അവന് പ്രിയം 'സെക്‌സ് അറ്റ് നൈറ്റ്‌'

Posted By:
Subscribe to Boldsky

സെക്‌സിന് പറ്റിയ സമയം പൊതുവെ രാത്രിയാണെന്നാണ് സ്ത്രീ പുരുഷഭേദമില്ലാതെ മിക്കവാറും പേര്‍ പറയുക. മൂഡുണ്ടെങ്കില്‍ ഏതു സമയത്തെന്നതിലും കാര്യമുണ്ടെങ്കിലും.

പുരുഷന്മാര്‍ രാത്രി സമയത്തെ സെക്‌സ് ഇഷ്ടപ്പെടുന്നവരാണെന്നാണ് ഇതു സംബന്ധിച്ചു നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്.

പുരുഷന്‍ ഓറല്‍ സെക്‌സ് ഇഷ്ടപ്പെടുന്നതിനു പുറകില്‍

എന്തുകൊണ്ടാണ് പുരുഷന്മാര്‍ രാത്രിയില്‍ സെക്‌സ് ഇഷ്ടപ്പെടുന്നതെന്നതിന് ചില പ്രത്യേക കാരണങ്ങളുണ്ട്.

സെക്‌സ് അറ്റ് നൈറ്റിനു പുറകില്‍

സെക്‌സ് അറ്റ് നൈറ്റിനു പുറകില്‍

സ്ത്രീകള്‍ക്കു മാത്രമല്ല, പുരുഷന്മാര്‍ക്കും തങ്ങളുടെ ശരീരം സംബന്ധിച്ച് ആത്മവിശ്വാസക്കുറവുണ്ട്. രാത്രിയെങ്കില്‍ പങ്കാളി തങ്ങളുടെ ശരീരം കാണില്ലെന്ന കാരണമാണ് ചിലര്‍ ഇതിനുളള കാരണമായി വെളിപ്പെടുത്തിയത്.

സെക്‌സ് അറ്റ് നൈറ്റിനു പുറകില്‍

സെക്‌സ് അറ്റ് നൈറ്റിനു പുറകില്‍

സെക്‌സ് നല്ല ഉറക്കത്തിനു സഹായിക്കുന്നുവെന്ന അഭിപ്രായമായിരുന്നു, ചിലര്‍ക്കെങ്കിലും. പൊതുവെ സെക്‌സ് പുരുഷന്മാര്‍ക്ക് നല്ല ഉറക്കം നല്‍കുന്നുവെന്നത് ശാസ്ത്രം തെളിയിച്ചിട്ടുള്ളതുമാണ്. അതായത് പലര്‍ക്കും സെക്‌സ് സ്ലീപ്പിംഗ് പില്‍സിന്റെ ഗുണമാണ് നല്‍കുന്നത്.

സെക്‌സ് അറ്റ് നൈറ്റിനു പുറകില്‍

സെക്‌സ് അറ്റ് നൈറ്റിനു പുറകില്‍

എല്ലാറ്റില്‍ നിന്നും വിട്ട് ഫ്രീയായ സമയം പങ്കാളിയ്‌ക്കൊപ്പം ചെലവാക്കാന്‍ രാത്രിയാണ് നല്ലതെന്നതാണ് ചിലര്‍ക്കിതിനുള്ള കാരണം. പ്രത്യേകിച്ചു കുട്ടികളുള്ള ദമ്പതിമാര്‍. ആരെയും ഭയക്കാതെ സെക്‌സെന്നതാണ് കാരണം.

സെക്‌സ് അറ്റ് നൈറ്റിനു പുറകില്‍

സെക്‌സ് അറ്റ് നൈറ്റിനു പുറകില്‍

സെക്‌സിനുള്ള മാനസികമായ മൂഡ് രാത്രിയാണെന്നതാണ് പലരുടേയും അഭിപ്രായം. ഒരു ദിവസത്തെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും കഴിഞ്ഞ് ടെന്‍ഷനൊഴിഞ്ഞ സമയമെന്നതാണ് വാദം.

സെക്‌സ് അറ്റ് നൈറ്റിനു പുറകില്‍

സെക്‌സ് അറ്റ് നൈറ്റിനു പുറകില്‍

പുരുഷന്റെ ശരീരത്തില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നത് രാവിലെയാണ്, അതുകൊണ്ട് ശരീരം സെക്‌സിനു കൂടുതല്‍ താല്‍പര്യപ്പെടുക വെളുപ്പിനെങ്കിലും മനസില്‍ പുരുഷന്മാര്‍ ഇഷ്ടപ്പെടുന്നത് രാത്രി സെക്‌സാണെന്നതാണ് സത്യം.

Read more about: relationship, couple
English summary

Why Do Men Prefer Night Time Intercourse

Why Do Men Prefer Night Time Intercourse, read more to know about,
Subscribe Newsletter