പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

Posted By: Jibi Deen
Subscribe to Boldsky

എല്ലാ ദമ്പതികളും ചെയ്യുന്ന ചില കാര്യങ്ങൾ ഉണ്ട് പക്ഷേ അവർ അത് ഒരിക്കലും സമ്മതിക്കില്ല. അവയിൽ ചിലത് മനോഹരമാണ്,

ചിലത് വിചിത്രവും.എന്നാൽ മറ്റുള്ളവരും ഇതൊക്കെ ചെയ്യുന്നുവെന്ന് അറിയാതെ തന്നെ എല്ലാ ദമ്പതികളും ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവയെല്ലാം ചെയ്യും.രണ്ടുപേർ ദമ്പതികളാകുമ്പോൾ ആദ്യം തന്നെ അവരുടെ സഹായികളെ താഴേക്ക് മാറ്റുന്നു.

നിങ്ങൾ പങ്കാളി നടക്കുന്നത് പോലെ നടക്കുകയോ,അറിയാതെ സംസാരം അനുകരിക്കുകയോ ചെയ്യുമ്പോൾ ഞെട്ടേണ്ട കാര്യമില്ല.പലർക്കും ഇത് സംഭവിക്കും.ഇത് മാത്രമല്ല മിക്ക ദമ്പതിമാരും ചെയ്യുന്ന മറ്റു ചില കാര്യങ്ങളും ഉണ്ട്.

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

തങ്ങളുടെ ഗർഭസ്ഥശിശുവിന് പേര് ഇടാൻ പല ദമ്പതികളും ആഗ്രഹിക്കുന്നു.സ്നേഹത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ ഭാവി സന്താനത്തിനായി പലരും പേരുകൾ കണ്ടു വയ്ക്കുന്നു.എന്നാൽ നിങ്ങൾ പാർക്കിൽ മുഖാമുഖം നോക്കിയിരിക്കുമ്പോൾ കുഞ്ഞിനുള്ള പേരിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ടോ?

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

എല്ലാ ദമ്പതികളും അവരുടെ ആദ്യഘട്ടത്തിൽ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ട്.ദുഃഖിച്ചിരിക്കുന്ന മറ്റു ദമ്പതികളെ നോക്കിയ ശേഷം തങ്ങൾ എത്ര മികച്ച ദമ്പതികളാണെന്ന് സ്വയം താരതമ്യം ചെയ്യും.ഇത് എല്ലാ ദമ്പതികളും തുടക്കത്തിൽ ചെയ്യുന്ന ഒന്നാണ്.

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

ചില ദമ്പതികൾക്ക് മറ്റുള്ളവരുടെ മുന്നിൽ മികച്ച ദമ്പതികൾ എന്നറിയപ്പെടണം.അതിനായി പൊതുസ്ഥലങ്ങളിൽ അവരുടെ ബന്ധം ഗാഢമാണെന്ന് അവർ കാണിക്കും.

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളി അകലെയായിരിക്കുമ്പോൾ നിങ്ങൾ എപ്പോഴെങ്കിലും അവരുടെ വസ്ത്രം മണപ്പിച്ചിട്ടുണ്ടോ?പല ദമ്പതികളും ഒരിക്കലെങ്കിലും പങ്കാളിയുമായി അകന്നിരിക്കുമ്പോൾ വസ്ത്രത്തിന്റെ ഗന്ധം അനുഭവിക്കാറുണ്ട്.

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

ഞാനൊരു മോശം പാചകക്കാരിയാണോ?നിങ്ങൾ രുചികരമായ ഭക്ഷണമാണ് ഉണ്ടാക്കിയത് എന്ന് ഉറപ്പുണ്ടായിരിക്കുകയും എന്നാലും അൽപം രുചിച്ചശേഷം മോശമാണെന്ന് പറയുകയും ചെയ്യും.ഭർത്താവിനോട് താനൊരു മോശം പാചകക്കാരിയാണോ എന്ന് ചോദിക്കുകയും ചെയ്യും.വിഷമിക്കണ്ട,എല്ലാ ദമ്പതികളും ഒരു തവണയെങ്കിലും ഇത് ചെയ്യാറുണ്ട്.

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

എല്ലാ ദമ്പതികളും ചിലപ്പോഴെങ്കിലും മോശം മെസ്സേജുകൾ അയയ്ക്കാനും വായിക്കാനും ഇഷ്ട്ടപ്പെടുന്നു.ജീവിതപങ്കാളിയുമായിട്ടാകുമ്പോൾ അത് അത്ര മോശം കാര്യമൊന്നുമല്ല.

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

ദമ്പതികൾ പരസ്‌പരം വിളിപ്പേരുകൾ നല്കാൻ ആഗ്രഹിക്കുന്നു.എല്ലാ ദമ്പതികളും പങ്കാളിക്ക് നല്ലൊരു ഓമനപ്പേരു നൽകാനും അത് പ്രത്യേക സൗണ്ടിൽ വിളിക്കാനും ആഗ്രഹിക്കുന്നു.

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

ഭർത്താവ് ഓഫീസിൽ നിന്നും വിഷമിച്ചുവരുമ്പോൾ കൊച്ചുകുട്ടികളെപ്പോലെ പെരുമാറുന്നു.നിങ്ങൾ എന്താ സംഭവിച്ചതെന്ന് ചോദിക്കുമ്പോൾ പങ്കാളി നിങ്ങളുടെ മടിയിൽ തല വച്ച് കിടക്കുകയും കൊച്ചുകുട്ടിയെപ്പോലെ ഓഫീസിലെ കഥകൾ പറയുകയും ചെയ്യുന്നു.ഒരാൾ കരയുമ്പോൾ മറ്റൊരാൾ സമാധാനിപ്പിക്കുകയും ചെയ്യുന്നു.

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

കണ്ണാടിയിൽ കാണാനാകാത്ത മറുകുകൾ പങ്കാളിയെ കാണിചു അവിടെ എന്താണെന്ന് നിങ്ങൾ ചോദിച്ചിട്ടില്ല?എല്ലാ ദമ്പതികളും ഇതൊക്കെ ചെയ്യാറുണ്ട്.

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

പങ്കാളികള്‍ ചെയ്യും, പക്ഷേ സമ്മതിയ്ക്കില്ല

വാർദ്ധക്യത്തെക്കുറിച്ചു നിങ്ങൾ സ്വപ്നം കാണാറില്ലേ?മിക്ക ദമ്പതികളും വാർദ്ധക്യത്തിൽ തങ്ങൾ എങ്ങനെയിരിക്കും എന്ന് പരസ്‌പരം പറയാനുണ്ട്.പഴയ ഫോട്ടോകൾ നോക്കി പരസ്പരം സ്നേഹം പ്രകടിപ്പിക്കാൻ പല ദമ്പതികളും ഒരിക്കലെങ്കിലും ശ്രമിക്കാറുണ്ട്.

English summary

Things All Couple Do But Never Admit

Things All Couple Do But Never Admit, Read more to know about
Story first published: Thursday, November 2, 2017, 17:25 [IST]