ചേരുവകള്‍ മാത്രം മതിയെന്നതും, സമയം ലാഭിക്കാമെന്നതും, വളരെ ലളിതമായ മാര്‍ഗമാണെന്നതും ഈ ചികില്‍സയുടെ പ്രത്യേകതയാണ്.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

200 മില്ലി വെള്ളം, 1 ടീ സ്പൂണ്‍ ബേക്കിങ് സോഡ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

 തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടാക്കുക ഇത് തണുത്തതിന് ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക , ഇതിലേക്ക് ഒരു ടീ സ്പൂണ്‍ ബേക്കിങ് സോഡ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഇയര്‍ബഡ്‌സ് ഉപയോഗിച്ച് ഈ മശ്രിതം നിങ്ങളുടെ രോമവളര്‍ച്ചയുള്ള സ്വകാര്യ ഭാഗങ്ങളില്‍ പുരട്ടുക. ഉറങ്ങുന്നതിന് മുന്‍പ് ചെയ്യുന്നതാണ് ഉത്തമം.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

രാവിലെ ചൂടുവെള്ളം ഉപയോഗിച്ച് ഇത് കഴുകികളയാവുന്നതാണ്. ശേഷം ഈ ഭാഗം ടവ്വല്‍ ഉപയോഗിച്ച് തുടച്ച് മോയിസ്ചറൈസര്‍ പുരട്ടാവുന്നതാണ്.

 എത്രതവണ ഉപയോഗിക്കണം

എത്രതവണ ഉപയോഗിക്കണം

മൂന്ന് തവണ ഇത് ആവര്‍ത്തിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് വ്യത്യാസം അനുഭവപ്പെടുന്നതാണ്. ഈ മശ്രിതം ഉപയോഗിക്കുന്നതിലുടെ നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ ആവിശ്യമില്ലാത്ത രോമങ്ങള്‍ കൊഴിഞ്ഞു തുടങ്ങും. ആഴചയില്‍ രണ്ടോ മൂന്നോ ദിവസം ഈ ചികില്‍സ ചെയ്യുന്നതാണ് ഉത്തമം.

English summary

Remove Unwanted Hair In Intimate Parts Forever With This One Ingredient

Remove Unwanted Hair In Intimate Parts Forever With This One Ingredient, read to know more.
Story first published: Wednesday, November 9, 2016, 16:36 [IST]
Subscribe Newsletter