സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

Posted By:
Subscribe to Boldsky

പൊതുവെ പറയും, സെക്‌സിനു ശേഷം ഉറങ്ങാനാണ് പുരുഷന്മാര്‍ക്കു താല്‍പര്യമെന്ന്. സ്ത്രീകള്‍ക്കു വീണ്ടും ലാളിയ്ക്കപ്പെടാനും.

എന്നാല്‍ സെക്‌സിനു ശേഷം പുരുഷന്മാര്‍ ആഗ്രഹിയ്ക്കുന്ന ചില കാര്യങ്ങളും കൂടിയുണ്ട്. ഇതെക്കുറിച്ചറിയൂ,

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

ചില പുരുഷന്മാര്‍ രണ്ടംവട്ടം കൂടി സെക്‌സിനു താല്‍പര്യപ്പെടുന്നവരായിരിയ്ക്കും. ഇതില്‍ തൃപ്തി നേടുന്നവര്‍.

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം സ്ത്രീകളെപ്പോലെ പങ്കാളിയില്‍ നിന്നും ലാളനകള്‍ ആഗ്രഹിയ്ക്കുന്ന ചില പുരുഷന്മാരുമുണ്ട്.

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

ചിലരുണ്ട്, സെക്‌സിനു ശേഷം ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍. വിശപ്പു തന്നെ കാരണമായി പറയാം.

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

ചില പുരുഷന്മാരെ സംബന്ധിച്ചിടത്തോളും നല്ല ഉറക്കമാണ് സെക്‌സിനു ശേഷം പ്രധാനം. പൊതുവെ മിക്കവാറും പുരുഷന്മാര്‍ ഇഷ്ടപ്പെടുന്ന കാര്യമെന്നും പറയാം.

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം പങ്കാളിയോട് കൂടുതല്‍ സംസാരിയ്ക്കുവാന്‍ താല്‍പര്യം തോന്നുന്ന പുരുഷന്മാരുമുണ്ട്.

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം ടിവി കാണുന്ന ചിലരെങ്കിലുമുണ്ട്. ചിലര്‍ക്ക് ഉറക്കം വരാത്തതാകും കാരണം.

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

ചിലര്‍ പങ്കാളിയ്‌ക്കൊപ്പം പുറംകാഴ്ചകള്‍ കാണാന്‍ താല്‍പര്യപ്പെടുന്നവരാണ്.

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം അവന്‍ ചെയ്യുന്നത്.....

സെക്‌സിനു ശേഷം തന്റെ പ്രകടത്തെക്കുറിച്ചു വിലയിരുത്തുന്ന പുരുഷന്മാരും കുറവല്ല. ചിലരാകട്ടെ, പങ്കാളിയേയും കൂട്ടു പിടിയ്ക്കും.സെക്‌സിനു ശേഷം തന്റെ പ്രകടത്തെക്കുറിച്ചു വിലയിരുത്തുന്ന പുരുഷന്മാരും കുറവല്ല. ചിലരാകട്ടെ, പങ്കാളിയേയും കൂട്ടു പിടിയ്ക്കും.

Read more about: relationship, couple, ബന്ധം
English summary

What Men Want After Intercourse

What Men Want After Intercourse, Read more to know about,
Please Wait while comments are loading...
Subscribe Newsletter