വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

Posted By:
Subscribe to Boldsky

സ്ത്രീകള്‍ക്കു രതിമൂര്‍ഛ അത്ര എളുപ്പമുള്ള ഒരു കാര്യമില്ല. യഥാര്‍ത്ഥ സെക്‌സിലൂടെ 30 ശതമാനം സ്ത്രീകള്‍ക്കു മാത്രമേ രതിമൂര്‍ഛയുണ്ടാകാറുള്ളൂവെന്നാണ് പറയപ്പെടുന്നത്.

സ്വയംഭോഗത്തിലൂടെയും മറ്റും രതിമൂര്‍ഛ നേടാമെങ്കിലും സെക്‌സിലൂടെ സ്ത്രീകളില്‍ വജൈനല്‍ ഓര്‍ഗാസമുണ്ടാക്കാനുള്ള ചില വഴികളുണ്ട്.

സ്ത്രീകളിലെ വജൈനല്‍ ഓര്‍ഗാസത്തിനു സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

ജേര്‍ണല്‍ ഓഫ് സെക്ഷ്വല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു ഫലപ്രകാരം ഫോര്‍പ്ലേ വജൈനല്‍ ഓര്‍ഗാസത്തിനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണെന്നു പറയാം. ഫോര്‍പ്ലേ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇത് വജൈനല്‍ ഓര്‍ഗാസത്തിനു സഹായിക്കുകയും ചെയ്യും.

വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

ചില പ്രത്യേക സെക്‌സ് പൊസിഷനുകള്‍ സ്ത്രീകളിലെ ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു പ്രത്യേകിച്ചു സ്ത്രീകള്‍ മുകളില്‍ വരുന്ന വിധത്തിലെ പൊസിഷനുകള്‍.

വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

ജിസ്‌പോട്ട് കണ്ടെത്തി ഇതിന് ഉദ്ധീപനം നല്‍കുന്ന വിധത്തിലുള്ള സെക്‌സ് പൊസിഷനുകള്‍ ഏറെ സഹായകമാണ്.

വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

ഒരേ തരത്തിലല്ലാതെ വ്യത്യസ്ത സെക്‌സ് പരീക്ഷണങ്ങള്‍ സ്ത്രീകളില്‍ ഓര്‍ഗാസ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. ഇരുപങ്കാളികള്‍ക്കും സ്വീകാര്യമായവയാകണമെന്നു മാത്രം.

വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

വജൈനല്‍ ഓര്‍ഗാസത്തിന് വഴി പലത്

വ്യത്യസ്ത സെക്‌സ് പരീക്ഷണങ്ങള്‍ പോലെ വ്യത്യസ്ത ഇടങ്ങളിലെ സെക്‌സും സ്ത്രീകളില്‍ വജൈനല്‍ ഓര്‍ഗാസത്തെ സഹായിക്കുന്നുവെന്നു പറയാം.

Read more about: relationship couple
English summary

Tips For Vaginal Orgasm For Woman

Tips For Vaginal Orgasm For Woman, Read more to know about,