ഈ സ്ത്രീകള്‍ക്കാണ് പെട്ടെന്ന് ഓര്‍ഗാസം

Posted By:
Subscribe to Boldsky

ഓര്‍ഗാസം അഥവാ രതിമൂര്‍ഛ പലപ്പോഴും സ്ത്രീകള്‍ക്കു ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നു പറയാം. സാധാരണ സെക്‌സിലൂടെ 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമേ രതിമൂര്‍ഛ ലഭിയ്ക്കുന്നുള്ളൂവെന്നും പറയാം.

സ്ത്രീകളുടെ രതിമൂര്‍ഛയുടെ രഹസ്യങ്ങള്‍ പലതാണ്. ഇതില്‍ ശാരീരികം മാത്രമല്ല, മാനസികവും പെടുന്നു.

ചില പ്രത്യേക സ്ത്രീകള്‍ക്ക് ഓര്‍ഗാസം കൂടുതലുണ്ടാകാറുണ്ടെന്നു പറയപ്പെടുന്നു. സ്ത്രീകള്‍ക്കിടയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചതാണിത്. ഇതിനു പുറകിലെ രഹസ്യത്തെക്കുറിച്ചറിയൂ,

ലെസ്ബിയന്‍

ലെസ്ബിയന്‍

ലെസ്ബിയന്‍ അഥവാ സ്വവര്‍ഗാനുരാഗികളായ സ്ത്രീകള്‍ പെട്ടെന്നു തന്നെ രതിമൂര്‍ഛ നേടാറുണ്ടെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. 86 ശതമാനം ലെസ്ബിയന്‍ സ്ത്രീകളും രതിമൂര്‍ഛ നേടാറുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ഇത് പങ്കാളികളുമായോ അല്ലാതെയോ ഉള്ള സെക്‌സിലൂടെയാകാം.

ഫോര്‍ പ്ലേ

ഫോര്‍ പ്ലേ

സ്ത്രീകള്‍ക്ക് ഫോര്‍ പ്ലേ പെട്ടെന്നു തന്നെ രതിമൂര്‍ഛ നേടാന്‍ സഹായിക്കാറുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. ഫോര്‍പ്ലേയില്‍ ഏര്‍പ്പെടുന്നത് സാധാരണ സെക്‌സിലും പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാന്‍ സ്ത്രീകളെ സഹായിക്കുന്നു.

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ് സ്ത്രീകള്‍ക്ക് പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാനുള്ള മറ്റൊരു വഴിയാണ്. സാധാരണ സെക്‌സിനെ അപേക്ഷിച്ച് വേഗത്തില്‍ സ്ത്രീകള്‍ ഓറല്‍ സെക്‌സിലൂടെ ഓര്‍ഗാസം നേടാറുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആശയവിനിമയം

ആശയവിനിമയം

സ്ത്രീ പുരുഷന്മാര്‍ക്കിടിയല്‍ സെക്‌സിനിടയിലുള്ള ആശയവിനിമയം പെട്ടെന്നു തന്നെ രതിമൂര്‍ഛ നേടാനുള്ള ഒരു വഴിയാണ്. സെക്‌സിനിടയിലുള്ള ആശയവിനിമയത്തിലൂടെ പരസ്പരം കൂടുതല്‍ തൃപ്തി നേടാന്‍ സാധിയ്ക്കുന്നതായി സ്ത്രീയും പുരുഷനും സമ്മതിയ്ക്കുന്നു.

പുതിയ പരീക്ഷണങ്ങള്‍

പുതിയ പരീക്ഷണങ്ങള്‍

സെക്‌സില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നത് സ്ത്രീകളില്‍ പെട്ടെന്നുള്ള ഓര്‍ഗാസത്തിന് സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു ഇത് പുതിയ പൊസിഷനുകളുള്‍പ്പെടെ എന്തു വേണമെങ്കിലുമാകാം.

നല്ല ബന്ധം

നല്ല ബന്ധം

നല്ല ബന്ധം, ഇത് ദാമ്പത്യമാണെങ്കിലും അല്ലെങ്കിലും, അതായത് പങ്കാൡകള്‍ തമ്മിലുള്ള നല്ല മാനസികബന്ധം പെട്ടെന്നു തന്നെ ഓര്‍ഗാസം നേടാനുള്ള ഒരു പ്രധാന വഴിയാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

സെക്‌സിനെ തുറന്ന മനസോടെ

സെക്‌സിനെ തുറന്ന മനസോടെ

സെക്‌സിനെ തുറന്ന മനസോടെ, അതായത് പേടിയോ സങ്കോചമോ ഇല്ലാതെ സമീപിയ്ക്കുന്ന സ്ത്രീകള്‍ക്കും പെട്ടെന്നു തന്നെ ഓര്‍ഗാസമുണ്ടാകുന്നതായി പഠനങ്ങള്‍ പറയുന്നു.

Read more about: relationship, couple
English summary

Reasons Why Some Women Experience More Frequent Orgasm

Reasons Why Some Women Experience More Frequent Orgasm
Story first published: Friday, February 2, 2018, 17:33 [IST]
Subscribe Newsletter