20ലെ പെണ്‍സെക്‌സ് മോഹം 30ല്‍ മാറുന്നു

Posted By:
Subscribe to Boldsky

ലൈംഗിക വിഷയങ്ങളില്‍ സ്ത്രീ, പുരുഷ താല്‍പര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിയ്ക്കും. ഇവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമെല്ലാം വ്യക്തിപരമായും പൊതുവായും വ്യത്യസ്തം തന്നെയാണ്.

പുരുഷനെ അപേക്ഷിച്ചു സ്ത്രീ സെക്‌സ് മൂഡിലേയ്ക്കു വരുവാന്‍ പൊതുവെ കൂടുതല്‍ സമയമെടുക്കുമെന്നു പറയുന്നു. ഇതുപോലെ ഓരോ പ്രായത്തിലും സ്ത്രീകളുടെ സെക്‌സ് പരമായ താല്‍പര്യങ്ങളും ഇഷ്ടങ്ങളുമെല്ലാം വ്യത്യാസപ്പെട്ടിരിയ്ക്കും.

സ്ത്രീകളുടെ സെക്‌സ് താല്‍പര്യങ്ങളിലുണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ചറിയൂ,

 20കളില്‍

20കളില്‍

എന്തിനേയും അറിയാനും അനുഭവിയ്ക്കാനും ഉള്ള മനസ്സായിരിയ്ക്കും 20കളില്‍ പെണ്ണിന്റേത്. പ്രവൃത്തിയേക്കാള്‍ പങ്കാളിയുടെ മധുരസംഭാഷണങ്ങള്‍ക്കായിരിക്കും ഇവര്‍ക്ക്‌ ആഗ്രഹം.അപക്വമായ ചിന്തയായിരിക്കും 20-കളില്‍ പെണ്ണിന്റേത്. എന്നാല്‍ ഇതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കാതിരിക്കരുത്. പ്രത്യേകിച്ച് കിടപ്പറയില്‍. തെറ്റുകളില്‍ കൂടെനില്‍ക്കുകയും ശരി ചൂണ്ടിക്കാണിച്ചു കൊടുക്കുകയും വേണം.

മുപ്പതുകളില്‍

മുപ്പതുകളില്‍

മുപ്പതുകളില്‍ അവളൊരു അമ്മയാണ് ഭാര്യയാണ് മരുമകളാണ്. ഇത്തരത്തിലുള്ള നിരവധി ഉത്തരവാദിത്വങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ വീട്ടമ്മയാണെങ്കില്‍ പോലും ശൃംഗാരത്തോടു കൂടിയുള്ള പങ്കാളിയുടെ സാന്നിധ്യം അവള്‍ ആഗ്രഹിക്കും.

നാല്‍പ്പതുകള്‍

നാല്‍പ്പതുകള്‍

സ്ത്രീലൈംഗികത അതിന്റെ പാരമ്യത്തിലെത്തുന്ന കാലമാണ് നാല്‍പ്പതുകള്‍. പങ്കാളിയില്‍ നിന്നും സെക്‌സ് എന്നതിലുപരി നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും സ്ത്രീകള്‍ ഈ പ്രായത്തില്‍.

അമ്പതുകള്‍

അമ്പതുകള്‍

ആര്‍ത്തവവിരാമത്തിന്റെ കാലഘട്ടമാണ് അമ്പതുകള്‍. എന്നാല്‍ ഇത് ചിലപ്പോള്‍ സ്ത്രീകളില്‍ ലൈംഗിക താല്‍പ്പര്യം കൂട്ടുന്ന കാലഘട്ടമാണ്.

50കളില്‍

50കളില്‍

പലപ്പോഴും ആര്‍ത്തവവിരാമത്തോടനുബന്ധിച്ച് യോനീസ്രവങ്ങള്‍ ഇല്ലാതാകുന്നു. ഇത് ലൈംഗിക ബന്ധത്തെ വേദനാജനകമാക്കുന്നു. അതുകൊണ്ട് തന്നെ ഇതറിഞ്ഞ് പങ്കാളി പെരമാറുക.

പൊതുസ്വഭാവങ്ങളുണ്ട്

പൊതുസ്വഭാവങ്ങളുണ്ട്

ഇതല്ലാതെയും പൊതുസ്വഭാവങ്ങളുണ്ട്, സ്ത്രീ സെക്‌സില്‍.

സെക്‌സിനേക്കാള്‍

സെക്‌സിനേക്കാള്‍

സെക്‌സിനേക്കാള്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നത് പങ്കാളിയില്‍ നിന്നുള്ള ആലിംഗനങ്ങളും ചുംബനങ്ങളുമാണ്. ഇത് അപരിചിതത്വവും നാണവും മാറാന്‍ സഹായിക്കുന്നു.

പ്രസവം

പ്രസവം

പ്രസവം കഴിയുന്നതോടെ പല സ്ത്രീകളിലും അവരുടെ ആകാരഭംഗി നഷ്ടപ്പെടും. എന്നാല്‍ ഒരിക്കലും അത് പറഞ്ഞ് അവരെ അവഗണിക്കാതിരിയ്ക്കുക.

പങ്കാളിയില്‍ നിന്നും

പങ്കാളിയില്‍ നിന്നും

പങ്കാളിയില്‍ നിന്നും സെക്‌സ് എന്നതിലുപരി നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും സ്ത്രീകള്‍.

സ്ത്രീകളില്‍

സ്ത്രീകളില്‍

സ്ത്രീകളില്‍ പ്രായമാകുന്തോറും ഉത്തേജിപ്പിക്കപ്പെടാന്‍ കൂടുതല്‍ സമമെടുക്കും. എന്നാല്‍ അതനുസരിച്ച് പങ്കാളിയുടെ പിന്തുണ ഇവര്‍ക്കാവശ്യമാണ്.

English summary

Different Versions Of Women Intimacy According To Their Age

Different Versions Of Women Intimacy According To Their Age,
Story first published: Sunday, February 25, 2018, 1:00 [IST]