സ്ത്രീയ്ക്ക് ഓര്‍ഗാസമുണ്ടാക്കും പുരുഷവഴികള്‍,

Posted By:
Subscribe to Boldsky

സെക്‌സ് ദാമ്പത്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. മാനസികമായ അടുപ്പം ശാരീരികമായും തിരിച്ചും മാറുന്ന ഒന്ന്. ദാമ്പത്യത്തില്‍ സെക്‌സിന് പ്രധാന സ്ഥാനമുണ്ടെന്നു പറഞ്ഞാല്‍ തെററില്ല.

സെക്‌സില്‍ തന്നെ ചില പങ്കാളികള്‍ക്കു സെക്‌സ് സുഖം ലഭിയ്ക്കും. ചില പങ്കാളികളുടെ സെക്‌സ് ജീവിതം നല്ലതാകില്ല. സെക്‌സ് ജീവിതം നല്ലതല്ലെങ്കില്‍ ഒരു പരിധി വരെ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാകാനും സാധ്യതുണ്ട്.

സെക്‌സില്‍ സ്ത്രീ പുരുഷ ഓര്‍ഗാസമാണ് സംതൃപ്ത ലക്ഷണമായി പൊതുവേ കണക്കാക്കപ്പെടുന്നത്. പുരുഷന്മാര്‍ക്കു പൊതുവേ ഇത് എളുപ്പമാണ്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ കുറവു സ്ത്രീകള്‍ക്കേ ഇതു ലഭിയ്ക്കുന്നുള്ളൂവെന്നു വേണം, പറയാന്‍.

പുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാവുകയെന്നത് അവരുടെ പുരുഷത്വത്തിന്റെ ആത്മവിശ്വാസമുയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് ഓര്‍ഗാസമുണ്ടാക്കാന്‍ ചില പ്രത്യേക കാര്യങ്ങള്‍ അറിയുകയും വേണം. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഫോര്‍പ്ലേ

ഫോര്‍പ്ലേ

സ്ത്രീകളെ സംബന്ധിച്ചിടത്തോളം സെക്‌സില്‍ ഫോര്‍പ്ലേയ്ക്കു പ്രാധാന്യമേറും. ഇത് ഇവരെ സെക്‌സ് മൂഡിലേയ്ക്കും ഇതുവഴി ഓര്‍ഗാസത്തിലേയ്ക്കുമെത്തിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇതുകൊണ്ട് ഫോര്‍പ്ലേയ്ക്ക് സ്ഥാനം നല്‍കുക.

പൊസിഷനുകള്‍

പൊസിഷനുകള്‍

ചില പ്രത്യേക പൊസിഷനുകള്‍ സ്ത്രീകളെ പെട്ടെന്നു തന്നെ ഓര്‍ഗാസത്തിലെത്തിയ്ക്കും. സ്ത്രീ മുകളിലുള്ള പൊസിഷനുകള്‍ പ്രധാനം.

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ് സ്ത്രീകള്‍ക്കു പെട്ടെന്നു തന്നെ രതിമൂര്‍ഛയുണ്ടാക്കാന്‍ പറ്റിയ വഴിയാണ്.

 ക്ലിറ്റോറിസ്

ക്ലിറ്റോറിസ്

വജൈനയിലെ ക്ലിറ്റോറിസ് ഉത്തേജനമാണ് സ്ത്രീകള്‍ക്കു പെട്ടെന്നു തന്നെ രതിമൂര്‍ഛയുണ്ടാകാനുള്ള നല്ലൊരുവഴി. കൈ കൊണ്ടുള്ള ഉത്തേജനവും സ്ത്രീകളെ ഓര്‍ഗാസത്തിലെത്തിയ്ക്കും.

സെക്‌സ് മൂഡുള്ളപ്പോള്‍

സെക്‌സ് മൂഡുള്ളപ്പോള്‍

ഇരുവര്‍ക്കും താല്‍പര്യമുള്ളപ്പോള്‍, സെക്‌സ് മൂഡുള്ളപ്പോള്‍ വേണം, സെക്‌സില്‍ ഏര്‍പ്പെടാന്‍. ഇത് ഓര്‍ഗാസമുണ്ടാകാന്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ്. താല്‍പര്യത്തോടെയില്ലാത്ത സെക്‌സ് ഇതിലേയ്ക്കു നയിക്കില്ല.

ഒരേ രീതികള്‍

ഒരേ രീതികള്‍

ഒരേ രീതികള്‍ സെക്‌സിലും ബോറടിപ്പിയ്ക്കുന്ന ഒന്നാണ്. ഇരുവര്‍ക്കും താല്‍പര്യമുള്ള വ്യത്യസ്ത രീതികള്‍ സെക്‌സില്‍ പരീക്ഷിയ്ക്കാം. ഇത് പെട്ടെന്നു തന്നെ സ്ത്രീയെ ഓര്‍ഗാസത്തിലെത്തിയ്ക്കും.

നിര്‍ജ്ജീവമായ സെക്‌സ്

നിര്‍ജ്ജീവമായ സെക്‌സ്

നിര്‍ജ്ജീവമായ സെക്‌സ് സ്ത്രീകളെ പെട്ടെന്നു ബോറടിപ്പിയ്ക്കും. സ്‌നേഹസംഭാഷണങ്ങളും താല്‍പര്യമെങ്കില്‍ സെക്‌സ് സംബന്ധമായ സംസാരങ്ങളുമെല്ലാം സ്ത്രീകള്‍ക്ക് പെട്ടെന്നു സെക്‌സ് മൂഡിലെത്താനും ഇതുവഴി ശരീരസുഖം നേടാനും സഹായകമാകും.

ചുംബനം

ചുംബനം

ചുംബനം സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. ഇത്തരം സ്‌നേഹലാളനകള്‍ അവളെ പുരുഷനിലേയ്ക്കു കൂടുതല്‍ അടുക്കാനും താല്‍പര്യമുണ്ടാക്കും.

English summary

Tips To Make Her Reach Orgasm Fast

Tips To Make Her Reach Orgasm Fast, Read more to know about
Story first published: Thursday, March 22, 2018, 19:00 [IST]