നിതംബത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് മാറ്റാം

Posted By:
Subscribe to Boldsky

ചര്‍മഭംഗി കെടുത്തുന്നതില്‍ ഒരു പ്രധാന ഘടകമാണ് സ്‌ട്രെച്ച് മാര്‍ക്‌സ്. വയര്‍, തുട, നിതംബം എന്നിവിടങ്ങളിലാണ് പ്രധാനമായും സ്‌ട്രെച്ച് മാര്‍ക്‌സ് പ്രത്യക്ഷപ്പെടാറ്.

ഗര്‍ഭകാലത്തും പ്രസവശേഷവും പെട്ടെന്ന് ശരീരത്തിന്റെ തടി വര്‍ദ്ധിക്കുമ്പോഴുമെല്ലാം സ്‌ട്രെച്ച്മാര്‍ക്‌സ് വരാറുണ്ട്. കൊഴുപ്പടിഞ്ഞു കൂടി ചര്‍മം പെട്ടെന്നു വലിയുന്നതാണ് ഇതിന് കാരണം. ശരീരത്തില്‍ വെള്ളത്തിന്റെ കുറവും ഈ പ്രശ്‌നമുണ്ടാക്കാറുണ്ട്.

കണ്‍തടങ്ങളിലെ കറുപ്പകറ്റാം

നിതംബത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സും സാധാരണമാണ്. ഇത് നിതംബഭംഗി കളയും. സ്വിം സ്യൂട്ട് ധരിയ്ക്കുന്നവര്‍ക്ക് ഇത് വലിയൊരു പ്രശ്‌നവുമാകും.

നിതംബത്തിലെ സ്‌ട്രെച്ചമാര്‍ക്‌സ് ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

കൊക്കോ ബട്ടര്‍

കൊക്കോ ബട്ടര്‍

കൊക്കോ ബട്ടര്‍ പുരട്ടുന്നത് നിതംബത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് അടുപ്പിച്ചു പുരട്ടി നല്ലപോലെ മസാജ് ചെയ്യുക.

അവോക്കാഡോ, ജൊജോബ, ബദാം ഓയിലുകള്‍

അവോക്കാഡോ, ജൊജോബ, ബദാം ഓയിലുകള്‍

അവോക്കാഡോ, ജൊജോബ, ബദാം ഓയിലുകള്‍ കലര്‍ത്തി മസാജ് ചെയ്യുന്നതും സ്‌ട്രെച്ചമാര്‍ക്‌സ് ഒഴിവാക്കാന്‍ സഹായിക്കും.

ബദാം ഓയില്‍

ബദാം ഓയില്‍

ബദാം, കമോമൈല്‍ ഒായിലുകള്‍ കലര്‍ത്തി മസാജ് ചെയ്യുക. ഇതും നല്ലതാണ്.

വെര്‍ജിന്‍ ഒലീവ് ഓയില്‍

വെര്‍ജിന്‍ ഒലീവ് ഓയില്‍

വെര്‍ജിന്‍ ഒലീവ് ഓയില്‍ പുരട്ടി ചര്‍മത്തില്‍ മസാജ് ചെയ്യുന്നതും ഗുണം നല്‍കും. ഇതും കറ്റാര്‍വാഴയുടെ ജെല്ലും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്. ഫലം പെട്ടെന്നു ലഭിയ്ക്കും.

വീറ്റ്‌ജേം ഓയില്‍

വീറ്റ്‌ജേം ഓയില്‍

വീറ്റ്‌ജേം ഓയില്‍, കാന്‍ഡില ഓയില്‍ എന്നിവ കലര്‍ത്തി മസാജ് ചെയ്യുന്നത് സ്‌ട്രെച്ച്മാര്‍ക്‌സ് നീക്കാനുള്ള ഹെര്‍ബല്‍ വഴിയാണ്.

വെള്ളം

വെള്ളം

നല്ലപോലെ വെള്ളം കുടിയ്ക്കുകയെന്നതാണ് നിതംബത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് മാറ്റാനുള്ള നല്ലൊരു പ്രതിവിധി.

ഓയിന്റ്‌മെന്റ്, ക്രീം

ഓയിന്റ്‌മെന്റ്, ക്രീം

നിതംബത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സിന് ക്രീം, ഓയിന്‍മെന്റുകളും ലഭ്യമാണ്. അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇവ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിയ്ക്കുകയാണ് നല്ലത്.

യൗവനം തുളുമ്പും ചര്‍മത്തിന്‌

English summary

Butt Stretch Marks Remedies

Butt stretch marks can be an embarrassing problem. These home remedies for buttocks stretch marks will help you get rid of them. Read more to know how to get rid of white stretch mark on the buttocks.
Story first published: Monday, February 24, 2014, 12:53 [IST]
Subscribe Newsletter