സെക്‌സിനു ശേഷം ഇതെല്ലാം വേണം

Posted By:
Subscribe to Boldsky

ദാമ്പത്യത്തില്‍ പരസ്പരബന്ധം ഊട്ടിയുറപ്പിയ്ക്കുന്നതില്‍ സെക്‌സിനും കുറവല്ലാത്ത പങ്കുണ്ട്. നല്ല സെക്‌സ് ജീവിതം പങ്കാളികളെ മാനസികമായും കൂടുതലടുപ്പിയ്ക്കുകയും ചെയ്യും.

എന്നാല്‍ സെക്‌സ് കഴിഞ്ഞാല്‍ പങ്കാളികള്‍ ചെയ്യുന്ന ചില തെറ്റുകള്‍ ചിലപ്പോള്‍ പങ്കാളികള്‍ക്കിടയില്‍ത്തന്നെ പ്രശ്‌നങ്ങളുണ്ടാക്കും. പലരും സെക്‌സിനു ശേഷം പങ്കാളികളെ അവഗണിയ്ക്കുന്നവരുണ്ട്. മനപൂര്‍വമല്ലെങ്കില്‍പ്പോലും ഇത്തരം ചില തെറ്റുകള്‍ പങ്കാളികള്‍ക്കിടയില്‍ അകല്‍ച്ചയും സൃഷ്ടിയ്ക്കാറുണ്ട്.

ഇത്തരം പ്രശ്‌നങ്ങളൊഴിവാക്കാന്‍ സെക്‌സിനു ശേഷം പങ്കാളികള്‍ ചെയ്യേണ്ടുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സെക്‌സിനു ശേഷം ഇതെല്ലാം വേണം

സെക്‌സിനു ശേഷം ഇതെല്ലാം വേണം

സെക്‌സിനു ശേഷവും പങ്കാളിയെ താലാലിയ്ക്കുക. ഇത് പങ്കാളിയ്ക്ക് നിങ്ങളിലുള്ള വിശ്വാസവും ഇഷ്ടവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.

സെക്‌സിനു ശേഷം ഇതെല്ലാം വേണം

സെക്‌സിനു ശേഷം ഇതെല്ലാം വേണം

പങ്കാളിയോടു സംസാരിയിക്കുക. ഇത് നല്ലൊരു ബന്ധത്തിന്റെ അടിസ്ഥാനമാണെന്നു പറയാം. മിക്കവാറുംപേര്‍ സെക്‌സിനു ശേഷം ഇക്കാര്യം പാടേ അവഗണിയ്ക്കുന്നവരാണ്.

സെക്‌സിനു ശേഷം ഇതെല്ലാം വേണം

സെക്‌സിനു ശേഷം ഇതെല്ലാം വേണം

സെക്‌സിനു ശേഷം പങ്കാളിയ്ക്കു പുറംതിരിഞ്ഞുകിടന്നുറങ്ങുന്നവരുണ്ട്. ഇതും നല്ല രീതിയല്ല.പങ്കാളിയില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍, അതായത് സെക്‌സെന്ന ആവശ്യത്തിനു വേണ്ടി മാത്രമേ തന്നോടു സ്‌നേഹമുള്ളൂവെന്നു ചിന്തിയ്ക്കുവാന്‍ ഇത് കാരണമാക്കും.

സെക്‌സിനു ശേഷം ഇതെല്ലാം വേണം

സെക്‌സിനു ശേഷം ഇതെല്ലാം വേണം

താല്‍പര്യമുള്ളവരെങ്കില്‍ ഇതിനു ശേഷം ടിവി കാണുകയോ ഒരുമിച്ചല്‍പ്പം നേരം സംസാരിച്ചിരിയ്ക്കുകയോ ചെയ്യാം. ഒരു പങ്കാളി ഉണര്‍ന്നിരിയ്ക്കുമ്പോള്‍ അടുത്തയാള്‍ ഉണങ്ങുന്നത് ചിലപ്പോള്‍ അലോസരമുണ്ടാക്കിയേക്കും.

സെക്‌സിനു ശേഷം ഇതെല്ലാം വേണം

സെക്‌സിനു ശേഷം ഇതെല്ലാം വേണം

പങ്കാളിയെ ചേര്‍ത്തു പിടിച്ച് മയങ്ങുകയോ ഉറങ്ങുകയോ ആകാം. എന്നാല് പങ്കാളിയെ അവഗണിയ്ക്കുന്ന വിധത്തിലെ പ്രവൃത്തികളരുത്.

Read more about: relationship, couple
English summary

Things Couple Should Do After Intercourse

Things Couple Should Do After Intercourse, Read more to know about,
Subscribe Newsletter