For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണിനറിയാത്ത പുരുഷസെക്‌സ് രഹസ്യം

ആണിനറിയാത്ത പുരുഷസെക്‌സ് രഹസ്യം

|

സെക്‌സ് എന്നാല്‍ ശരീരത്തിലെ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടിയ ഒന്നാണെന്നു പറയാം. ലൈംഗിക അവയവങ്ങള്‍ മാത്രമല്ല, രക്തപ്രവാഹം വഴി ഹൃദയവും ഹോര്‍മോണ്‍ ഉല്‍പാദനം വഴി തലച്ചോറുമെല്ലാം ഇതില്‍ ഭാഗഭാക്കാവുന്നുണ്ട്.

സെക്‌സ് സമയത്ത് സ്ത്രീ പുരുഷ ശരീരത്തില്‍ പല മാറ്റങ്ങളും വ്യത്യാസങ്ങളും നടക്കുന്നുമുണ്ട്. പലപ്പോഴും നമുക്കു പോലും തിരിച്ചറിയാന്‍ സാധിയ്ക്കാത്ത ചില മാറ്റങ്ങള്‍. ഇത്തരം ചില മാറ്റങ്ങളെക്കുറിച്ച് സ്ത്രീ പുരുഷന്മാര്‍ അജ്ഞരായിരിയ്ക്കുകയും ചെയ്യും.

പുരുഷന്മാരുടെ ശരീരത്തിലും സെക്‌സ് സമയത്തു പല മാറ്റങ്ങളും നടക്കുന്നുണ്ട്. ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ചില മാറ്റങ്ങള്‍. ഇതെക്കുറിച്ചു കൂടുതലറിയൂ,

ടെസ്റ്റോസ്റ്റീറോണിന്‍റെ ഉയര്‍ന്ന അളവ്

ടെസ്റ്റോസ്റ്റീറോണിന്‍റെ ഉയര്‍ന്ന അളവ്

ടെസ്റ്റോസ്റ്റീറോണിന്‍റെ ഉയര്‍ന്ന അളവ് പുരുഷന്മാരെ സംബന്ധിച്ച് നല്ലതായാണ് കണക്കാക്കുന്നതെങ്കിലും സെക്സിന്‍റെ കാര്യത്തില്‍ വരുമ്പോള്‍, ഉയര്‍ന്ന ടെസ്റ്റോറ്റീറോണുള്ള പുരുഷന്മാര്‍ കുറഞ്ഞ തോതിലേ വിവാഹം കഴിക്കുന്നുള്ളൂ എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ വിവാഹബന്ധങ്ങളില്‍ മര്യാദയില്ലാതെ പെരുമാറുകയും വിവാഹമോചനങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുന്നു.

ആണിനറിയാത്ത പുരുഷസെക്‌സ് രഹസ്യം

ആണിനറിയാത്ത പുരുഷസെക്‌സ് രഹസ്യം

സെക്സിനിടെ മരണപ്പെടുന്ന കാര്യം പരിശോധിക്കുമ്പോള്‍, 1975 ലെ ഒരു പഠനം കണ്ടെത്തിയതനുസരിച്ച് ഒരു പാറ്റേണ്‍ പുരുഷന്മാരിലുണ്ട്. "മരിച്ചയാള്‍ വിവാഹിതനാണ്, അയാള്‍ തന്‍റെ പങ്കാളിക്കൊപ്പമല്ലാതെ, അപരിചിതമായ ചുറ്റുപാടിലായിരുന്നു". കൂടാതെ മരണം സാധാരണയായി സംഭവിക്കുന്നത് മദ്യത്തോടൊപ്പം ധാരാളം ഭക്ഷണം കഴിച്ചതിന് ശേഷമായിരുന്നു. 1989 ലെ മറ്റൊരു പഠനം അനുസരിച്ച് ഇതിന് വിവാഹേതര ബന്ധങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകള്‍ കണ്ടെത്തി. 20 ല്‍ പതിനാല് മരണവും ഇത്തരം സെക്സിനിടെ സംഭവിച്ചതായിരുന്നു.

ഗ്രീസില്‍ നടത്തിയ ഒരു പഠ

ഗ്രീസില്‍ നടത്തിയ ഒരു പഠ

ഗ്രീസില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത് രതിമൂര്‍ച്ഛയുടെ ആവൃത്തി പുരുഷന്മാരിലെ സ്തനാര്‍ബുദത്തില്‍ സ്വാധീനം ചെലുത്തുന്നതായാണ്. യഥാര്‍ത്ഥത്തില്‍, സ്തനാര്‍ബുദമുള്ള പുരുഷന്മാര്‍ രോഗമില്ലാത്ത പുരുഷന്മാരേക്കാള്‍ കുറച്ച് മാത്രം രതിമൂര്‍ച്ഛ അനുഭവിച്ചവരാണ്.

ലിവര്‍പൂളിലെ ഒരു യൂണിവേഴ്സിറ്റി

ലിവര്‍പൂളിലെ ഒരു യൂണിവേഴ്സിറ്റി

ലിവര്‍പൂളിലെ ഒരു യൂണിവേഴ്സിറ്റി കണ്ടെത്തിയതനുസരിച്ച് ഒരു പുരുഷന്‍റെ മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍ ഗര്‍ഭപാത്രത്തില്‍ ആരോഗ്യകരമായ നിലയില്‍ ടെസ്റ്റോസ്റ്റീറോണ്‍ ഉണ്ടായിരുന്നു എന്നാണ് കാണിക്കുന്നത്. മോതിരവിരല്‍ ചൂണ്ടുവിരലിന്‍റെ അതേ വലുപ്പമോ അതില്‍ ചെറുതോ ആണെങ്കില്‍ അയാള്‍ക്ക് കുറഞ്ഞ അളവിലേ ടെസ്റ്റോസ്റ്റീറോണ്‍ ലഭ്യമായുള്ളൂ. ഇത് സൂചിപ്പിക്കുന്നത് ഒരാളുടെ അവയവത്തിന്‍റെ വലുപ്പം മോതിരവിരലിന്‍റെ നീളം നോക്കി മനസിലാക്കാം എന്നാണ്.

ഒരു പുരുഷന്‍

ഒരു പുരുഷന്‍

ഒരു പുരുഷന്‍ തന്‍റെ കുടുംബവുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ടെസ്റ്റോസ്റ്റീറോണിന്‍റെ അളവ് താഴ്ന്നിരിക്കുമെന്ന് 2001 ലെ മേയോ ക്ലിനിക്കിന്‍റെ പഠനത്തില്‍ പറയുന്നു. ഒരു കുട്ടി ജനിക്കുമ്പോള്‍, പ്രത്യേകിച്ച് അതിനെ കയ്യിലെടുക്കുമ്പോള്‍ പിതാവിന്‍റെ ടെസ്റ്റോസ്റ്റീറോണ്‍ അളവ് വര്‍ദ്ധിച്ച തോതില്‍ താഴും.

പുരുഷന്മാര്‍ സ്ത്രീകളില്‍ നിന്ന്

പുരുഷന്മാര്‍ സ്ത്രീകളില്‍ നിന്ന്

പുരുഷന്മാര്‍ സ്ത്രീകളില്‍ നിന്ന് അസാധാരണമായ ലൈംഗിക പെരുമാറ്റം ഇഷ്ടപ്പെടുന്നു. കൂടാതെ സാമൂഹികമായി അസ്വീകാര്യവും, നിയവിരുദ്ധവുമായ പെരുമാറ്റവും ഇവര്‍ ഇഷ്ടപ്പെടുന്നു. ഉദാഹരണമായി എക്സിബിഷനിസം പോലുള്ള കാര്യങ്ങള്‍.

ബീജം

ബീജം

ബീജം മുഴുവന്‍ അണ്ഡത്തെ തേടി പോകില്ല. ബീജം യോനിനാളത്തില്‍ നിക്ഷേപിക്കപ്പെട്ടാല്‍ കുറച്ച് ഭാഗം താല്കാലികമായി കട്ടിയാകും. അന്തിമമായി എന്‍സൈമുകളാല്‍ അവ ദ്രാവകരൂപത്തിലാവുകയും ഗര്‍ഭപാത്രത്തിലേക്ക് പോവുകയും ചെയ്യും. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഈ കട്ടപിടിക്കല്‍ ബീജത്തെ ഗര്‍ഭപാത്രത്തിലെത്തുന്നതിനും ഗര്‍ഭധാരണത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.

English summary

Unknown Facts About Male Body During Intercourse

Unknown Facts About Male Body During Intercourse
Story first published: Saturday, June 23, 2018, 14:12 [IST]
X
Desktop Bottom Promotion